ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Aniyan Pulikerzhu

വിശ്വസംഗീത വേദികളിൽ
ഇന്ത്യ തൻ അഭിമാനമായ്
ഉയർന്ന ശിരസ്സാൽ നില്‌പു
പ്രിയ ദേശ ഗായികയെന്നും
പാരമ്പര്യത്താൽ സിദ്ധിച്ച
ഉജ്വല സംഗീത പൈതൃകം
സ്വയ പ്രയത്നത്താലത്
നക്ഷത്ര തിളക്കമായ് മിന്നി
ശാസ്ത്രിയ സംഗീതത്തിന്റെ
മൗലികമാമ ടിത്തറയിൽ
മധുര ശബ്ദത്തിൽ പാടി
,മാലോകരോ വിസ്മയിച്ചു
സംഗിത സപര്യകൾക്കായ്
ആദര വേറെ നല്കി നമ്മൾ
പുരസ്കാരം കൊണ്ടു മൂടി നാം
എല്ലാവരും ആ നന്ദി ച്ചല്ലോ
അശ്രുപൂജ നടത്തുമ്പോൾ
ലോകരൊക്കെ ചിന്തിക്കുന്നു
എന്നിനി വരും മധുര നാദത്തിൻ
നാദവി പഞ്ചിക ഉണർത്തുവാൻ

By ivayana