പ്രയോഗികതയ്ക്ക് മുൻതൂക്കം നൽകി വിശ്വസ്തതയുടെ അനുഭവ സമ്പത്തുമായി വിനോദ് കൊണ്ടൂർ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് .
മാത്യുക്കുട്ടി ഈശോ✍️ ഡിട്രോയിറ്റ്: ഫോമായുടെ മുമ്പോട്ടുള്ള വളർച്ചക്ക് സമചിത്തതയോടെയും ആല്മാർഥതയോടെയും പ്രവർത്തിക്കാൻ സന്നദ്ധരായവരെ തെരഞ്ഞെടുക്കണം എന്നാണ് ഫോമായേ സ്നേഹിക്കുന്ന എല്ലാ അംഗ സംഘടനാ പ്രതിനിധികളുടെയും ആഗ്രഹം. രാഷ്ട്രീയത്തിലും പല സംഘടനകളിലും വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവുമില്ലാതെ സ്ഥാനമോഹികളായ സ്ഥാനാർഥികൾ പടച്ചുവിടുന്ന…
