ഫൈൻ ആർട്സ് വിയന്ന അവതരിപ്പിക്കുന്ന ഉൽസവ് 2026 ലേക്ക് സ്വാഗതം
കേരളപ്പിറവിയുടെ ഓർമ്മകളിൽ ഐക്യത്തിന്റെ സന്ദേശം പകർന്നുകൊണ്ട് Fine Arts India Vienna അവതരിപ്പിക്കുന്ന സാംസ്കാരിക കലാ വിരുന്ന് – UTSAV 2026 ലേക്ക് ഏവർക്കും സ്വാഗതം.07.നവംബർ 2026 നു വൈകിട്ട് 17 മണിമുതൽ വിയന്നയിലെ 21മത് ജില്ലയിൽ വച്ച് നടത്തപ്പെടുന്നു .

അന്താരാഷ്ട്ര നൃത്തങ്ങളുടെയും സംഗീതത്തിന്റെയും വർണവിസ്മയങ്ങൾക്കൊപ്പം കേരളീയ പാരമ്പര്യത്തിന്റെ ഹൃദയസ്പർശിയായ ഓർമകളും ആസ്വാദനത്തിന്റെ പുതുവസന്തവും നിങ്ങളെ കാത്തിരിക്കുന്നു.
കുടുംബസമേതം എത്തിച്ചേർന്ന് ഈ കലാവിരുന്നിനെ ധന്യമാക്കി ഓർമകളിൽ മായാത്തൊരു സായാഹ്നം സമ്മാനിക്കണമെന്നും ഹൃദയപൂർവം അഭ്യർഥിക്കുന്നു.
🥁 🥁 🥁 🥁

By ivayana

Leave a Reply

Your email address will not be published. Required fields are marked *