ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !
ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്നാം തിയതിരാവിലെ 5.00 ന് കാനഡയിലെ പ്രിൻസ്എഡ്വേർഡ് ഐലൻ്റിൽ വച്ചു ജോലിക്ക് പോകുന്നതിനിടെ കാർ അപകടത്തിലാണ് മരണപ്പെട്ടത് സഹായാത്രികനായിരുന്ന കോട്ടയം സ്വദേശി ജുഗൽ കിഷോർ മേത്ത പിന്നിട് ചികത്സയിലിരിക്കെ മരിച്ചിരുന്നു.
5.00 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് ആരക്കുന്നം സെൻ്റ് ജോർജ്സ് വലിയ പള്ളിയിൽ . മലങ്കര മെത്രോപ്പോലീത്ത  അഭിവന്ദ്യ ജോസഫ് മാർ ഗ്രീഗോറിയോസ് തീരുമേനിയുടെ മുഖ്യ കാർമീകത്വത്തിൽ നടക്കും. സംസ്ക്കാരം ഇന്ന് ബുധൻ 21/08/ 20245.00 Pm.ഡോണ ഷാജി 23 വയസ്ഭവനത്തിൽ പൊതു ദർശനം
12.30 pm.ആരക്കുന്നം
കാവാനാപ്പറമ്പിൽ ഷാജിയുടെയും , പുളിക്കമാലി കള്ളാച്ചിയിൽ കുഞ്ഞുഞ്ഞിൻ്റ മകൾ പ്രീതയുടെയും മകളാണ് . സഹോദരി ദിയ ഷാജി നേഴ്സിംഗ് വിദ്യാർത്ഥിനി, ശക്തി നേഴ്‌സിംഗ് കോളേജ് ഡിണ്ടിഗൽ .

By ivayana