കേരളപുരം.
രചന : ശിഹാബുദ്ധീൻ പുത്തൻകട അസിസ് ✍ ഓ കാമുകിയുടെ ഒലിവ് ഹൃദയമേ എന്റേത്.പ്രൊതാലസ്, ആകൃതി പോലെ നേർത്തത്പ്രാഥമിക കിരീട രാജ്ഞിയുടെ-പ്രകാശിതമായ പച്ച ഹൃദയം.സ്വർണ്ണ ചിറകുകൾ എത്ര മധുരവും,മനോഹരവുമാണ് .എല്ലാ കോണുകളിലുംപറന്നുയർന്നുചുംബന വിളക്കുകൾഅവിശ്വസനീയമാണ് .ഇലകൾ സൃഷ്ടിക്കുന്നു,നിങ്ങൾ ഭൂമിയെ സൃഷ്ടിക്കുന്നു.ഭൂമിയെ ജീവസുറ്റതാക്കുന്നു.നിങ്ങൾ മരതക…
ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ദ്വജസ്ഥംഭത്തിനായുള്ള തേക്ക് മരം മുറിക്കൽ ചടങ്ങ് – ഡിസംബർ 5 ന്
ജിൻസ് മോൻ സ്കറിയ ✍ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം, ഹ്യൂസ്റ്റൺ നടത്തിവരുന്ന ധ്വജ പ്രതിഷ്ഠ ഒരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന തേക്ക് മരം മുറിക്കൽ ചടങ്ങിലേക്ക് (Teak Wood Cutting Ceremony) നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു. ഈ പുണ്യചടങ്ങ് ദ്വജസ്ഥംഭ…
അഭിമാന പദ്ധതികളുമായി ഫൊക്കാന: ഹെൽത്ത് ക്ലിനിക്ക് പ്രൊഫ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ന്യു ജേഴ്സി: സുവര്ണകാലത്തിലൂടെയാണ് ഫൊക്കാന കടന്നു പോകുന്നതെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി ഫൊക്കാന: ഹെൽത്ത് ക്ലിനിക്ക് ഉദ്ഘാടനം വേറിട്ടതായി. മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തവർക്ക് ചികിത്സ ലഭ്യമാക്കാൻ സഹായിക്കുന്ന ഫൊക്കാന മെഡിക്കൽ ക്ലിനിക്ക് പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനും…
എക്കോ ഫാമിലി നൈറ്റ് പ്രൗഡ്ഢഗംഭീരമായി നടത്തപ്പെട്ടു; ഡോ. ബേബി സാം ശാമുവേലിന് ഹ്യുമാനിറ്റേറിയൻ അവാർഡ് സമ്മാനിച്ചു.
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് ന്യൂഹൈഡ് പാർക്ക് കേന്ദ്രീകൃതമായി കഴിഞ്ഞ പന്ത്രണ്ട് വർഷമായി പ്രവർത്തിക്കുന്ന എക്കോ (ECHO – Enhance Community through Harmonious Outreach) എന്ന ചാരിറ്റി സംഘടനയുടെ 2025-ലെ വാർഷിക ഫാമിലി ഡിന്നർ ആൻഡ് അവാർഡ് നൈറ്റ്…
ഏവർക്കും ഫൊക്കാനയുടെ താങ്ക്സ് ഗിവിങ് ആശംസകൾ. നന്ദി ഞാൻ ആരോട് ചെല്ലേണ്ടു ….
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ഫൊക്കാനയുടെ (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിക്കാൻ നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണവും പങ്കാളിത്തവും ഏറെ സഹായകമായി. നിങ്ങൾ ഓരോരുത്തരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കാൻ ഞങ്ങൾ…
ഫൊക്കാന മിഡ്-ടേം ജനറൽ ബോഡിമീറ്റിങ്ങ് ഏവർക്കും മാതൃകാപരം: സംഘടനയുടെ ഭാവി ദിശയെക്കുറിച്ച് വ്യക്തമായ നിലപാട്.
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ഫൊക്കാനയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന മിഡ് ടേം ജനറൽ ബോഡി മീറ്റിങ്ങ് മാതൃകാപരമായിരുന്നു. വ്യക്തമായ കാഴ്ചപ്പാടോടും , സമയ ക്ലിപ്തതയോടും നടത്തിയ മീറ്റിങ്ങ് അനാവശ്യ ചർച്ചകളും , വാക്കുതർക്കങ്ങളും ഒഴിവാക്കി അച്ചടക്കത്തോട്…
ജിജി കിളിയാങ്കര ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന് പ്രസിഡന്റ്
ജിൻസ്മോൻ സ്കറിയ ✍ ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്കിന്റെ ക്യാപിറ്റലായ ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന് പ്രസിഡന്റ് ആയി ജിജി കിളിയാങ്കരയെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് മൃദുല മണികണ്ഠന്, സെക്രട്ടറി മെറിന് ജോസ്, ട്രഷറര്‍ സന്ദനു നായര്‍ എന്നിവരാണ്.സെനോ ജോസഫ്, ശ്രുതി…
പുതിയ നേതൃത്വവുമായി നയാഗ്ര പാന്തേഴ്സ്. പ്രസിഡന്റ് ഡെന്നി കണ്ണൂക്കാടൻ, ഡയറക്ടർ ബോർഡ് ചെയർമാൻ ആഷ്ലി ജെ മാങ്ങഴാ.
ജിൻസ്മോൻ സ്കറിയ ✍ നവംബർ 1ന് നയാഗ്രയിലെഹോട്ടൽ റമദയിൽ വച്ച് നടന്ന ആനുവൽ ജനറൽ ബോഡി(AGM) മീറ്റിങ്ങിൽ വെച്ച് 2025-2026 കാലാവധിയിലേക്കുളള പുതിയ കമ്മറ്റിയെ ബോർഡ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്തു. ഒരു സ്പോർട്സ് ക്ലബ് ആയി തുടങ്ങി, ചുരുങ്ങിയ കാലം കൊണ്ട്…
ഫൊക്കാനയുടെ ഡ്രീം പ്രൊജെക്ടുകളിൽ ഒന്നായ ഹെൽത്ത് ക്ലിനിക്കിന്റെ ഉൽഘാടനം ഈ ശനിയാഴ്ച.
ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : ഫൊക്കാനയുടെ ഡ്രീം പ്രൊജെക്ടുകളിൽ ഒന്നായ ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ഉൽഘാടനം പ്രമുഖ മജീഷ്യനും, സാമുഖ്യ പ്രവർത്തകനുമായ പ്രൊഫ . ഗോപിനാഥ് മുതുകാട് നവംബർ 22 ,ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ സെന്റ്. ജോർജ്…
