രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍
ഞാന്‍ നല്ലവനാണോ……..?
ആണെങ്കില്‍…..?
ഞാന്‍ ചീത്തയാണോ……?
ആണെങ്കില്‍……?
ഞാന്‍ ക്രൂരനാണോ……..?
ആണെങ്കില്‍…..?
ഞാന്‍ ശാന്തനാണോ……?
ആണെങ്കില്‍……?
ഞാന്‍ പാവമാണോ……?
ആണെങ്കില്‍……?
ഞാന്‍ പരോപകാരിയാണോ……?
ആണെങ്കില്‍……?
ഞാന്‍ മര്യാദക്കാരനാണോ……?
ആണെങ്കില്‍…..?
ഞാൻ സ്വർത്ഥനാണോ…..?
ആണെങ്കിൽ……?
അതോഞാന്‍…..,
ഇതെല്ലാം കൂടിയതാണോ…….?
സ്വര്‍ണ്ണലിപികളില്‍ എഴുതിയ,
ഒരു സര്‍ട്ടിഫിക്കറ്റ്……
ആരുതരും മാളോരേ…….?
ഒന്നുചില്ലിട്ടുവെക്കാന്‍……..??!!
