ഗുളിക വേണ്ട, കുത്തിവെപ്പും വേണ്ടഇനി ‘സ്റ്റിക്കർ’ മാത്രം….
രചന : വലിയശാല രാജു ✍️ സിനിമയിലെയും സോഷ്യൽ മീഡിയയിലെയും താരങ്ങളുടെ ചിത്രങ്ങളിൽ പലപ്പോഴും നമ്മൾ ശ്രദ്ധിച്ചിട്ടുള്ള ഒന്നാണ് അവരുടെ ചെവിക്ക് പിന്നിലോ കൈയ്യിലോ ഒട്ടിച്ചിരിക്കുന്ന ചെറിയ സ്റ്റിക്കറുകൾ. ഇത് കേവലം ഒരു ഫാഷനല്ല, മറിച്ച് അത്യാധുനിക വൈദ്യശാസ്ത്രം വികസിപ്പിച്ചെടുത്ത ‘ട്രാൻസ്‌ഡെർമൽ…
സമയമാകുന്നു..മടങ്ങുവാൻ..*
രചന : അൻവർഷാ ഉമയനല്ലൂർ* ✍️ അഴലാർന്ന കരിനിഴലാകുന്നനന്തരംഅലയാഴിയാകുന്നിതായാത്മ നൊമ്പരംഅറിയുന്നതിലേറെയാർദ്രമീ ജീവിതംഅലിഞ്ഞുമാറീടട്ടെ ധരയിലേയ്ക്കാവിധം. ശക്തിത്രയത്തിന്നുടമയാം തമ്പുരാൻശരണമായീടുന്നതില്ലെയെന്നു ദയമായ്ശതമാനമേറെക്കുറഞ്ഞുതാഴ്ന്നെന്മനംശരശയ്യയേറ്റു പുളയുന്നനുദിനം. സഹനീയമല്ലയിന്നോരോ നിശകളുംസാമീപ്യമാശിച്ചിടുനിന്നാ മനംസരസ്സല്ലയുളളിൽത്തിളയ്ക്കുന്നയലകടൽ;സഹജീവിയാണെന്നറിഞ്ഞില്ലെ നിൻ കരൾ? ഈ ദൃശ്യമെല്ലാം പകർത്തിവയ്ക്കുന്നിതാ,ഈശ്വര സാന്നിദ്ധ്യമറിയാത്ത മനസ്സുകൾ;ഈർച്ചവാൾപോലുള്ള ചിന്തയാലിങ്ങനെഈർഷ്യതയേകുന്നുണങ്ങാത്ത മുറിവുകൾ. ബന്ധനത്താൽ, നേർത്തയാർദ്രമാം ചിന്തയാൽ;ബന്ധുപാശത്താലമർത്തുന്ന കെട്ടിനാൽബന്ധമോക്ഷം…
സന്ധ്യയുടെ ചോദ്യം
രചന : യൂനസ് മണത്തല ✍️ മന്ദസ്മിതം ചൊരിഞ്ഞ്സന്ധ്യ എന്നോടരികെ വന്നു ചോദിച്ചുഇന്നത്തെ പകലിൽനിനക്കു സമ്പാദിച്ച ലാഭം എത്രനഷ്ടം എത്രമങ്ങിയ കിരണങ്ങളുടെമൗനസാക്ഷ്യത്തിൽആ ചോദ്യംഎൻ്റെ ഉള്ളത്തിന്റെ ആഴങ്ങളിൽനിശ്ശബ്ദമായി പതിഞ്ഞുജീവിതത്തെകണക്കുകളുടെ ചുരുളിൽപൂട്ടിവെക്കാൻ പഠിക്കാത്ത ഞാൻഎന്ത് മറുപടി ചൊല്ലുംപുലരികൾഒന്നൊന്നായി ഉദിച്ചുവന്നുപ്രകാശത്തിന്റെ ചെറു ഉത്സവങ്ങളായികാലത്തിന്റെഅവിരാമ ഒഴുക്കിൽഅവയുടെ ചിരികൾമണൽക്കണങ്ങളായിവിതറി…
എക്യുമെനിസം: ഓസ്ട്രിയയിലെ എക്യുമെനിക്കൽ കൗൺസിൽ ഓഫ് ചർച്ചസ് (ÖRKÖ) സെന്റ് തോമസ് ഓർത്തഡോൿസ് ചർച്ചു വിയന്ന (മലയാളി ) സഭയെ അംഗീകരിക്കുന്നു
എഡിറ്റോറിയൽ ✍️ ഓസ്ട്രിയ/ചർച്ച്/എക്യുമെനിസം/ÖRKÖ/ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്ഓസ്ട്രിയയിലെ എക്യുമെനിക്കൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്ലീനറി അസംബ്ലിയിൽ ഇന്ത്യൻ ഓർത്തഡോക്സ് സഭയെ 18-ാമത്തെ അംഗമായി അംഗീകരിച്ചു വിയന്ന, മാർച്ച് 19, 2026 (KAP) ഓസ്ട്രിയയിലെ എക്യുമെനിക്കൽ കൗൺസിൽ ഓഫ് ചർച്ചസിൽ (ÖRKÖ) ഒരു പുതിയ…
ഇന്ത്യൻ കോൺസുലെറ്റ് ഫൊക്കാനയുമായി സഹകരിച്ചു നടത്തിയ “ആഘോഷം” സിനിമയുടെ പ്രത്യേക പ്രദർശനം വൻപിച്ച വിജയം.
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍️ ന്യൂ ജേഴ്‌സി :ഇന്ത്യൻ കോൺസുലെറ്റ് ഫൊക്കാനയുമായി പാർട്ണർഷിപ്പിൽ “ആഘോഷം” സിനിമയുടെ പ്രത്യേക പ്രദർശനം ന്യൂ ജേഴ്സിയിൽ വെയ്നിലെ AMC തിയറ്ററിൽ നിറഞ്ഞ സദസിൽ നടന്നു. കൗൺസിൽ പിയുഷ് സിങ് മൂവിയുടെ ഉൽഘാടനം നിർവഹിച്ചു. പ്രസിഡന്റ് സജിമോൻ…
സെന്റ് ജോർജ് സിറോ മലബാർ ചർച്ച് പാറ്റേഴ്സൺ, ന്യൂജേഴ്സിനോമ്പുകാല ധ്യാനം ഈ വാരാന്ത്യത്തിൽ.
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍️ ന്യൂജേഴ്സിയിലെ പാറ്റേഴ്സണിലുള്ള സെന്റ് ജോർജ് സിറോ മലബാർകത്തോലിക്കാ പള്ളി 2026 മാർച്ച് 20 മുതൽ 22 വരെ പാരീഷ് നോമ്പുകാലധ്യാനം സംഘടിപ്പിക്കുന്നു. നോമ്പുകാലഘട്ടത്തിൽആത്മീയനവീകരണത്തിനായി വിശ്വാസികൾക്ക് അവസരം നൽകുന്നതാണ് ഈആത്മീയ സംഗമം. “സേക്രഡ് ബോണ്ട്” സന്തോഷകരമായ കുടുംബജീവിതത്തിലേക്ക്…
ലോക വനിതാദിനം,ഫൊക്കാന വിമെൻസ്‌ഡേ സെലിബ്രേഷൻസ് 2026 മാര്‍ച്ച് 21 ശനിയാഴ്ച രാവിലെ 10 മണിക്ക്.
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍️ ന്യൂ യോർക്ക് : ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ചു ഫൊക്കാന നടത്തുന്ന വിമെൻസ്‌ഡേ സെലിബ്രേഷൻസ് 2026 മാര്‍ച്ച് 21 ശനിയാഴ്ച രാവിലെ 10 ( EST) മണിക്ക് സൂം മീറ്റിലൂടെ നടക്കും.വിശിഷ്‌ട അധിതികൾ ആയി ഡോ…
അമ്മ നഗർ
രചന : പ്രസീത.കെ ✍️ അമ്മ നഗറിലെ അടഞ്ഞുകിടക്കുന്ന തയ്യൽ കടയുടെ മുന്നിലിരിക്കുകയാണ്.ഭംഗിയായി തുന്നിയ ബ്ലൗസുകളുടേയും ചുരിദാറിട്ട ഒരു സുന്ദരിയുടേയും ചിത്രമുണ്ട് പുറത്തെ ബോർഡിൽ .തമിഴ്നാട്ടിലിപ്പോൾ നാട്ടിലേ പോലെ അത്യുഷ്ണമില്ല. എങ്കിലും ഫ്ലാറ്റുകളുടേയും ചെറിയ ഗ്യാരേജുകളുടേയും തൊഴിലാളികളുടെ ലാവണങ്ങളുടേയും കാഴ്ചകളിലേയ്ക്കല്ലാതെ നടന്നെത്തുന്നില്ല..ഇവിടെയിരുന്നാലും…
തിരക്കൊഴിഞ്ഞ നിമിഷങ്ങളിൽ മാത്രംഓർമ്മിക്കപ്പെടുന്നതല്ല സ്നേഹം
രചന : ആർ രാജ് ✍️ തിരക്കൊഴിഞ്ഞ നിമിഷങ്ങളിൽ മാത്രംഓർമ്മിക്കപ്പെടുന്നതല്ല സ്നേഹം…ജീവിതത്തിന്റെ തിരക്കുകൾമനസിനെ ചുറ്റിപ്പിടിച്ചുനിൽക്കുന്ന വേളയിലുംഒരു നിമിഷം മറ്റൊരാളുടെവേദനയെ ഓർക്കുന്നതാണ് സ്നേഹമെന്ന സത്യം..പ്രശ്നങ്ങളും പ്രയാസങ്ങളുംനിങ്ങളിലേയ്ക്ക് ഇറക്കി വെക്കുന്നത്നിങ്ങൾ അവയ്ക്കെല്ലാംപരിഹാരം കണ്ടെത്തുമെന്നഅന്ധവിശ്വാസം കൊണ്ടല്ല…..പങ്കു വെക്കുമ്പോൾ ആഴം കുറയ്ക്കുമെന്ന തോന്നൽ കൊണ്ട് മാത്രം...ഒരാൾ നിശബ്ദമായി…
സ്വയം
രചന : കെ.ആർ.സുരേന്ദ്രൻ ✍️ നിറഞ്ഞൊഴുകണം.കവിയരുത്.വറ്റരുത്.കണ്ടൽക്കാടുകൾഅരഞ്ഞാണം തീർക്കണം.മലരികളും,ചുഴികളും വേണം.കയങ്ങൾ വേണം.മത്സ്യങ്ങൾ നീന്തിത്തുടിക്കണം.പുറം സ്വച്ഛശാന്തമാകണം.അകം അടിയൊഴുക്കുകളുടെചതികളാകണം.ജലസമാധികളൊരുക്കണം.കടവുകളുണ്ടാകണം.മനുഷ്യർ നീന്തിത്തിമർക്കണം.ഒരായിരം കഥകൾപറയാനുണ്ടാകണം.ഒരായിരം രഹസ്യങ്ങൾ സൂക്ഷിക്കണം.സമാഗമങ്ങളുടെ, വിരഹങ്ങളുടെ,ആഹ്ളാദങ്ങളുടെസൂക്ഷിപ്പുകാരിയാകണം.നീലാകാശം കണ്ണാടിയാവരുത്.രാവുകളിൽ മൺചെരാതുകളിൽപ്രായശ്ചിത്തത്തിൻ്റെദീപങ്ങൾ ഒഴുകണം.വള്ളങ്ങൾ വേണം.വള്ളക്കാർ വേണം.യാത്രകൾ വേണം.മുക്കുവർ വേണം,അവരുടെ കൂക്കുവിളികൾ വേണം.അപ്പോൾ മാത്രംനീയൊരു പുഴയാകും.ഒടുവിൽ സമുദ്രകവാടത്തിലെത്തിസ്വയം നഷ്ടപ്പെടണം….
