ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക പുറത്ത്.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക പുറത്ത്. പട്ടികയിൽ ഇന്ത്യ 91-ാം സ്ഥാനത്താണ്. ഐസ്ലാൻഡാണ് ഒന്നാമത്. 2021ലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ന്യൂയോർക്ക് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസിൻ തയ്യാറാക്കിയ പട്ടികയിൽ യുഎഇ രണ്ടാം സ്ഥാനത്ത് എത്തി. 132 രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറാണ്…
