Month: March 2023

തീർത്ഥ കണങ്ങൾ

രചന : ശ്രീകുമാർ എം പി✍ മനസ്സിലുണ്ടാഴമുള്ളനീലത്തടാകം !നീരജങ്ങൾ വിടർന്നു നില്ക്കുംനീലത്തടാകംനീർമണികളൊത്തുകൂടുംനീലത്തടാകംനീന്തി നീന്തി മീൻ തുടിയ്ക്കുംനീലത്തടാകംആനന്ദം നുരഞ്ഞുയരുംനീലത്തടാകംആത്മഹർഷ നിർവൃതിയായ്നീലത്തടാകംആത്മദു:ഖ മലിഞ്ഞടിയുംനീലത്തടാകംരോദനങ്ങൾ വിതുമ്പി മായുംനീലത്തടാകംആശ്വാസക്കാറ്റ് വീശുംനീലത്തടാകംആഗ്രഹങ്ങൾ നാമ്പുനീട്ടുംനീലത്തടാകംആരോരുമറിയാത്തനീലത്തടാകംആഴത്തിൽ സത്യമുള്ളനീലത്തടാകംആത്മദീപം ജ്വലിച്ചു നില്ക്കുംനീലത്തടാകംപ്രചണ്ഡ കോളിളക്കങ്ങളിൽപെട്ടുഴറാതെശിഥിലമായ മോഹങ്ങളിൽപെട്ടുഴലാതെചിതറിയ ചിന്തകൾക്കടിമയാകാതെമൃദുല വികാരങ്ങളിലുലഞ്ഞു വീഴാതെവിരുതുള്ള നാവികനായ്നിവർന്നു നില്ക്കണംഅമരത്തിരുന്നു, നൗകലക്ഷ്യം…

അമ്മിണി അമ്മച്ചി

രചന : ശിവൻ മണ്ണയം യം⃣ ✍ പണ്ട് മണ്ടൻ കുന്നിൽ ഒരു അമ്മിണി അമ്മച്ചി ഉണ്ടാരുന്നു. പാവം ഒരമ്മച്ചി .അമ്മച്ചി രാവിലെ വെറും വയറ്റിൽ വീട്ടിൽ നിന്നിറങ്ങും. ഡയറ്റിംഗല്ല കേട്ടോ ദാരിദ്ര്യമാണ്..!അമ്മച്ചി ആദ്യം കാണുന്ന വീട്ടിൽ കയറും. അത് രമണിയുടെ…

ഒരുചെറു തിരിനാളമാകാം…

രചന : ബിനോജ് കാട്ടാമ്പള്ളി ✍ ഒരുചെറു തിരിനാളമാകാംമന്നിൽ നന്മതൻ ദീപങ്ങളാകാം..ഒരുചെറു ഹൃദയത്തുടിപ്പുമായ് നമ്മൾഈ അവനിയിൽ വന്നുപിറന്നു..നിറയെ പ്രതീക്ഷകൾ തേനും വയമ്പുമായ്നാവിലേയ്ക്കിറ്റിച്ചു തന്നുഅമ്മ നാവിലേയ്ക്കിറ്റിച്ചു തന്നു..നന്മതൻ ദീപങ്ങൾ തേടാൻനല്ലമാർഗ്ഗം പഠിച്ചീടാൻ വിദ്യാലയങ്ങളിൽനമ്മളെക്കാത്തെത്ര ഗുരുനാഥരുണ്ടായിരുന്നു…എന്തൊക്കെ നമ്മൾ പഠിച്ചുലോകത്തിൻ രക്ഷകൻ ക്രിസ്തുദേവൻസർവ്വം പരിത്യാഗിയായ ബുദ്ധൻതേന്മഴ…

ലളിതയ്ക്ക്

രചന : കല ഭാസ്‌കർ ✍ നെഞ്ചിലൊരടുപ്പുകൂട്ടിത്തന്നിട്ടുണ്ടല്ലോ നീ …?അത് നിത്യവും എരിയുന്നുമുണ്ട്ആനന്ദങ്ങളിലുംവിഷാദങ്ങളിലുമെല്ലാംനീ കണ്ണീരായിതിളച്ചു തൂവുന്നുണ്ട്.ഉപ്പു കലർന്നഅതിമധുരങ്ങളാവുന്നുഓർമ്മകൾ !ഒന്നിറങ്ങുമ്പോൾഅടുത്തതെന്നു എല്ലാംവേവു പാകമാവുന്നുണ്ട്.ഒരു ദിനമിടവിടാതെഞാൻ തുളസിയുംതെച്ചിപ്പൂവുമായതിലെല്ലാംചിതറി വീഴുന്നുണ്ട്.നിനക്കുള്ള നേദ്യമാവുന്നുണ്ട്.നീ തൊട്ടു നോക്കും, രുചിക്കും,സ്വാദ് പാകമാവാനുണ്ടിനിയുമെന്ന്കണ്ണിറുക്കും, എനിക്കറിയാം.വരൂ ..നീ വരും വരെഞാനാ അടുപ്പ് വിട്ട്എഴുന്നേൽക്കുകയേ…

ഫൊക്കാനയുടെ മുഖപത്രമായ ആയ ഫൊക്കാന ടുഡേ കേരള കണ്‍വെന്‍ഷനിൽ റിലീസ് ചെയ്യും.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോർക്ക് : ഫൊക്കാനയുടെ മുഖപത്രമായ ആയ ഫൊക്കാന ടുഡേ ഏപ്രിൽ ഒന്നിന് തിരുവനന്തപുരത്തു നടത്തുന്ന ഫൊക്കാന കേരള കണ്‍വെന്‍ഷനോട് അനുബന്ധിച്ച് പുറത്തിറക്കുവാൻ ഫൊക്കാന കമ്മിറ്റി തീരുമാനിക്കുകയുണ്ടായി . ഫൊക്കാനയുടെ പ്രവർത്തങ്ങൾ ചാരിറ്റി പ്രവർത്തങ്ങൾ തുടങ്ങിവ ഉൾപ്പെടുത്തി അണിയിച്ചൊരുക്കുന്ന ഫൊക്കാന…

കാത്തിരിപ്പ്

രചന : രമണി ചന്ദ്രശേഖരൻ ✍ മൗനം വാചാലമായിടും നേരംഓർമ്മകൾ തംബുരു മീട്ടിടുന്നുതളിരിളം ചൂടായി, മഴവില്ലുപോലെനീയെൻ മനസ്സിൽ നിറഞ്ഞു നിൽപ്പൂ എന്നുമീ പാതയിൽ നാം നടന്നപ്പോൾചുണ്ടത്തൊരീണമുണ്ടായിരുന്നുവെയിലിലും കാറ്റിലും പാറിപ്പറക്കുന്നഓർമ്മകൾ മാത്രം ബാക്കിയായി ഏകാന്തതയുടെ തണലുകൾക്കായ് നാംചക്രവാളത്തിന്നതിരുകൾ തേടിപിന്നെയും പിറക്കുന്ന പുലരിക്കായ് നാമിന്നുംഎന്തിനോ…

പ്രണയാനന്തരം

രചന : കല ഭാസ്‌കർ ✍ പ്രണയാനന്തരംചില ആകാശങ്ങളൊക്കെഅങ്ങനെയായിരിക്കും.വിഷാദ മേഘങ്ങൾനിറഞ്ഞ് കറുത്ത്വിങ്ങി നിൽക്കും.സ്വാഭാവികമാണ്.ആരെങ്കിലുമൊന്ന്നോക്കിയാൽ മതി,ഒരു തണുത്ത കാറ്റൊന്ന്തൊട്ടാൽ മതിപെയ്യാനെന്ന്തോന്നിപ്പിക്കും.ഏറ്റവും വേദന നിറഞ്ഞഒന്നോ രണ്ടോ ചാറ്റൽമഴകൾ കഥയെന്നോകവിതയെന്നോതുള്ളിപ്പെട്ടേക്കാം ,ഇല്ലെന്നല്ല.വരണ്ട കവിതകളിലെഈർപ്പം പോലെപ്രണയത്താൽനനഞ്ഞെന്നൊരു തോന്നലുംകറുപ്പിലൊളിച്ചിരിക്കുന്നനിറക്കൂട്ടുകൾ പോലെഎന്നെങ്കിലും വിരിയുംമഴവില്ലെന്നൊരു മോഹവുംഉള്ളിലൊതുക്കിഅവർ കനത്തു നിൽക്കും.ചുറ്റും പരക്കുന്ന വെളിച്ചംഉദയത്തിന്റേതോഅസ്തമയത്തിന്റേതോഎന്നതൊന്നുമേ…

ആൻസി ടീച്ചറും യോഹന്നാനും

രചന : സി.ഷാജീവ്✍ ആൻസി ടീച്ചർ എട്ടിലെ ക്ലാസ്സ് ടീച്ചറാണ്. നാളെ എട്ടാം ക്ലാസിലെ അസംബ്ലി ആയതിനാൽ പുസ്തകാസ്വാദനം വായിക്കുന്നതിന്, കുട്ടികൾക്ക് പുസ്തകം കൊടുക്കുവാനായി ടീച്ചർ എന്നോടൊപ്പം ലൈബ്രറിയിലെത്തി. കുറെ പുസ്തകങ്ങൾ തിരഞ്ഞുകൊണ്ടിരുന്നു.‘ഇതു കൊള്ളാമോ സാർ?’ എന്ന് ഓരോ പുസ്തകവുമെടുത്ത്, ടീച്ചർ…

ചുരുൾവലയം

രചന : സുഭാഷ്.എം.കുഞ്ഞുകുഞ്ഞ് (കുവ) ✍ ഒരുച്ചമയക്കക്കനവിൽഏതോയൊരുരാത്രിയുറക്കത്തിൽ ഒരമ്മസ്വാതന്ത്ര്യം തോണി തുഴഞ്ഞകലുന്നസ്വപ്നം കാണുകയാണെന്നുകിനാവ് കാണുന്നു..ആ കിനാവിനുള്ളിലൊരുഞാൻ വൈര്യങ്ങളില്ലാത്തരാഷ്ട്രത്തിൽഗണിത ചിഹ്നങ്ങളില്ലാത്തകണക്കു പുസ്തകത്തെകനവ് കാണുന്നു..ജ്യാമീതീയ രൂപങ്ങളെല്ലാംകൂട്ടിച്ചേർത്ത് ഭൂപടംവരയ്ക്കുന്നുവെന്നുംഅതിൽ ഉടലഴകുകളെക്കാൾവയർവളവുകളാണെന്നുംകിനാവ് നെയ്യുന്നുആ കനവിലെന്റെച്ഛൻജ്യാമിതിയിലെസൂത്രവാക്യങ്ങളെജന്തുശാസ്ത്രത്തിലെപാമ്പുകൾ വിഴുങ്ങിയസ്വപ്നത്തെ പെറ്റിടുന്നുഅമ്മയുറങ്ങുമ്പോൾവിശപ്പുണരുമെന്ന്അത് മൂത്ത് കലാപമുയരുമെന്ന്സ്വപ്നത്തിലച്ഛൻഅമ്മയുടെ കനവറുക്കുന്നുഎത്ര കനവുകൾക്കുള്ളിലാണ്കനിവുറവുകളുരുവാകുന്നതെന്ന്ഓർത്തോർത്ത്മുറിഞ്ഞുപോയൊരുസ്വപ്നത്തിലെ അടർന്നുപോയൊരുതാളിലാണ് കുറിച്ചതെന്ന്ഓർമ്മകെട്ടവന്റെ സ്വപ്നത്തിലവൻവെറുതെ…