അദ്ദേഹത്തിന് യഥാർത്ഥത്തിൽ 137 വയസ്സ് പ്രായമായിരുന്നോ?
രചന : ജോർജ് കക്കാട്ട് ✍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏറ്റവും കൂടുതൽ ഫോട്ടോയെടുത്തതും അറിയപ്പെടുന്നതുമായ ഒജിബ്വെ മൂപ്പന്മാരിൽ ഒരാളായിരുന്നു ജോൺ സ്മിത്ത്. ഗാ-ബിനാഗ്വിയാസ് എന്ന തന്റെ ഒജിബ്വെ നാമത്തിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. മിനസോട്ട പ്രദേശത്തെ കാസ് തടാകത്തിൽ താമസിച്ചിരുന്ന അദ്ദേഹം…
ബോധത്തിന്റെവെളിച്ചം♥️♥️
രചന : തൃപ്തികുമാർ♥️♥️ ✍ ഇരുട്ട് മുറികളിലല്ല,ബോധ്യമില്ലാത്തമനസ്സുകളിലാണ്.അവിടെ സൂര്യൻ ഉദിച്ചാലുംനിഴലുകൾക്ക് അവസാനമില്ല.ഒരു വിളക്ക് തെളിയിച്ചാൽഒരു മുറി മാത്രമേ തെളിയൂ;ഒരു സദ്ദ്ചിന്തയിൽഒരു സമൂഹം മുഴുവൻ ഉണരും.വെളിച്ചം വിളക്കിൽനിന്നല്ല,അറിവിൽ നിന്നാവണംജനിക്കേണ്ടത്മാറ്റം വാക്കുകളിൽ നിന്നല്ല,ബോധത്തിൽ നിന്ന് വിരിയണംഎന്നിട്ടും…ചില മനസ്സുകൾ ഇന്നുംഇരുട്ടിനെ തന്നെ കൂട്ടുപിടിക്കുന്നു.സ്വയം ഒരു തിരി…
മഴയുടെ ആത്മാവിൽ നിന്നുള്ള ഒരു മൊഴി ഇതാ……✍️♥️♥️
രചന : നിഷ രതീഷ് ✍ ഇതായിരിക്കാം അല്ലേ മഴയുടെ മനസ്സ്…😍😍😍ഞാൻ മഴയാണ്…നിങ്ങൾ ഓർക്കുന്നില്ലേ പണ്ട് ഞാൻ ഭൂമിയുടെ നെറുകയിൽ മുത്തമിട്ടിറങ്ങുന്നൊരു പ്രണയമായിരുന്നു…ഓരോ തുള്ളിയിലും മണ്ണിന്റെ ഗന്ധം കലർത്തി, ഉറങ്ങിക്കിടന്ന വിത്തുകൾക്ക് ജീവന്റെ പാട്ട് പാടിക്കൊടുത്തിരുന്നു…..എന്റെ ചാറ്റൽ കേട്ട് കുഞ്ഞുങ്ങൾ കൈകൾ…
പ്രളയത്തിൽ അകപ്പെട്ട ഒരു കുടുംബം!
രചന : തോമസ് വർഗീസ്, കുറത്തികാട്. ✍ 1.പെരുമഴ തിമിർത്തു പെയ്യുന്നൊരന്തിയിൽഈശ്വരനാമം ജപിച്ചു പതിവുപോൽ,കൂടെയുള്ളൊരു നായ്ക്കും കൊടുത്തു തൻഅത്താഴവുമൊന്നായി കഴിച്ചു ഭയമില്ലാതെ.2.വാതിലടച്ചു വിളക്കുമണച്ചു താൻസ്വസ്ഥമായി കിടന്നുറങ്ങിയ രാത്രിയിൽപാതിരാനേരത്തു നായുടെ കൂവലിൽഞെട്ടിയുണർന്നു നടുങ്ങി കുടുംബവും.3.കടലിരമ്പുന്നപോലുള്ളൊരാധിയിൽആകെത്തകർന്നുപോയി ഉള്ളകം,പെരുമഴയത്തലർച്ചപോൽ ഇരുമ്പലുംഅന്ധകാരത്തിൽ പാറ പിളർപ്പതും.4.എന്തു ചെയ്യേണമെന്നറിയാതെ താൻഎങ്ങോട്ടോടണമെന്നറിയാതെയും,ആധിപൂണ്ടു…
🌹🌹ഹിരോഷിമാ ദിനം 🌹🌹🌹
രചന : സജീവ് ഓയൂർ ✍ ഹിരോഷിമ ദിനം – ഓഗസ്റ്റ് 6ലോകചരിത്രത്തിൽ മനുഷ്യൻ ഒരിക്കലും മറക്കാൻ പാടില്ലാത്ത ഒരു കറുത്ത ദിനമാണ് ഓഗസ്റ്റ് 6. യുദ്ധത്തിന്റെ ഭീകരതയും ശാസ്ത്രത്തിന്റെ ദുരുപയോഗവും ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ ദിനം. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന…
ഫേസ്ബുക്ക് വെറുമൊരു വിനോദോപാധി മാത്രമല്ല.
രചന : മൗസമി കല്ലറക്കൽ ✍ ഫേസ്ബുക്ക് വെറുമൊരു വിനോദോപാധി മാത്രമല്ല. സ്വന്തം ആശയങ്ങൾ പങ്കുവെക്കാനും കഴിവുകൾ തെളിയിക്കാനും എന്തിനേറെ, സാമ്പത്തികമായി വരുമാനം കണ്ടെത്താനും വരെ സാധിക്കുന്ന വലിയൊരു പൊതുമണ്ഡലമാണ്. പ്രത്യേകിച്ച് 35-40 വയസ്സ് കഴിഞ്ഞ, കുടുംബത്തിന് വേണ്ടി ഓടിനടന്ന് ഒടുവിൽ…
സ്നേഹവും അഭിമാനവും നിറഞ്ഞ സ്വാഗതം…ലോകമെമ്പാടുമുള്ള ഫൊക്കാന കുടുംബത്തിന് 21-ാമത് അന്താരാഷ്ട്ര കൺവൻഷനിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം
ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി✍ പ്രിയപ്പെട്ട ഫൊക്കാന കുടുംബാംഗങ്ങളേ, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും നിറവിൽ, നമ്മുടെ പ്രിയപ്പെട്ട ഫൊക്കാനയുടെ 21-ാമത് അന്താരാഷ്ട്ര കൺവൻഷനിലേക്ക് ഭരണസമിതിയിലെ ഓരോ അംഗങ്ങളുടെയും പേരിൽ നിങ്ങൾ ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയാണ്. വർഷങ്ങളായി ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടുംബമായി…
ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും.
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോർക്ക്: വടക്കേ അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഗമങ്ങളിലൊന്നായ ഫൊക്കാന 2026 അന്താരാഷ്ട്ര കൺവെൻഷന്റെ സമാപന ദിനം കലയും സംഗീതവും നൃത്തവും നിറഞ്ഞ വമ്പൻ ആഘോഷമാക്കി മാറ്റാൻ ‘സിനി ഫ്യൂഷൻ 2026 – പാർട്ട് II’ അരങ്ങേറും. ഓഗസ്റ്റ്…
ഫൊക്കാനയുടെ ചരിത്രദൗത്യം: ലോകം ഇതുവരെ കാണാത്ത ചെണ്ടപ്പഞ്ചാരിമേളത്തിനായി ഉത്തര അമേരിക്ക ഒരുമിക്കുന്നു.
സാജ് കാവിന്റെ അരികത്ത് ✍ 500-ലേറെ ചെണ്ടകലാകാരന്മാരും 1000 മോഹിനിയാട്ടം കലാകാരികളും ഒരേ വേദിയിൽ; ഗിന്നസ് വേൾഡ് റെക്കോർഡിലേക്കുള്ള ഫൊക്കാനയുടെ അപൂർവ കലായജ്ഞം കലയും സംസ്കാരവും മനുഷ്യരെ ഒന്നിപ്പിക്കുന്ന ഏറ്റവും ശക്തമായ ഭാഷയാണെന്ന് വീണ്ടും തെളിയിക്കാൻ ഒരുങ്ങുകയാണ് ഫൊക്കാന (FOKANA). ഉത്തര…
ഫൊക്കാന ഹ്യൂമാനിറ്റേറിയൻ എക്സലൻസ് അവാർഡ് 2026 ഫാ. ജോസഫ് വർഗീസിന്
സുരേഷ് ഉണ്ണിത്താൻ ✍ ന്യൂയോർക്ക്: മതസൗഹാർദ്ദം, മനുഷ്യസ്നേഹം, മതസ്വാതന്ത്ര്യം, അന്തർമത സംവാദം, ലോകസമാധാനം എന്നിവയ്ക്കായി ദേശീയ-അന്തർദേശീയ തലങ്ങളിൽ നടത്തിയ വിശിഷ്ട സേവനങ്ങളെ മാനിച്ച് ഫൊക്കാന (Federation of Kerala Associations in North America – FOKANA)യുടെ ഹ്യൂമാനിറ്റേറിയൻ എക്സലൻസ് അവാർഡ്…
