ഓർമ്മകൾ
രചന : താനു ഒളശ്ശേരി ✍ കാലം പ്രകൃതിയെ വികൃതമാക്കിയതും ,രാഷ്ട്രം രാജ്യത്തെ കൊന്നു തിന്നുന്നതും ,കുടുബം വ്യക്തിയായി ഉരുകി തിരുന്നതും ,കരഞ്ഞു കലങ്ങിയ അമ്മമാരും ,പൈതങ്ങളും ,അധി ജീവിക്കാൻ കഴിയാത്തപുരുഷമേധാവിത്ത വ്യവസ്ഥിതിയിൽപുരുഷൻ ബലിയാടായിരുന്നത് കാണാൻഒരു സ്ത്രീശക്തിക്കും കഴിയുന്നില്ലല്ലോയെന്നോർക്കുമ്പോൾ ,പുരുഷനാമത്താൽ വേർതിരിക്കപ്പെട്ട…
ഇന്നത്തെ പോലെയല്ല അന്ന്.
രചന : രമേഷ് ബാബു.✍ നാട്ടിൽ തൊഴിൽ അവസരങ്ങൾ തീരെ ഇല്ലാത്ത അവസ്ഥയായിരുന്നു..പ്രത്യേകിച്ച് നാട്ടിൻ പുറങ്ങളിൽ തീരെ ഇല്ല എന്നു തന്നെ പറയേണ്ടി വരും.പഠനം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല എന്ന് ഏറെക്കുറെ ഉറപ്പായ സ്ഥിതിക്ക് എന്തെങ്കിലും ഒരു കൈത്തൊഴിൽ പഠിച്ചെടുക്കണം എന്ന…
അധിനിവേശം🌹
രചന : ബേബി മാത്യു അടിമാലി✍ പുതിയ കാലത്തിന്റെഅധിനിവേശങ്ങളെഅറിയാതെ പോകുന്നവർനമ്മൾ മാനവർപുതിയ രൂപങ്ങളിൽപുതിയ ഭാവങ്ങളിൽപുഞ്ചിരിയോടവരെത്തിടും കൂട്ടരേനമ്മൾതൻ ഉണ്മയേനന്മയേ നീതിയേമാനവ സ്വാതന്ത്രൃലക്ഷ്യ ബോധങ്ങളെതല്ലിതകർക്കുവാൻഇല്ലാതെയാക്കുവാൻകുടിലതന്ത്രങ്ങൾമെനഞ്ഞവരെത്തിടുംആയുധംവേണ്ടവർ –ക്കധിനിവേശത്തിനായ്മത ജാതി വൈരങ്ങൾമനസിൽ പകർന്നിടുംവിദ്വേഷ വിത്തുകൾഹൃത്തിൽ നിറച്ചിടുംനിസ്വരാം ജനതയെഅടിമകളാക്കിടുംഅവരുടെ പാവയായ്മാറാതിരിക്കുവാൻഅറിവിന്റെയഗ്നിയെആയുധമാക്കു നാംമാനവസ്നേഹമുയർത്തിപ്പിടിച്ചു നാംപൊരുതണം ആശയപോരട്ട വീഥിയിൽഓർക്കുക ഭൂമിതൻഅവകാശികൾഅധികാരിവർഗ്ഗങ്ങൾമാത്രമല്ലസർവ്വചരാചരസൃഷ്ടികൾക്കുംഅവകാശമുണ്ടന്ന –തറിയണം…
ഒരാളുടെ വേദനയോ വിഷമമോ സങ്കടമോ സന്തോഷമോ മറ്റൊരാളെ അതേതരത്തിൽ എഫക്ട് ചെയ്യാത്തതെന്തെന്ന് ആലോചിച്ചിട്ടുണ്ടോ?
രചന : സഫി അലി താഹ ✍ ഇമോഷണൽ ഡാമേജ് സംഭവിക്കുക, ഇത് പലരും പറയുന്നത് കേൾക്കാം. ഇതും പലർക്കും പല തരത്തിലാണ് സംഭവിക്കുന്നത്.ഒരേ അനുഭവമുള്ളവർ തന്നെ പലതരത്തിൽ നിന്നാണ് ഓരോന്നിൽനിന്നും അതിജീവിക്കുന്നത്?നമ്മൾ അഞ്ചാറ് സുഹൃത്തുക്കൾ ഒരുമിച്ചിരിക്കുമ്പോൾ എന്തെങ്കിലും തമാശ പറയുമ്പോൾ…
മാഷ്.
രചന : മേരി കുൻഹു ✍ പഠിപ്പിച്ചു തീർന്നുപാഠങ്ങളൊക്കെയുംഎങ്കിലും ജയിക്കാൻഓർമ്മയിലേക്കൊന്ന്തിരിച്ചു പായണം.ഒന്നാം പാഠം :- കവിത.രാക്ഷസച്ചൂടിൻ്റെകൈപ്പിടിച്ചെത്തുന്നുകുഞ്ഞു പെൺകുട്ടിയായ്പാദസരങ്ങൾകിലുങ്ങും ചുവടുമായ്ഒരു മണിത്തൂ മഴ.അവളുടെ പാവാട –യുലയവേ പാഴ്നിലംപൂങ്കിനാ നാമ്പാലു –ണർന്നു ചിരിച്ചിടും.ഇവൾ തന്നെ പിന്നെപ്രളയമായ് കരകുത്തിപൂമരം വേരോടെപിഴുതെടുക്കുന്നവൾ.ഓർക്കുക ….. വല്ലപ്പോഴുംരണ്ടാം പാഠം :-…
അമ്മ
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ അമ്മയിൽ നിന്നുനീ പിറന്നുവീണുഅമതൻ കനിവിൽ വളർന്നുവന്നുഅമ്മിഞ്ഞപ്പാലിൽ നീ തിരിച്ചറിഞ്ഞുഅമ്മയില്ലാതെ നിലനില്പില്ല നാളെ അമ്മയിൽനിന്നു പഠിച്ചതെല്ലാമെല്ലാംഅമൃതമായ് ജീവനിൽ പകർത്തിവെച്ചുഅന്നിൽ നിന്നെങ്ങനെ മാറിപ്പോയ് നീആരിൽനിന്നിന്നനീതികൾ കയ്യിലിക്കി ? അമ്മ നിന്നേയിന്നുവലുതാക്കിയപ്പോൾഅമ്മയെ നീനിന്റെ താഴെയെന്തിനാക്കി ?ഉയരങ്ങൾ നീയേറെക്കയറിയപ്പോൾഅവിടെ നിന്നമ്മയെ…
അമ്മ
രചന : സുനി പാഴൂർപറമ്പിൽ മത്തായി ✍ ❤മാതൃദിനാശംസകൾ❤ ഉറുമ്പരിച്ചു തുടങ്ങിയിരുന്നു വഴിയാത്രക്കാർ ആഅമ്മയെ കണ്ടെത്തുമ്പോൾ… പുലർച്ചെയുള്ള വണ്ടിയ്ക്ക് അടുത്തുള്ള പട്ടണത്തിലേക്ക് ജോലിക്ക് പോകാൻ ഇറങ്ങിയതായിരുന്നു അവർ.പ്രായമായൊരു സ്ത്രീ വഴിയരികിൽ പുല്ലുകൾക്കിടയിൽ കിടക്കുന്നു.ഒട്ടൊരു ജിജ്ഞാസയോടെ, ശവമെന്നു കരുതിയാണ് അവർ അടുത്തെത്തിയത്…!നോക്കിയപ്പോൾ നേരിയ…
വെറുതെയിരിക്കാത്ത വീട്
രചന : താഹാ ജമാൽ✍ വീട്ടിൽ നിന്നിറങ്ങിപ്പോകെവീട് വെറുതെ ഇരിക്കാതെതിരയുന്നു നമ്മെ, തൊടികളിൽമുറ്റത്ത് , കിണറിന്നരികത്ത്ഗേറ്റിൻ ചാരത്ത് നോക്കുന്നുനില്ക്കുന്നു ദൂരേക്ക് പോവത്കണ്ടു കാത്തിരിക്കുന്നു.വെറുതെയിരിക്കാത്ത വീടിനെനാമോർക്കും യാത്രയിൽജോലിത്തിരക്കിൽആരെങ്കിലും കയറിനമുക്കാവതുള്ളതൊക്കെമോഷ്ടിക്കുമോ?ഭയം, ആവലാതി, വേവലാതിചിന്തകൾ വിചിത്രചിത്രങ്ങൾനാം പോയ് വരുവോളംകണ്ണിമവെട്ടാതെ നോക്കുന്നു നമ്മെവെറുതെയിരിക്കാത്ത വീടിൻറെ വാതിൽതുറന്നു നാം…
വേനൽ മഴ
രചന : സതി സുധാകരൻ പൊന്നുരുന്നി✍ ഉച്ചവെയിലൊന്നു പോകാനായികരിമേഘങ്ങൾ കാവലിരുന്നു.കാർമേഘങ്ങൾ കലപില കൂട്ടി ,തമ്മിൽതമ്മിൽ തല്ലി നടന്നു.കൊള്ളിയാനതു ,കണ്ടു രസിച്ചുഅട്ടഹസിച്ചു ചിരിച്ചു നടന്നു.ഇടിവെട്ടീടിന ശബ്ദം കേട്ട് ,നാടുവിറച്ചു, കാടു വിറച്ചു.പർവ്വത മുകളിൽ വെള്ളിടി വെട്ടി ,താണ്ഡവമാടി തിമിർത്തു നടന്നു.പാറക്കെട്ടു കുലുങ്ങിയ നേരം…
അരിമാവ്
രചന : രാഗേഷ് ചേറ്റുവ✍ കഴിഞ്ഞ മഴയാൽനിറഞ്ഞ റോഡിൽബോട്ട്സർവിസ് നടത്തുന്നവെളുത്ത ബസിൽവിശപ്പിനെ മറക്കാൻ,പ്രണയത്തെ സ്വപ്നംകാണാനൊരുവൻഉറങ്ങുമ്പോൾസ്വപ്നംനിറയെ പൂക്കുന്നുവിശപ്പ് വിളമ്പുന്ന അരിമാവ്.ഉറക്കത്തിന്റെ രണ്ടാംവളവു കഴിഞ്ഞുള്ളഇറക്കത്തിൽ വച്ചുമാത്രം അവതരിക്കപ്പെടേണ്ടിയിരുന്നആ സ്വപ്നംകണിക്കൊന്നയെന്നപോലെഅകാലത്തിൽ പൂക്കുന്നു.ഉറക്കത്തെ മുറിപ്പെടുത്തുമെന്നുഭയപ്പെടുന്ന അയാൾഞൊളയ്ക്കുന്ന പുഴുക്കളെ വീശിവിതറിചുറ്റും വിശപ്പെന്ന സ്വപ്നത്തിന്റെഇടം ഇല്ലാതാക്കാൻ ശ്രമിക്കുന്നു,എന്നിട്ടും…‘നീ ഉറങ്ങും വരെ…
