🌷 ഉത്രാട പുലരിയിൽ ….🌷
രചന : ബേബി മാത്യു അടിമാലി✍ ഉത്രാട പുലരിയിൽ ഉല്ലാസവേളയിൽപോയ കാലത്തിന്റെ കാൽപ്പാടുകൾഓടിയെത്തുന്നെന്റെ ഓർമ്മകളിൽഇനിയും വാടാത്ത പുഷ്പ്പങ്ങളായ്പെയ്യ്തൊഴിയാത്തൊരു തോരാമഴയുടെസ്പന്ദനമിന്നും ഞാൻ കേട്ടു കാതിൽവ്യക്തമല്ലെങ്കിലും കേൾക്കാമെനിക്കേതോതംബുരുമീട്ടുന്ന ഓണഗീതംഒരുജന്മം മുഴുവനും ഓർമ്മിക്കുവാനായിഒരുപാട് സ്വപ്നങ്ങൾ തന്നയോണംഒത്തിരി സന്തോഷം ഒന്നിച്ചുചേരുന്നഓണത്തിൻ പൂക്കളമെന്നപോലേഓണദിനങ്ങളിൽ ഊഞ്ഞാല്കെട്ടി ഞാൻഎത്രയോ ആയത്തിൽ ആടി…
