ഒരു പുഷ്പം മാത്രം
രചന : ചോറ്റാനിക്കര റെജികുമാർ ✍ ഓർമ്മയിൽ നീമാത്രമായിരുന്നന്നെന്നി-ലൊരു കുഞ്ഞു പൂവായ് വിടർന്നതെന്നും..ഓർക്കാതിരിയ്ക്കുവാനാകുമോയിനി നീയെൻമുന്നിൽ നിന്നെന്നേയ്ക്കുമായ് മായുകിലും..ഓർമ്മകൾക്കിത്രമേൽ മധുരമെന്നോ നിന്നെ –ഓമനിച്ചീടുവാൻ ഞാൻ കാത്തുവല്ലോ..തിരകളീ തീരങ്ങളിലുമ്മവയ്ക്കും നീല –മുകിലുകൾ സ്വയം മറന്നിളകിയാടും..അകലെനിന്നെത്തുന്നൊരീ പൂങ്കുയിൽപ്പാട്ടിൽഅറിയാതെ നീ താളം പിടിച്ചു നിന്നൂ..പൊഴിയുമെന്നറിയാമെങ്കിലും നിന്നുള്ള –മാർദ്രമായ്…
കുഞ്ഞുണ്ണി മാഷിന്റെ ഓർമ്മയിൽ….
രചന : അഫ്സൽ ബഷീർ തൃക്കോമല✍ 1927 മേയ് 10-ന് ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി കുഞ്ഞുണ്ണിമാഷ് ജനിച്ചു.വിദ്യാഭ്യാസാനന്തരം ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു .1953 മുതൽ 1982 വരെ കോഴിക്കോട് ശ്രീരാമകൃഷ്ണ മിഷൻ…
അവസാനത്തെ അരങ്ങ്
രചന : ആന്റണി കൈതാരത്ത് ✍ കളിവിളക്കണഞ്ഞ് ഇരുട്ടുവീണജീവിതത്തിന്റെ അരങ്ങില്അരങ്ങിലാടിയ നിഴല്രൂപങ്ങള്ക്കൊപ്പംഒറ്റക്കു കഴിഞ്ഞവ്യഥിത ദിനങ്ങള്ക്ക്തിരശ്ശീല വീണിരിക്കുന്നുചമയങ്ങളെല്ലാം അഴിച്ചു വെച്ച്അരങ്ങൊഴിഞ്ഞതിനു ശേഷംഇന്നു നമ്മള് വീണ്ടും കാണുന്നുഅന്ന്,ഹംസ തൂവലുകളുള്ള സ്വപ്നങ്ങളുമായിമുഖത്ത് ചായം പൂശിനിങ്ങളുടെ വേശ്യയുംനിങ്ങളുടെ മാലാഖയുംനിങ്ങളുടെ കാമുകിയുംനിങ്ങളുടെ സന്യാസിനിയുമായിഞാന് അരങ്ങു വാഴുമ്പോള്ആത്മബോധം നഷ്ടപ്പെട്ട്കാലാതീതമായ ആനന്ദ…
ഇന്നസെന്റ്…❤️😢
മാഹിൻ കൊച്ചിൻ ✍ അഭിനയത്തിന്റെ ഓരോ നിമിഷാർദ്ധങ്ങളിലും, ഓരോ വാക്കുകളുടെ പ്രയോഗത്തിലും, കരചലനത്തിലും , ശരീര ഭാഷയിലും അസാധ്യ റ്റെമിങ്ങും , അസാധ്യമായ ഡയലോഗ് ഡെലിവറിയുമുള്ള അസാധ്യ ആക്ടറായിരുന്നു ഇന്നസെന്റ്. അനുഭവിച്ച കൊടിയ വേദനകളെയും സങ്കടങ്ങളെയും ചിരിച്ച് കൊണ്ട് പറയുന്നത് കേട്ടിട്ടുണ്ട്.…
നുണ
രചന : ജോയ് പാലക്കമൂല✍ എന്നാണ് ഞാൻനേരു പറയാൻ മറന്നുപോയത്.നുണയുടെ ചന്തയിൽസത്യത്തിനുവിലയിടിഞ്ഞപ്പോഴോ?യാചകൻ്റെ മുഖംനോക്കാതെനിഷേധ ഭാവത്തിൽതലയാട്ടിയപ്പോഴോ?വെറുക്കപ്പെട്ടവൻ്റെ മുമ്പിൽഒരു വേള വൃഥപല്ലിളിച്ചുകാട്ടിയപ്പോഴോ?ഇഷ്ടമില്ലാത്തവൻ്റെ വീട്ടിൽഉപചാരപൂർവ്വംഉണ്ടെന്നുമൊഴിഞ്ഞപ്പോഴൊ?സുഖാന്വേഷകൻ്റെപതിവ് ചോദ്യത്തിന്സുഖമെന്നുരുവിട്ടപ്പോഴോ?ഇഷ്ടപ്പെടാത്ത കവിതക്ക്മികച്ച രചനയെന്ന്കമൻറ് ചെയ്തപ്പോഴോ?എന്നാണ് ഞാൻനേരുകളെ മറ്റിവച്ച്നുണകളെ സ്നേഹിച്ചുതുടങ്ങിയത്?
2022 ലെ ‘ഭാഷയ്ക്കൊരു ഡോളർ പുരസ്കാര’ത്തിന് കേരളസർവ്വകലാശാലയിലെ പ്രവീൺ രാജ് ആർ. എൽ. തയ്യാറാക്കിയ ഗവേഷണപ്രബന്ധം അർഹമായി.
ശ്രീകുമാർ ഉണ്ണിത്താൻ✍ കേരളസർവ്വകലാശാല, അമേരിക്കൻ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ‘ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക’ (ഫൊക്കന)യുമായി ചേർന്ന് ഏർപ്പെടുത്തിയിട്ടുളള 2022 ലെ ‘ഭാഷയ്ക്കൊരു ഡോളർ പുരസ്കാരത്തിന്’, കേരളസർവ്വകലാശാല മലയാളവിഭാഗം കേന്ദ്രീകരിച്ച് പ്രവീൺ രാജ് ആർ. എൽ. നടത്തിയ…
പ്രണയം വഴിപിരിയുമ്പോൾ
രചന : മുരളി കൃഷ്ണൻ വണ്ടാനം✍ പ്രണയം വഴിപിരിയുമ്പോൾഒരാളുടെ കൂടെ രാവും പകലുംസ്വന്തമെന്ന് കരുതി ഹൃദയത്തിൻ്റെ പൂമുഖത്ത് പ്രതിഷ്ഠിച്ച പോലെ പ്രണയത്തിൻ്റെ മാലാഖയായ്,പ്രണയത്തിൻ്റെ രാജകുമാരനായ് സദാനsക്കുമ്പോൾ ഒരു നാൾ പൊടുന്നനെ ഒരു മുന്നറിയിപ്പുമില്ലാതെ അകലുമ്പോഴുണ്ടാകുന്ന വേദന താങ്ങാനാവാത്ത വിധംആർത്തുലച്ചിടുമ്പോൾ ആർദ്രമായ് ഒന്നുറങ്ങാൻ…
ശന്തനുചിരിക്കുന്നു
രചന : പ്രവീൺ സുപ്രഭ✍ ബേട്ടാ ….കണ്ണുതുറന്നു നോക്കുമ്പോൾപ്രായം പരിക്ഷീണനാക്കിയെങ്കിലുംധൈര്യംസ്ഫുരിക്കുന്നമുഖത്തെനേരുതിളയ്ക്കുന്നമിഴികളവനെബോധത്തെളിവിലേക്കുണർത്തിവിട്ടു ..,കവിളിലെ പകവരഞ്ഞിട്ട വടുക്കൾജരാധിക്യത്തെ വിളിച്ചുപറയുന്നു ,ചോരതുടുത്തിരുന്ന ദേഹത്താകെപീതരാശി പടർന്നിരിക്കുന്നു .ശന്തനുമൃദുവായൊന്നു ചിരിച്ചു …അബ്ബാ……അധികാരവരശക്തിയിൽഅധമരായ് പ്പോയവർക്കുമുന്നിൽനമ്മൾ തോറ്റുപോകാതിരിക്കാൻഅങ്ങയുടെ ജരാനരകളെനിക്കുനൽകൂ ,കോടാനുകോടികൾക്കു ജയിക്കാൻഅബ്രഹാമിനെപ്പോലെ എന്നെ ബലിനൽകൂ .,ചിരിക്കിടയിലുംഅവന്റെ ഒച്ച കനത്തു…..ബേട്ടാ …ചത്തബീജങ്ങളെ സ്ഖലിക്കുന്നനിർഗുണജന്മങ്ങളാണവർ…
സ്കൂളവധിക്കാലം
രചന : ബിന്ദു വിജയൻ✍ അവസാനത്തെ പരീക്ഷ കഴിഞ്ഞുപുസ്തകസഞ്ചി തൂക്കിയെറിഞ്ഞുജയിച്ചാലെന്താ തോറ്റാലെന്താഎന്താണെങ്കിലുമായ്ക്കോട്ടെചങ്ങാതികളെ വിളിക്കേണംമൂവാണ്ടൻമാവിൽ കയറേണംമൂത്ത മാങ്ങ പറിക്കേണംകല്ലിലെറിഞ്ഞു ചതക്കേണംഉപ്പും മുളകും തേച്ചിട്ട്കൂട്ടരുമൊത്തു കഴിക്കേണംതേൻവരിക്കപ്ലാവിൻ ചക്കമടലടക്കം തിന്നണം.ഞാവൽമരത്തിൽ ഊഞ്ഞാലാടിഞാവൽപഴങ്ങൾ പറിക്കേണംഉപ്പു വിതറി വെയിലിലുണക്കികൊതി തീരുംവരെ തിന്നേണംകശുമാന്തോട്ടത്തിൽ കേറേണംകശുമാങ്ങകൾ ചപ്പിത്തിന്നേണംകശുവണ്ടി പെറുക്കിക്കൂട്ടേണംകടയിൽ കൊണ്ടോയ് വിൽക്കേണംകിട്ടിയ…