ഐഎപിസിക്ക് പുതു നേതൃത്വം ; ആസാദ് ജയൻ നാഷ്ണല്‍ കമ്മറ്റി പ്രസിഡന്റ്; ഷാൻ ജെസ്റ്റസ് ജനറല്‍ സെക്രട്ടറി; സണ്ണി ജോർജ് ട്രെഷർ
ജിൻസ്മോൻ സഖറിയാ ✍ ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ (ഐഎപിസി) നാഷണൽ കമ്മറ്റിയെ പ്രഖ്യാപിച്ചു. ജേര്‍ണലിസം-ബിസിനസ് പശ്ചാത്തലമുള്ള ആസാദ് ജയൻ ആണ് നാഷണൽ പ്രസിഡന്റ്. എഴുത്തുകാരനായ ജെയിംസ് കുരീക്കാട്ടിൽ…
