അവൾ
രചന : ഒ. കെ.ശൈലജ✍ ജീവിച്ചിരുന്നപ്പോൾ അയാൾ അവൾക്ക് സ്വാതന്ത്ര്യമോ, വിശ്രമമോ നൽകിയിരുന്നില്ലെന്നു വേണം പറയാൻ .അവളും ഒരു വ്യക്തിയാണ്, മനുഷ്യനാണ് വിചാരവികാരങ്ങളുമുള്ളവളാണെന്ന പരിഗണന ഒട്ടും തന്നെ നൽകിയില്ല.തന്റെ ഇംഗിതങ്ങൾക്കനുസരിച്ച് ജീവിക്കേണ്ടവൾ. എന്നും തനിക്ക് താഴെ മാത്രം സ്ഥാനം. സ്വന്തമായിട്ടൊരു അഭിപ്രായമോ,…
അണഞ്ഞിടാ വിളക്കുകൾ
രചന : തോമസ് ആന്റണി ✍ പറക്ക ലക്ഷ്യമർക്കനാംതുറക്കണം നൽവാതിലുംമുറയ്ക്കു നാം പഠിക്കുകിൽമുറകളൊക്കെ മാറിടും.വസന്തകാലമെത്തീടേവാസനപ്പൂ വിരിഞ്ഞപോൽസുഗന്ധമേകി നന്മയാൽസഹജരൊത്ത് വാണിടാം.ചിറകു തന്ന ഗുരുവിനെമറന്നിടാ വിദ്യാർത്ഥികൾഅണഞ്ഞിടാ വിളക്കുകൾഅദ്രിമേലേ തെളിച്ചിടാം.ഗുരുത്വമുള്ള വഴികളിൽസമത്വമോടിരിക്കുവാൻമഹത്തരമാം ജീവിതംപകർത്തിടാം സ്വജീവനിൽ.അച്ഛനമ്മ മുതിർന്നവർഇച്ഛയോടെ വളർത്തിയകൊച്ചു സ്വപ്നമാകിലുംതുച്ഛമല്ലതൊരിക്കലും.പാഠമേറെ പഠിക്കിലുംപാഠമാകും മനുഷ്യരെപഠിക്കുവാൻ തുണയ്ക്കുവാൻപണ്ഡിതരായ് തീരണം.ചങ്കുകീറി പഠിക്കിലുംചങ്കിലെ…
നീർമാതളത്തണലിലിത്തിരിനേരം.
രചന : കമർ മേലാറ്റൂർ✍ ആമിയെ ഓരോ വർഷവും ഞാൻ ഓർക്കാറുണ്ട്. ആമിയെ ഞാൻ കാണുന്നത് 2002ലെ പൂന്താനം ദിനാഘോഷത്തിനാണ്; ആദ്യമായും അവസാനമായും.അതിനു മുമ്പ് എന്റെ കഥ, നീർമാതളം പൂത്ത കാലം, പുസ്തകങ്ങൾ വായിക്കേ ബാക്ക്‌കവറിലാണ് ഞാൻ ആമിയെ കണ്ടത്.ഒറ്റയ്ക്ക് സാഹിത്യവേദികൾ…
ആദ്യാക്ഷരം
രചന : പട്ടം ശ്രീദേവിനായർ✍ “എന്റെ ആദ്യത്തെ വിദ്യാലയമായ തിരുവനന്തപുരത്തെ മോഡൽ സ്കൂളിനു മുന്നില് ഞാൻ എന്റെ സ്നേഹോപഹാരം ആയി ഈ വരികൾ” അര്പ്പിക്കുന്നു “”” അറിവിന്റെ നൊമ്പരപ്പാടിനായ് ഇന്നലെ ,അച്ഛന്റെ കൈകളിൽ ഞാൻ പിടിച്ചു …അക്ഷരങ്ങളെ കൂട്ടിനായ് ഏൽപ്പിച്ചു …അച്ഛനെങ്ങോ…
ബാബു സർവീസിൽ നിന്ന് വിരമിക്കുമ്പോൾ…
രചന : ജയരാജ് പുതുമഠം✍ കെ. വി. ബാബുവിന്റെ Retirement വാർത്ത തെല്ല് വിസ്മയത്തോടെയാണ് കാതുകൾ ഏറ്റുവാങ്ങിയത്.Excise Department ൽ വിരമിക്കൽ പ്രായം വെട്ടിച്ചുരുക്കിയോ എന്നൊരു തോന്നലും അവിവേകമായി തലയിൽ കയറാതിരുന്നില്ല. പൊതുവെ അഴിമതി കഥകൾക്ക് പേരുകേട്ട വിഖ്യാതമായ ചില സർക്കാർവകുപ്പുകളിൽ…
ജൻമദിനമെത്തുമ്പോൾ .
രചന : ടി.എം. നവാസ് വളാഞ്ചേരി.✍ ഓരോ ജൻമദിനങ്ങളും ഓർമ്മപ്പെടുത്തലുകളാണ്. തിരിച്ചറിവിന്റെ പുതിയ പാഠങ്ങൾ നൽകിയെത്തുന്ന ജൻമദിനങ്ങൾ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാവണം. ഭൂതകാലത്തെ പിഴവുകളിൽ നിന്നും പാഠമുൾക്കൊണ്ട് പുതു ചരിതങ്ങൾ രചിക്കാൻ സർവ ശക്തനായ നാഥന്റെ അനുഗ്രഹമുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ …… പിറന്നാളിനാശംസയേ…
(അ) ന്യായങ്ങൾ
രചന : സതി സതീഷ്✍ ജനങ്ങൾ വെറുംപാവങ്ങൾ…വെറും പാവകൾ …. ,ട്രിപ്പീസ് കളിക്കാരനെ പോലെയജമാനന്റെ ചാട്ടവാറിന്കാതോർക്കുമ്പോഴുംഅവരിൽമനസ്സർപ്പിച്ചും ,ചോര നീരാക്കിയുംസഹചാരികൾക്ക്അധികാരത്തിലേറാൻചെമ്മൺ പാതയൊരുക്കിയും;ചെങ്കോലേറി കിരീടം വെച്ച്നിയമങ്ങൾ ചില്ലുകൂട്ടിൽതളച്ചുംകാക്കിയുടുപ്പിൻചുളിവുമടങ്ങാതെകാത്തു സൂക്ഷിച്ച്ദേവാസുര വേഷങ്ങൾതരാതരം പോലെയാടിയുംകണ്ണും കാതും വായുംപൊത്തിയകണ്ണുകെട്ടിയ നിയമത്തിന്റെ കാവലാൾക്ക്ഒന്നുമാത്രമേ അറിയൂചുറ്റിക ഇടയ്ക്കിടയ്ക്ക്മേശമേൽ തട്ടുവാൻ മാത്രം…സ്ത്രീകൾ മാനം…
ഓർമ്മയിലെ ഇടവപ്പാതി
രചന : ഷബ്‌നഅബൂബക്കർ✍ ഇടിയൊച്ച മുഴങ്ങുന്ന ഇടവപ്പാതിയുടെനനഞ്ഞ ദിവസങ്ങളിൽമിന്നി തെളിഞ്ഞ നീളൻ വെളിച്ചംപകർത്തിയെടുത്ത ദൃശ്യങ്ങൾക്കിടയിൽഓടിനടന്ന കണ്ണുകളുടക്കി നിശ്ചലമായത്ഓട്ടവീണ് ചോരുന്ന ആകാശത്തിലേക്ക് നോക്കിപകച്ചിരിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെദയനീയ ചിത്രം കണ്ടപ്പോഴാണ്..മഴമുത്തുകൾ തട്ടിത്തെറിക്കുന്നപുള്ളിക്കുടയുടെ പലവർണ്ണങ്ങൾ കണ്ടുപുഞ്ചിരി പൊഴിച്ച കുഞ്ഞധരങ്ങളേക്കാൾമനസ്സുടക്കി വലിച്ചത് തുള്ളിക്കൊരു കുടമെന്നകണക്കെ നിരത്തിവെച്ച പൊട്ട…
വൃദ്ധ സദനത്തിലെ വിശേഷങ്ങൾ
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ വൈകുന്നേരം ഓഫീസ് വിട്ട് വീട്ടിൽ എത്തിയപ്പോൾ എന്നത്തേയും പോലെ ചുടു കാപ്പി റെഡി ആയിരുന്നു.കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരുരസീത് ശ്രദ്ധയിൽ പെട്ടത്.ഒരു വൃദ്ധ സദനത്തിലേക്ക് അയ്യായിരത്തി ഒന്ന് രൂപ സംഭാവന കൊടുത്തതിന്റെ രസീത്. വൃദ്ധ…
“മഹത്വം”
രചന : ചാക്കോ ഡി അന്തിക്കാട് ✍ കിളികൾ പറന്നു പോയചില്ല മുറിക്കാനാണ്…രാവിലെ മരംവെട്ടി വന്നത്…പുളിയുറുമ്പുകളെ കണ്ടു പേടിച്ച്മരംവെട്ടി മടങ്ങിപ്പോയി!മത്സ്യം വഴിമാറിയപുഴയിൽ…അറിയാതെവലയെറിയാനാണ്മുക്കുവൻ വന്നത്…ശൂന്യമായ വല കണ്ടു പേടിച്ച്മുക്കുവൻ പിന്മാറി!വാക്കുകൾ ചാരമായി തീർന്നഎഴുത്തു മുറിയിലേക്കാണ്കവി പ്രവേശിച്ചത് !മഷി വറ്റിയ,പണ്ട്പിറന്നാൾ സമ്മാനമായിലഭിച്ച പേന,അയാളിൽഅസ്തിത്വദുഃഖമുണ്ടാക്കി!ചുണ്ടുകൾക്ക് മുൻപിൽഒരു…
