കുറുന്തോട്ടികൾ ….. സജി കല്യാണി
ബലിഷ്ഠമായ തന്റെ വലംകൈകൊണ്ട് പൂർണ്ണ വളർച്ചയെത്തിയ ഒരു കുറുന്തോട്ടിച്ചെടി പിഴുതെടുക്കാനുള്ള ശ്രമത്തിലാണയാൾ. വണ്ടിയുടെ ഭാരം ചുമന്ന് കല്ലുറപ്പിലേക്ക് ചേർന്നുപോയ റോഡിന്റെ ഇടതുഭാഗത്താണ് പൂർണ്ണ ആരോഗ്യമുള്ള കുറുന്തോട്ടി വിരിഞ്ഞു നിന്നത്. കരിങ്കൽ ക്വാറിയിലേക്ക് ഇടതടവില്ലാതെ കുതിച്ചുപായുന്ന വണ്ടികളുടെ വയറുനിറയ്ക്കാൻ കരിങ്കൽ കൂടാരങ്ങളെ ഇടിച്ചു…
മനസ്സു ചൊല്ലുന്നു. …. Shyla Nelson
നീയെന്ന പരാവാരത്തിലലിയാൻവെമ്പിയാർത്തൊഴുകിയെത്തുമൊരുപാവം കുഞ്ഞരുവിയല്ലോ ഞാൻ നാം കണ്ടറിഞ്ഞ നാളതു മുതലിന്നു വരെനിന്നെ മാത്രമോർത്തു ജീവിച്ചിടുന്നീപാരിതിൽ തുളസിക്കതിരിൻ വിശുദ്ധിയിൽ തുമ്പപ്പൂവിൻചാരുതയോടെ നിന്നിടുമ്പോഴതാ തെളിയുന്നുനിറദീപമായി നിന്മുഖമെന്നകതാരിൽ. ഒരു മന്ദസമീരനായെൻ കുറുനിരകളെ തഴുകിത്തലോടി മറയുമ്പോളറിയുന്നു നിൻ സാന്ത്വനഭാവം.പഞ്ചഭൂതങ്ങളായി പ്രകൃതിയാമ്മയെ തൊട്ടുഴിഞ്ഞു നിന്നീടുമ്പോളറിയുന്നുവല്ലോ നിൻ മാസ്മരഭാവം. എങ്ങു…
ഉന്നം. ………. Binu R
പന്ത്രണ്ടുകാരനായ ഞാൻ നട്ടം തിരിഞ്ഞ് എഴുന്നേറ്റു. നേരം പര പരാന്ന് വെളുക്കുന്നേയുള്ളു. ഓർമവെച്ചനാൾമുതൽ ഞാൻ നേരം വെളുക്കുന്നതിന്മുമ്പേ എഴുന്നേൽക്കും. അതൊരു ശീലമായിരുന്നു. കാരണമുണ്ട്, എന്നും എന്തെങ്കിലുയൊക്കെ കാരണമുണ്ടായിരിക്കും. ഞാൻ വായിച്ച ചിത്രകഥയിലെ നായകരെല്ലാം സൂര്യൻ വിരിയുന്നതിനുമുമ്പേ എഴുന്നേറ്റ് ആയോധനമുറകളിൽ അഭ്യാസം നടത്തും.…
” മോഹനം ” ….. Shibu N T Shibu
മോഹിനീ .. നിന്റെ മൂടുപടം അഴിച്ച് നീ പുറത്ത് വരുക, എന്റെ അനുവാദമില്ലാതേയാണ് നീ എന്റെ ഉള്ളം കവർന്നത് മയൂര നടനത്തിൻ വിസ്മയം പോലെ നിന്റെ വരവ്, എന്റെ മനസ്സിന്റെ ലോലതന്ത്രകളിൽ പുളകമേകിയിരുന്നു. അരയന്നങ്ങൾ നടന്നു വരുന്നോരഴകിൽ വിരിയും നിന്റെ ആഗമനം…
യാത്രാ വിലക്ക് ഓഗസ്ററ് അവസാനം വരെ.
കോവിഡ് 19 ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ ജര്‍മന്‍ ഫെഡറല്‍ സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള 160 ലധികം രാജ്യങ്ങളിലേയ്ക്കുള്ള യാത്ര വിലക്ക് ഓഗസ്ററ് 31 വരെ നീട്ടി. വൈറസിന്റെ വ്യാപനം മതിയായ അളവില്‍ അടങ്ങിയിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന വ്യക്തിഗത രാജ്യങ്ങളില്‍ നിന്ന്…
ചരിത്രം ഒരു ഫിലോസഫിക്കൽ വർത്തമാനം …. Thaha Jamal
ചരിത്രം വിചിത്രമാക്കുന്ന കാലത്ത്പക്ഷം ചേർക്കപ്പെട്ട ചരിത്രംപാരമ്പര്യത്തെ തിരസ്ക്കരിക്കും. നിർമ്മിതചരിത്രങ്ങൾവിദൂരമല്ലാത്ത ഭാവിയിൽമുഖത്ത് തുപ്പും അന്ന് ചരിത്രം തേടിയുള്ള അന്വേഷണങ്ങൾചിതലുതിന്നാറായ പുസ്തകങ്ങളിൽചെന്നിരിക്കും.വാഴ്ത്തപ്പെട്ട ആത്മകഥകൾഏകാധിപതികളുടേത് മാത്രമായിചുരുക്കപ്പെടും ഇതിനിടയിൽ നമ്മുടെ ചരിത്രങ്ങൾ പേറിയവിലാപയാത്രകൾനഗരങ്ങളിൽ നിന്നും കുടിയിറക്കപ്പെടുംരാജാവിനെ ജനങ്ങൾകെട്ടിത്തൂക്കിയ ചരിത്രങ്ങൾ മാത്രംനിലനില്ക്കും. നിൻ്റെ ചരിത്രംനിന്നിൽ മരിച്ച്നിന്നിൽ മദിച്ച്നിന്നിൽ ഭ്രമിച്ച്നിന്നെയെല്ലവരും…
രഹന ഫാത്തിമയുടെ മാറിടവും മലയാളിയുടെ സദാചാരവും: ഒരു കലാചരിത്ര വീക്ഷണം ——– ജോണി എം എൽ
രഹന ഫാത്തിമ ഒരിക്കൽക്കൂടി വിവാദത്തിന്‍റെ കണ്ണായിരിക്കുന്നു. മുൻപ് അവരുടെ തുടയായിരുന്നു പ്രശ്നമെങ്കിൽ അതിപ്പോൾ മാറിടമായിരിക്കുന്നു. വിവാദവിഷയമായ വീഡിയോയിൽ രഹനയുടെ മക്കൾ അമ്മയുടെ മാറിടത്തിൽ ചിത്രം വരയ്ക്കുന്നതാണ് കാണുന്നത്. ‘രാഷ്ട്രീയവും ശരീരവും’ എന്ന തലക്കെട്ടോടുകൂടിയാണ് ഈ വീഡിയോ പുറത്തു വന്നത്. അമ്മയുടെ മാറിടം…
കൊലവിളി … Sunu Vijayan
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം.. നമ്മുടെ സമൂഹത്തിൽ അനുദിനം കേൾക്കുന്ന പല കൊലപാതകങ്ങൾക്കും മൂലകാരണം ലഹരിതന്നെ … കൊലവിളി (കവിത )==================അമ്മ കുത്തിക്കൊന്ന പൊന്നോമന മകൻഅൻപറിയുന്നതിൻ മുൻപേ മരിച്ചു..അച്ഛൻ ചുഴറ്റി എറിഞ്ഞോരാ പെൺകുഞ്ഞുരക്തം തലയിൽ ഉറഞ്ഞു പിടയുന്നു.. ഭർത്താവ്…
ലോക്ഡൗണ്‍ കാലത്തെ തേപ്പ്.
വീട്ടുകാരറിയാതെ ഭാര്യഭര്‍ത്താക്കന്‍മാരെ പോലെ താമസിച്ചു , ഒടുവില്‍ കാമുകന്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ പോകുന്നു എന്നറിഞ്ഞ് കാമുകി പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു . സിനിമാ കഥകളെ വെല്ലുന്ന തരത്തിലുള്ള പ്രണയകഥ നടന്നത് കൊച്ചിയില്‍. ശരീരത്തില്‍ ഒഴിച്ച പെട്രോളിന്റെ രൂക്ഷഗന്ധം…
കൃത്രിമ ബൗദ്ധികത … Manikandan .M
എന്റെ രക്തത്തിന്റെ ചുവപ്പിന്മഞ്ഞളിപ്പ് വന്നിരിക്കുന്നൂ അതിലെ രാസതന്മാത്രകൾക്ക് ഗുണം നഷ്ട്ടം വന്നിരിക്കുന്നൂ പകുത്തെടുത്തതലച്ചോറിൽ ഊതിക്കേറ്റിയ ചിന്തകൾഅടയിരുന്നു വലിയ വീരസ്യമടിച്ചിറക്കുന്നുമനുഷ്യാ നീ അറിയുന്നുവോ നിന്റെ യുഗംകഴിഞ്ഞിരിക്കുന്നൂ… ഇത് കൃത്രിമബൗദ്ധികതയുടെ കാലം… ഊർജ്ജസ്വാപനത്തിന്റെ വിവിധ മേഖലകളിൽനിന്റെ തലച്ചോർ തല്ലിച്ചിതറിച്ചിട്ടിരിക്കുന്നത്കാണാം ഊതിവീർപ്പിച്ച ബലൂൺ പൊട്ടിച്ചി-തറിച്ചപോൽ നിന്റെ…
