പൂതി.
രചന : മോഹനൻ പി സി പയ്യപ്പിള്ളി ലീവെടുത്തീടണമെന്നാണെനിക്കേതു –നേരവുമുള്ളിലെപ്പൂതിബോറടി പത്തിവിരുത്തുമിവിടെ നി –ന്നോടണമെന്നാണു പൂതിഓടി , ഡെബിറ്റും ക്രെഡിറ്റും പുളയ്ക്കാത്തലോകത്തിലെത്തിപ്പെടാനുംവീഥിയിലൂടെ നിനവുകൾ ലാളിച്ച്ഏറെ നടന്നലയാനുംദാഹിയ്ക്കയാണു ഞാൻ , നീരിന്നുറവുകൾതേടുന്ന വേരിനെപ്പോലെ….ലീവെടുത്താരുമറിയാത്തിടങ്ങളിൽപോകണമെന്നാണ് പൂതിപോയി , മുടുപ്പു കളഞ്ഞു , മനസ്സൂർജ്ജ –പൂരിതമാക്കുവാൻ…
ഞെട്ടിക്കുന്ന ഈ വാർത്ത.
Sijin Vijayan ആന്‌ധ്രാ പ്രദേശിൽ നിന്നാണ് ഞെട്ടിക്കുന്ന ഈ വാർത്ത. സ്കൂൾ പ്രിൻസിപ്പാളും MSc ബിരുദധാരിയുമായ അമ്മയും കോളേജ് പ്രൊഫസറും MSc, MPhil , Phd ബിരുദങ്ങൾ ഉള്ള അച്ഛനും ചേർന്ന് തങ്ങളുടെ രണ്ട് പെൺ മക്കളെ , അലേഖ്യ (…
ആർക്കോ പറ്റിയൊരക്ഷരത്തെറ്റ്
രചന :ഗീത മന്ദസ്മിത പിച്ചവെച്ചു നടന്നൊരാ മുറ്റവുംഅക്ഷരങ്ങൾ പഠിച്ചോരകങ്ങളുംകൂട്ടിവെച്ചൊരാക്കുന്നിക്കുരുക്കളുംകൂട്ടുകൂടിയ കുന്നിൻ പുറങ്ങളുംപൂക്കളങ്ങളൊരുക്കിയ മുറ്റവും ,കാത്തുവെച്ചൊരാ പിച്ചകവള്ളിയുംതൂത്തുവാരിയോരുമ്മറക്കോലായുംഓർത്തെടുക്കുവാനാവതില്ലൊന്നുമേ…!ജന്മനക്ഷത്രമെണ്ണിനോക്കിച്ചിലർപെൺകിടാവിനെ അന്യയായ് മാറ്റുന്നുമാറ്റു നോക്കുന്നതില്ലിവർ പെണ്ണിന്റെമാറ്റുകൂട്ടുന്നു പൊന്നിന്നനുദിനം..!പെൺകുരുന്നിൻ കുരുതിക്കളങ്ങളോപുണ്യഭൂമിയിൽ നിത്യമായ് മാറുന്നു..!ജന്മവീട്ടിൽനിനന്ന്യയായ്പ്പോയവൾചെന്നവീട്ടുകാർക്കന്നം വിളമ്പുവോൾജന്മജന്മങ്ങളതെത്ര പിന്നീടിലുംജന്മദോഷങ്ങൾ മാറുകയില്ലയോകർമ്മദോഷങ്ങളെന്നു പറഞ്ഞവർധർമ്മനീതികൾ ചെയ്യാതെ പോകയോ. ബാലികാ ദിനം ….. ആർക്കോ…
മേൽവിലാസം.
രചന : സെയ്തലവി വിളയൂർ ഒരു ചക്കക്കാലം. പഴുത്ത ചക്കയോട് എന്നും വല്ലാത്ത പ്രിയമാണെനിക്ക്. ചക്ക എന്ന് കേൾക്കുമ്പോഴേ വായിൽ വെള്ളമൂറും. എവിടെയെങ്കിലും ചക്കയുണ്ടെന്നു പറഞ്ഞാൽ ഓടിച്ചെല്ലും. മൂത്തച്ചി ജമീലത്താത്തയുടെ ഉപ്പ കുഞ്ഞുട്ട്യാക്ക. മരം വെട്ടായിരുന്നു മൂപ്പർക്ക് ജോലി. ‘ ഇന്ന്…
അമ്മേ അമ്മയ്ക്കെന്റെ യാത്രാമൊഴി, എന്റെ ഉമ്മയെ കണ്ടാൽ എന്റെ അന്വേഷണം പറയുക.
Usthad Vaidyar Hamza Bharatham അമ്മേ അമ്മയ്ക്കെന്റെ യാത്രാമൊഴി, എന്റെ ഉമ്മയെ കണ്ടാൽ എന്റെ അന്വേഷണം പറയുക……മടിക്കൈയിലെ വീട്ടിലെത്തിയാൽ പറമ്പിലെ നെല്ലിമരത്തിനരികിലെ ഉമ്മയുടെ കബറിനടുത്താണ് ഞാനെറേ നേരം കഴിയാറ്…. ഉമ്മയും ഞാനും മാത്രമുള്ള കുറേ നിമിഷങ്ങൾ.സ്മൃതി നാശം സംഭിവിക്കാത്ത ഏക അവസ്ഥയാണ്…
ഒറ്റപ്പെട്ട ഒരു തൂവൽ .
രചന : സി. ഷാജീവ് പെരിങ്ങിലിപ്പുറം വെയിൽ കുളിച്ച കടവിൽപ്രണയത്തിന്റെ പക്ഷിതൂവൽ മിനുക്കുന്നു.കാറ്റിന്റെ ചില്ലയിൽഇണയുടെ തേങ്ങൽ. പ്രണയത്തിനു ചിറകുകൾ കിട്ടുന്നത്ഇരുട്ടു നിലാവാകുമ്പോഴെന്നു –രാത്രി. ഉറക്കത്തിൽ സ്വപ്നത്തിന്റെപാലങ്ങൾ തകരുന്നു.ഞെട്ടിയുണരുമ്പോൾഇരുട്ടിൽബലിക്കാക്കതൻ ചിറകടി…കണ്ണുകളിൽ പൂർവികപ്രണയത്തിന്റെനരച്ചകാഴ്ചകൾ.മഴകൊള്ളുമോർമതൻപഴയ മുറ്റത്തഴപ്പിൽനനഞ്ഞ കൈയടി നിറയുന്നു. പ്രണയമൊരു കറുത്തകല്ലിന്റെഅലിയുന്ന മഞ്ഞെന്നു സൂര്യൻ.പൂമണം വിടരുന്നനനുത്ത…
മലർത്തിയടിച്ചാലുംതോൽവി സമ്മതിക്കാത്ത മണ്ടന്മാർ!
Rajasekharan Gopalakrishnan ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു വന്ന ആയിരക്കണക്കിനു കൃഷീവലന്മാർ കുടുംബസമേതം, കുട്ടികളും സ്ത്രീകളുംപ്രായമേറിയവരും ഉൾപ്പടെയുള്ളവർ കഴിഞ്ഞ 56 ദിവസങ്ങളായി ഡൽഹിയുടെ അതിർത്തിയിൽ കൊടുംതണുപ്പും, ചൂടും സഹിച്ച് പൊതുനിരത്തുകളിൽ സമരം ചെയ്യുന്നു. കോവിഡും തണുപ്പുമേറ്റ് 130 ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ്…
കാലം പഴയതാണ്.
രചന : കൃഷ്ണൻ കൃഷ്ണൻ കാലം പഴയതാണ്ഇന്നലെ മരിച്ചുപോയമുത്തച്ഛൻമുൻപുള്ള ഏതോ അഭിമുഖത്തിൽ വിതുമ്പിപ്പോയി ,പഴയ ഓർമ്മകളായിരുന്നു.അയാൾക്കൊരുഇല്ലമുണ്ടായിരുന്നു.ആ ഇല്ലംവിയർക്കുന്നവനും പണിയെടുക്കുന്നവനുംഅടിച്ചമർത്തപ്പെട്ടവനുംഅധ:കൃതനുംഅഭയ കേന്ദ്രമായിരുന്നു.സൂര്യതേജസുള്ള നേതാവിനുംഅവിടെ ഒളിവുകാലമുണ്ടായിരുന്നു.അദ്ദേഹത്തിന്റെ വിസർജ്ജ്യംചട്ടിയിലെടുത്ത് കൊണ്ടു കളയുമ്പോൾവിതുമ്പി കൊണ്ട് അദ്ദേഹം ചോദിച്ചുവത്രേ…പൊന്നോ …ഈ കടങ്ങൾ ഞാൻഎങ്ങിനെയാണ് വീട്ടുന്നതെന്ന് …അതോർത്തായിരിക്കാം അഭിമുഖത്തിൽആ മുത്തച്ഛൻ…
ഇന്ത്യയ്ക്കും പ്രധാനമന്ത്രിയ്ക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന
കോവിഡ് 19 മഹാമാരിയ്‌ക്കെതിരായ പോരാട്ടത്തിന് തുടര്‍ച്ചയായി പിന്തുണ നല്‍കുന്ന ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന. ” നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചു നിന്ന് അറിവുകള്‍…
പ്രണയം വരച്ചു ചേർത്തവൾക്ക്.
രചന : രാജു കാഞ്ഞിരങ്ങാട് രതിയുടെ രാഗ വിസ്താരത്തിൽനാം നമ്മേ തന്നെ മറന്നു വെയ്ക്കാറുണ്ട്രാവിൻ്റെ ഇരുൾ മാളത്തിൽ ചുംബനത്തിൻ്റെ ചരുവിൽഒറ്റമരമായി കത്തിനിൽക്കാറുണ്ട്രാവിൻ്റെ ഏദൻ തോട്ടത്തിൽനാം ആദവും ഹൗവ്വയും നാം താണ്ടിയ പ്രണയത്തിൻ്റെകടലുകൾ, കരകൾകുന്നുകൾ, കുഴികൾനാം നമ്മിൽ വരച്ചു ചേർത്തഭൂപടങ്ങൾ, ഭൂഖണ്ഡങ്ങൾ ഒന്നായ…
