ഫേസ്ബുക്ക് ചോർച്ചയ്ക്ക് ശേഷം എസ്എംഎസ് സ്പാമിന്റെ വലിയ തരംഗം: സ്വയം എങ്ങനെ പരിരക്ഷിക്കാം.
ജോർജ് കക്കാട്ട്* അര ബില്യൺ ഫേസ്ബുക്ക് ഉപയോക്താക്കളിൽ നിന്നുള്ള ഡാറ്റ നിരവധി സെൽഫോൺ നമ്പറുകൾ ഉൾപ്പെടെ ഇൻറർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. പല ഉപയോക്താക്കളും നിലവിൽ നുഴഞ്ഞുകയറുന്ന SMS സ്‌പാമുമായി പൊരുതുന്നു. നിങ്ങൾക്ക് ഇതിനെ പ്രതിരോധിക്കാൻ കഴിയും.പ്രചരിക്കുന്ന ഡാറ്റ പഴയ ചോർച്ചയിൽ നിന്നാണെന്നും ഈ…
ഉഷ്ണകാലം.
രചന : ജോയ് പാലക്കാമൂല* ഇതൊരുഷ്ണകാലംസ്നേഹ മഴ കൊതിച്ചവരണ്ട മനസ്സുകളുടെനോവുകാലംപിഞ്ചു കുഞ്ഞിൽരതി ദാഹം തീർക്കുന്നവികൃത മനസ്സുകളുടെഭീകര കാലംഅക്ഷരത്തിലങ്കം വെട്ടിഭാഷകൾക്കതിരിടുന്നസ്വാർത്ഥ ചിത്തരുടെഅഹന്തയുടെ കാലംഅധികാര ചിന്തയിൽമൂല്യങ്ങൾ മറന്നാടുന്നമേലാളൻമാരുടെഅത്യുഷ്ണകാലംഒരിക്കലും പെയ്യാത്തമഴയോർത്ത് മരിച്ചവരുടെശവപറമ്പിൻവിലാപ കാലം.
ഇരുൾ / (Darkness).
Kala Bhaskar* ഇഷ്ടം പോലെ തന്നെ, അല്ലെങ്കിൽ അതിനേക്കാൾ എത്രയോ വ്യക്തിപരമാണ് ആശയവും അതിന്റെ നടത്തിപ്പും എല്ലാം എന്നോർക്കുമ്പോൾ ഒരു ചലച്ചിത്രത്തിനും അവലോകനം എഴുതാൻ സാധിക്കാറില്ല. ചില സിനിമകൾ മുന്നോട്ട് വയ്ക്കുന്ന വിപരീതാർത്ഥങ്ങളെ കാണാതെ ,പുറംചട്ടയുടെ നിറച്ചാർത്തിന്റെ പേരിൽ ആഘോഷിക്കപ്പെടുമ്പോൾ /…
ഹൃദയസങ്കീര്‍ത്തനം.
രചന : അനില്‍ പി ശിവശക്തി* മദനസുരഭില മൗനകുസുമമേവദനസുസ്മിത മൗനാനുരാഗമേനീരദകുമുദ കല്ലോല വീണയില്‍വേപദുമൂളുന്ന പ്രണയശലഭം ഞാന്‍ . അധരയുഗ്മം അരുണരേണു ശോഭിതംഅണയും രജനീ നിറമൊത്തകൂന്തലുംമിഴിയിണ ഇളകിയാടുമിളമാനിന്‍ –മൗന ശൃംഗാരാ കേദാരരൗദ്രവും. ചെമ്പകമലരിന്‍നിറ ഗാത്രംചന്ദ്രശോഭിതം പാലൊളിതൂവിമുല്ലമൊട്ടിന്‍സുഗന്ധപവനന്‍മെല്ലെത്തഴുകി നിന്‍ അംഗസൗഭാഗ്യം . ഉദിര്‍ക്കുകപുഞ്ചിരി മമ…
ബ്ലൂ ജാവ വാഴപ്പഴം.
നീലനിറത്തില്‍ തൊലിയുള്ള വാഴപ്പഴം കണ്ടുകാണാന്‍ യാതൊരു സാധ്യതയുമില്ല. ആകാശനീല നിറത്തിലുള്ള പഴത്തൊലിയുമായി ഒരു വാഴക്കുലയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഒരു പ്രമുഖ പരസ്യ കമ്പനിയുടെ മുന്‍ സിസിഒ ആയിരുന്ന താം ഖൈ മെങ് ആണ് ‘ബ്ലൂ ജാവ ബനാന’ എന്നറിയപ്പെടുന്ന…
അമ്മ മരിച്ചപ്പോൾ.
രചന : സുനു വിജയൻ* അമ്മ മരിച്ചു കിടക്കുകയാണ് .കണ്ണുകൾ ഒരൽപ്പം തുറന്നാണി രിക്കുന്നത് .മരണ സമയത്ത് അമ്മ എന്നെ കാണുവാനായി കണ്ണുതുറന്ന് ചുറ്റും നോക്കിയിരിക്കും .പാവം അമ്മഞാൻ അമ്മയെ തനിച്ചാക്കി അന്നത്തിനു പണം നേടാൻ പോയിരുന്നു .പാതിയടഞ്ഞ ആ കണ്ണുകൾക്ക്…
വേളി.
രചന : മനോജ് മുല്ലശ്ശേരി* ഞാനിനിയെത്ര നാൾ കാത്തിരിക്കേണം.കളിയും,ചിരിയുമായി ആർത്തുല്ലസ്സിച്ച്അല്ലല്ലെന്തന്നറിയാതെ ആമോദത്തോടെവാണിരുന്നെൻ സ്വഗൃഹത്തിലേക്ക് –വന്നീടാൻ. വെട്ടിത്തിളങ്ങും പട്ടുചേലയിൽസർവ്വാഭരണ വിഭുഷികയായിഉറ്റവരും, ഉടയവരുമില്ലാതെഉടഞ്ഞഹൃത്തുമായി മംഗല്യസൂത്രംനല്കീടും പവിത്രമാം ബന്ധത്തിൻകെട്ടുറപ്പിൽ മറ്റൊരു ഭവനത്തിൻ ഭാഗമായി. ദുഃസ്വപ്‌നങ്ങൾ ചെക്കേറിയ നിദ്രകളിൽഭയത്താൽ അലറിവിളിച്ചീടും നേരംനേഞ്ചോട് ചേർത്തുറക്കിയ മാതൃത്വത്തിൻകരങ്ങളിന്നകലെ. ചത്വരമൊട്ടുക്കെ നട്ടു…
തായ് വേരുകൾ .
രചന : ജെയിൻ ജെയിംസ്* മുത്തശ്ശൻ മരമായിരുന്നുപഴഞ്ചൊല്ലുകൾ നിറയുംശക്ത ശാസനകളാൽകുടുംബത്തിന്റെ അസ്ഥിവാരംവരെയെത്തി വാത്സല്യനിറവോടെപൊതിഞ്ഞ് സൂക്ഷിച്ച ആൽമരംഉമ്മറക്കോലായിലിരുന്ന്ഒറ്റനോട്ട നിരീക്ഷണത്താൽവീടകമ്പുറംസുരക്ഷയൊരുക്കിയിരുന്നകാവൽമരംമുത്തശ്ശി അതിന്റെ വേരുംവയസറിയിച്ചഅറിവില്ലാ ചെറുമകളുടെമനസ് വരെ പടർന്നു ചെന്ന്ചോദ്യങ്ങളില്ലാതെയവളെവായിച്ചറിഞ്ഞ്… കരുതലുകളാൽഅവൾപ്പോലുമറിയാതെയവളിൽഅപമാനത്തിന്റെ കറ വീഴാതെ കൂട്ടുകാരിയെപ്പോലെ കാത്തഉൾക്കാഴ്ച്ചയുടെ വേര്…കൗമാരത്തിൽലക്ഷ്യംത്തെറ്റിപ്പറക്കുവാൻവെമ്പുന്ന ചെറുമകന്റെയുള്ളിലെചോരത്തിളപ്പിൻ കളകളേചുവടോടെ പിഴുതുമാറ്റിഅവിടെ നന്മയുടെ വിത്തുകൾപാകി…
പുറമ്പോക്ക്.
കഥാരചന : സന്തോഷ് പെല്ലിശ്ശേരി* മാസാവസാനം ആയതു കൊണ്ട് അന്ന് പതിവിലും നേരത്തെയെണീറ്റു.ഓഫീസിൽ കൂടുതൽ തിരക്കുള്ള ദിവസമാണിന്ന്. പ്രളയം ഓഫീസ് പ്രവർത്തനങ്ങൾ ആകെ ഓർഡർ തെറ്റിച്ചുകളഞ്ഞു..പതിവ് നടത്തം കഴിഞ്ഞ് ആറരയോടെ വാസേട്ടന്റെ പെട്ടിക്കടയിലെത്തി.നല്ല ചൂടുചായ മൊത്തിക്കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഫോൺ ശബ്ദിച്ചു. ജൂനിയർ സൂപ്രണ്ട്…
