ജെറുസലേമിലെ ദിവ്യരാത്രി
മാലാഖമാരുടെ
സ്നേഹരാത്രി….
കന്യാമറിയത്തിന് പുണ്യരാത്രി…
ദൈവപുത്രൻ ഭൂജാതനായി.
കാലിത്തൊഴുത്തിലെ
കനക സമാനനേ.. ..
കാലത്തിൻ കരങ്ങളിൽ
കമനീയ രൂപമേ..
സ്നേഹത്തിന് ജീവനേ
മാനവരാക്ഷകാ….
പാപവിമോ ചകാ….
ദൈവപുത്രാ ….
ആകാശമാകെ പ്രഭചൊരിഞ്ഞു…
ദിവ്യ നക്ഷത്രജാലം തെളിഞ്ഞു
സ്വർഗ്ഗവും ഭൂമിയും
ആഹ്ലാദംപങ്കിട്ട സുന്ദര സ്വപ്ന പ്രകൃതി പാടി..
മെറികിസ്മസ്.മെറിക്രിസ്മസ്
മെറി ക്രിസ്മസ്..മെറി കിസ്മസ്..,..

(പട്ടം ശ്രീദേവി നായർ)

By ivayana