വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന് നവ നേതൃത്വം പ്രസിഡന്റ് വർഗീസ് എം കുര്യൻ, സെക്രട്ടറി: ഷോളി കുമ്പിളിവേലി ,ട്രഷറര്‍ ചാക്കോ പി ജോർജ്, വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ .
ശ്രീകുമാർ ഉണ്ണിത്താൻ ✍ ന്യൂ യോർക്ക് :വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ ജനറൽ ബോഡിയോഗം 2024 ലെ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഈ വർഷം അസോസിയേഷന്റെ ഗോൾഡൻ ജൂബിലി വർഷമാണ്. വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ അര നൂറ്റാണ്ട് പിന്നിടുബോൾ അത് അമേരിക്കൻ മലയാളീ കുടിയേറ്റത്തിന്റെ…
