മികച്ച എം.പി യ്ക്കുള്ള ഫൊക്കാന പുരസ്കാരം രാജ്യസഭ എം.പി. ഡോ.ജോൺ ബ്രിട്ടാസിന്.
ശ്രീകുമാർ ഉണ്ണിത്താൻ ✍ വാഷിംഗ്ടൺ: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ മികച്ച എം.പി യ്ക്കുള്ള പുരസ്കാരം രാജ്യസഭ എം.പി. ഡോ.ജോൺ ബ്രിട്ടാസിന് നൽകുമെന്ന് ഫൊക്കാനാ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. മാർച്ച് അവസാനം ഏപ്രിൽ ആദ്യ വാരത്തിൽ തിരുവനന്തപുരത്ത്…
