ഐക്യമോടെ വാഴണം’! …… Madhavi Bhaskaran

പ്രാർത്ഥനയോടെ സ്വാതന്ത്ര്യദിനാശംസകൾ ! വന്ദേ മാതരം!ഭാരതമാതാ കീ ജയ് ! ഭാരതത്തിൻ മക്കൾ നമ്മൾഭാരതത്തെയറിയണംഭാരതത്തിൻ കാതലായനന്മ നാമുണർത്തണം! നല്ല നേരിൻ മാർഗ്ഗമോതിമക്കളെ വളർത്തി നാംപൂർവ്വികർ തൻ സ്വാഭിമാനംകൈവിടാതെ കാക്കണം. പണ്ടുകാലമേറെ കഷ്ട –നഷ്ട ദു:ഖം പേറിയോർഏറെ ത്യാഗം ചെയ്തു നേടിത്തന്ന സ്വാതന്ത്ര്യത്തെ…

” സ്വാതന്ത്രദിനം”ചിന്തകൾ ” …. Darvin Piravom

ഏവരും സ്വാതന്ത്രദിനം ആശംസിച്ചപ്പോൾഞാൻ യഥാർത്ഥ സ്വാതന്ത്രത്തെക്കുറിച്ചൊന്ന് ചിന്തിക്കട്ടെ.! സ്വാതന്ത്രം ലഭിക്കുന്നതിനുമുന്‍പ്, ഭരണഘടനാശില്‍പ്പിയായ ഡോക്ടര്‍,അംബേദ്‌കര്‍ പറഞ്ഞ വാക്കുകളാണിതത്:- “ഭാരതത്തിനെപ്പോളും നല്ലത്, ബ്രിട്ടീഷ് ഭരണം കുറെ നാള്‍കൂടി തുടരുന്നതായിരുന്നു “.! പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു മരിക്കുന്നതിനുമുന്‍പ്, പറഞ്ഞവാക്കുകള്‍:- “ഭാരതം അഭിവൃത്തി നേടുന്നതിനുപകരം, സാധാരണക്കാരുടെ ജീവിതനിലവാരം…

അശ്രുപൂജ….. Rafeeq Raff

My Son’s painting for my poemBig Salute to my INDIAJai Bharat janmabhoomi ചരിത്രത്താളുകളിൽ പുരണ്ട ചോരക്കറയിലെൻകണ്ണീരുറ്റിച്ചു കുതിർത്തട്ടെ ഞാൻ.പുണ്യഭാരതമേ ശപിച്ചിടായ്ക ഞങ്ങളെ…മാതാവാമങ്ങയുടെ മാറു പിളർത്തിയതിൽസ്വാർത്ഥലിപ്തയുഗം പണിയുകയാണു ഞങ്ങളാധുനീകർ!വട്ടക്കണ്ണടക്കുള്ളിലെ കാരുണ്യനയനങ്ങളിൽതുളുമ്പും കണ്ണീരുമായൊരു ഫക്കീർസമത്വ സുന്ദര ഭാരതസ്വപ്നവും നെഞ്ചേറ്റികിതച്ചു നിൽക്കുന്നുണ്ടങ്ങു…

നയ്മ നവനേതൃത്വം ഇന്തൃൻ സ്വാതന്ത്രൃദിനാശംസകൾ നേർന്നു…..മാത്യു ക്കുട്ടി ഈശോ.

ന്യൂയോർക്ക് : രൂപീകരിക്കപ്പെട്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ തനതായ പ്രവർത്തന ശൈലിയാൽ മലയാളീ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ന്യൂയോർക്ക് മലയാളീ അസോസ്സിയേഷൻ്റെ (NYMA) പ്രസിഡൻ്റ് ജേക്കബ് കുര്യൻ എല്ലാ അമേരിക്കൻ ഇന്ത്യാക്കാർക്കും 74-ലാമത് സ്വാതന്ത്രൃദിനാശംസകൾ നേർന്നു. രണ്ടു വർഷം പൂർത്തീകരിച്ച നയ്മയുടെ സ്ഥാപക…

എസ്‌പി ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയിൽ.

കോവിഡ് ബാധിച്ച് ചികിത്സയിൽ ഗഴിയുന്ന ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ. ഒരാഴ്ചയായി ചികിത്സയിലായിരുന്ന എം‌ജി‌എം ഹെൽത്ത് കെയറിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തിലാണ് ഇപ്പോൾ. ആശുപത്രി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. “ഓഗസ്റ്റ് അഞ്ചിന്…

കല്യാണേടത്തി യാത്രയായി…. Vasudevan K V

കലഹിച്ചൊഴുകും ഭാരതപ്പുഴയോരത്തെ ആറടിമണ്ണിലേയ്ക്ക്.കോവിഢ് ഭീതി ലോക്ഢൌണ് തീറ്ത്ത നാളുകളിലാണ് കല്യാണി കിടപ്പിലായത്.. പരിചരിക്കാന് കുടുംബശ്രീക്കാറ് .കുട്ടിക്കാലത്ത് തറവാട്ടില് മുറ്റമടിക്കാനെത്തുന്ന കല്യാണിയോടൊപ്പം നടന്നാണ് അന്ന് പ്രകൃതിയിലെ ബാലപാഠങ്ങള് തീറ്ത്തത്. നിറംമങ്ങിയ പാദസരമിട്ട തുടുത്ത കാലുകള് കല്യാണിക്കന്ന് അഴകായി. കണ്ണെഴുതി, മുടിപിന്നിയിട്ട്,കൈനിറയെ കുപ്പിവളയിട്ട്, വട്ടസ്റ്റിക്കറ്…

കറുത്ത മാമി …. Kalakrishnan Uzhamalakkal

കറുത്തമാമീ കറുത്തമാമീ എന്റെദക്ഷിണേശ്വരത്തെ കറുത്തമാമീ കറുത്തമായി കറുത്തമായി എന്റെഹൃദയത്തിലേ,ക്കറുത്തമായീ വരട്ടുബീജപരമ്പര,മായിയിൽനിന്നകലത്തകലെ, യകലേ എറിഞ്ഞു പാഷാണങ്ങളെ ദിനസരിമനസാവാചാപൂജ നടത്തൂ കരിയുടലൊളിയാം ശാന്തസമുദ്രകരിമനസ്സിൽ സമുദ്രബീജം പ്രലയജലധീ,ലൊരു കണമായകണമൊരു ബീജഗുണമാണെന്റെ അനാദിയനന്ത കാളിമ മാതരേഎൻപ്രിയകാളിമ മാതരയേ എന്റെസുഷുപ്തി,യഗാധതലങ്ങളിൽഅന്നു,മിനിയു,മിടക്കിടയും ഇങ്ങനെ വന്നു ചുഴലം പൊതിയുമീഭദ്രകാളിമേ നീ ഭദ്രകാളീ…

വെള്ളത്തിലൊഴുകി താഴ്ന്ന കാറില്‍ …. Deva Devan

കോട്ടയത്ത് വെള്ളത്തിലൊഴുകി താഴ്ന്ന കാറില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. നീന്തല്‍ അറിയാവുന്ന ആളായിരുന്നു അദ്ദേഹം. റോഡില്‍ നിന്നും ഒഴുകി, വശത്തെ വയലിലേക്ക് ഇരുപത് മീറ്റര്‍ മാറിയാണ് കാര്‍ കണ്ടെത്തിയത്. കാര്‍ താഴ്ന്നാല്‍ വെള്ളത്തിന്റെ മര്‍ദ്ദം കാരണം ഡോര്‍ തുറക്കുക വളരെ പ്രയാസമേറിയതോ അസാധ്യമായതോ…

പടയ്ക്കു നടുവിൽ …. Unnikrishnan Kundayath

യുദ്ധം കൊഴുക്കുന്നുമാനസവീഥിയിൽ ;ശത്രുവരെന്നതുനിശ്ചയമില്ലാതെ ! ശസ്ത്രമില്ലെന്റെകരങ്ങളിലച്യുതാശത്രുവെ നേരിടാൻശാസ്ത്രം മതിയല്ലോ. എവിടെയാണീ യുദ്ധ-ഭൂമിയിലെന്നിടംഅവിടെയോ ഇവിടെയോഇവരുടെ നടുവിലോ ?! മദ്ധ്യത്തിൽ നില്പവൻമുറിവേല്ക്കുമെപ്പോഴുംപക്ഷം പിടിയ്ക്കുകിൽരക്ഷനേടാം. അപ്പുറമുള്ളത്രാവണസേനയുംഇപ്പുറമുള്ളത്ശ്രീരാമചന്ദ്രനും . യുദ്ധക്കളത്തിന്റെഒത്ത നടുവിലായ്വിശ്വാസപൂർവ്വകംനില്പു ഞാനും. വിശ്വാസമാണെന്റെ –യാശ്വാസ കേന്ദ്രങ്ങൾ,വിശ്വസിക്കേണ്ടടോനിങ്ങളാരും . കുതികാലു വെട്ടുവാൻകൊള്ളയടിക്കുവാൻ ,കൂടുന്നില്ല ഞാൻനിങ്ങളോട് . ആഹാ!…