ഓണപ്പാട്ട്
രചന : ജോളി ഷാജി✍ ചിങ്ങം പിറന്നിട്ടുംപെയ്തൊഴിയാത്തകുസൃതി മഴകാണുമ്പോൾഓർമ്മയിൽ ഓടിയെത്തുമെൻതിരുവോണമോർമ്മകൾ.. ചിങ്ങ കാറ്റിനൊപ്പംനൃത്തം ചവിട്ടുന്നവയലോലകളുമൊപ്പംചാഞ്ചാടിയാടും കാട്ടരുവിയും… മുല്ലയും പിച്ചിയും തെച്ചിയും ചന്തത്തിൽവിരിയുമ്പോൾ മലയാളിപെണ്ണിന്റെ ചുണ്ടിൽ ചിരി വിടരുന്നു.. മുറ്റത്തെ മുല്ലയിലെ പൂവിറുത്തു കോർക്കാൻധൃതികൂട്ടും ബാലികയുംഓണത്തിമിർപ്പിലായി… മുറ്റത്ത് ചന്തത്തിൽപൂക്കളമൊരുക്കാൻ ചെത്തിമിനുക്കുംമുത്തശ്ശിക്കും തിടുക്കമായി പോന്നോണമെത്തിടാൻ……
തേങ്ങുന്നോരോണം
രചന : രാജൻ കെ കെ✍ എവിടെയാണിന്നെന്റെ ഓണം ?എവിടെയാണിന്നെന്റെ പൂവിളികൾ ?മുറ്റംമെഴുകി പൂക്കളിടുവാൻബാല്യങ്ങളിന്നെവിടെപ്പോയിതൊടികളിൽവിരിയുന്ന പൂക്കളിന്നെവിടെ?തുമ്പയും,തുളസിയും, മുക്കുറ്റിപൂക്കളുംപുഞ്ചിരിതൂകുന്ന പുലരിയിന്നെവിടെ?നെല്ലിൻകതിർകുലചാഞ്ചടിയാടുന്നവയലോലയെവിടെ?അമ്പൽപ്പൂക്കൾ ചിരിതൂകി നിൽക്കുന്ന പൊയ്കകളെവിടെ?പോയ്മറഞ്ഞുയെല്ലാം പോയ്മറഞ്ഞു ഓർമയിൽതിരയുന്നു ഞാനുംമുറ്റത്തു പൂവിളിയില്ലകറ്റക്കിടങ്ങളിന്നാരുമില്ലതിരുവാതിരപാട്ടിനീണമില്ല,തുമ്പിതുള്ളനായി മുടിയഴിച്ചിട്ടൊരായങ്കനമാരിന്നെവിടെ?ഊഞ്ഞാൽപാട്ടുകൾ പോയിമറിഞ്ഞുമുത്തശ്ശിമാവും വേരറ്റുപോയിപന്തുകളികളും കിളിത്തട്ടുന്നുമില്ലഓണവില്ലിൻഞ്ഞണൊലി മുഴക്കമില്ലപണ്ടത്തെയിരടി പാടിവരുന്നൊരുപാണനാരുമെങ്ങോപോയിമറഞ്ഞുപുള്ളുവവീണയും പാട്ടുമില്ലഎല്ലാം സ്മൃതികളിൽ പോയി…
ഓണം പൊന്നോണം
രചന : രചന : മനോജ് മുല്ലശ്ശേരി നൂറനാട്✍ കേശവാ…ഇന്ന് ഉത്രാടമല്ലെ ?എന്നെ കണ്ടിട്ട് കണ്ട ഭാവം നടിക്കാതെയാണല്ലൊനിന്റെ നില്പ്.അയ്യൊ.. കണ്ടില്ല ഞാൻ നിന്നെ .കണ്ടാൽ മിണ്ടാതിരിക്കുമൊ? നീ എന്റെ ചങ്കല്ലെഎന്ന് പറഞ്ഞു് കൊണ്ട് കേശവൻ ഖാദറിന്റെ തോളിൽ കയ്യ് വെച്ചു.അതൊക്കെയിരിക്കട്ടെ…
തിരിഞ്ഞു നോക്കുമ്പോൾ
രചന : ഷൈലാകുമാരി ! ✍ ഓർമ്മയിലോണം ചിരിച്ചു ചിരിച്ചുനിൽക്കുംപൂത്തുമ്പി പാറിപ്പറന്നുവരുംപൂക്കൂടയുമേന്തി പൂവിറുക്കാൻപൂവനംതോറും മനമലയും.പുത്തനുടുപ്പിട്ട് കൂട്ടരോടൊപ്പംപാറിനടന്നകാലമോർമവരുംപത്തു ദിനങ്ങളിൽ വീടങ്കണങ്ങളിൽപൂക്കളം തീർത്തതുമോർമവരുംമുക്കുറ്റി, മന്ദാരം, ചെമ്പരത്തിതുമ്പപ്പൂവങ്ങനെയെത്രപൂക്കൾചന്തത്തിൽ വന്നു നിരന്നിരിക്കുംമുറ്റത്തെയെന്നുടെ പൂക്കളത്തിൽ.മുറ്റത്തെ മൂവാണ്ടൻമാവിൻകൊമ്പിൽകെട്ടിയ ഊഞ്ഞാലിൽ മാറിമാറിആടിക്കളിച്ചുരസിക്കും കാഴ്ചഓർക്കുമ്പോൾ പോലും കുളിരണിയും.ഓണനാളെത്തിടുമ്പോഴോ പിന്നെസദ്യവട്ടങ്ങൾക്കൊരുക്കമായിപത്തു കൂട്ടം കറി ,പായസം…
🌳 അവിട്ടം, ചിന്തിയ്ക്കുമ്പോൾ🌳
രചന : കൃഷ്ണമോഹൻ കെ പി ✍ അക്ഷമകാട്ടാതെയീ ഓണനാളുകളിലൊന്നായ്അസ്തമയത്തെ കാത്തു നിന്നൊരീ അവിട്ടം ഞാൻഅഗ്രജന്മാരേയെന്നാൽ ഒന്നു ഞാനറിയുന്നൂഅന്നേരമോണത്തിൻ നാൾ വിളമ്പിയ വിഭവങ്ങൾഅന്നതു തീരാത്തതിൽ ജലതർപ്പണം ചെയ്ത്അന്നദാനമതായ്, മമ പൈദാഹശാന്തിയ്ക്കായിഅവിട്ടക്കട്ടയുമാ, പഴങ്കൂട്ടാനുമായിഅവിടുന്നെന്നിലയിലായ് വിളമ്പി നിന്നീടുമ്പോൾഅറിയാതെൻ മിഴികളിൽസ്വപ്നങ്ങൾ…മറയുന്നൂഅലിവുള്ള ഹൃദങ്ങളേ, ഭക്ഷണ ദാനം പുണ്യംഅറിയുമോ…
വർഷം 3333
രചന : ജോർജ് കക്കാട്ട് ✍ 3333-ലെ എന്റെ ദർശനത്തിൽ,ശാന്തരായ ആളുകൾ കടൽത്തീരത്ത് കിടക്കുന്നത് ഞാൻ കാണുന്നു.2022ൽ ഉണ്ടായിരുന്നതിനേക്കാൾ ഇപ്പോൾ ശാന്തമാണ്.ഞാൻ ക്രിസ്റ്റൽ തെളിഞ്ഞ നീല വെള്ളത്തിൽ നീന്തുന്നു.മത്സ്യങ്ങൾ എന്നെ വിശ്വസിച്ച് നീന്തുന്നു.അവർ ഇപ്പോൾ വേട്ടയാടപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നില്ല.അവർ ജനങ്ങളിൽ…
തെരുവോണം
രചന : ആൻ്റണി കൈതാരത്ത്✍ അത്തം നന്നേ കറുത്തിട്ടും എന്തേഎന്‍റെ ഓണം വെളുക്കാഞ്ഞു അമ്മേപൂവിളി ചുറ്റും ഉയരുമ്പോഴെന്തേപൂവെന്‍റെ മുറ്റത്ത് ഇല്ലാതെ പോയിഓണക്കാറ്റില്‍ കോടി മണക്കുമ്പോള്‍പഴുമുണ്ടെന്തേ നാറുന്നു അമ്മേകുടയും ചൂടി മാവേലി എന്തേഇത്രടം ഒന്നു വരാഞ്ഞു അമ്മേഓണത്തിങ്കള്‍ നിലാവുമ്പോളെന്തേഉള്ളം അഴലാല്‍ നീറുന്നതമ്മേചിത്തം പൂക്കും…
ഓണം
രചന : ഹരിദാസ് കൊടകര ✍ ഓണം..പൊയ്പ്പോയ സായം.പച്ച കുമ്മാട്ടിയൊച്ച.മോഹകാന്തം ഭ്രമം.അർത്ഥനാളം.നടവിളക്കൊളി. ഓണം..ഒരഴിഞ്ഞ കാറ്റല.വീട്ടു വെയിൽ.പൂത്തുമ്പി നന്മ.പുകൾ ഋതു. ഓണം..അപ്പമുള്ളൊരു വീട്.ഒപ്പമുള്ളൊരു നാട്.ഞാനും നമ്മളും നീയും-നിവരും കടമ്പകൾ. ഓണം..കണ്ണായ് കാർഷികം കറ്റ.വിണ്ണായ് വർണ്ണ വിസ്മയം.ഉൾപ്പൂ വിരിയുന്നപോലുടൽ-വരിപ്പൂ വാഗ്വിദം സ്മൃതി. ഓണം..പകിട പന്ത്രണ്ട്…
ഓണം വരുന്നു
രചന : ശ്രീകുമാർ എം പി✍ ഓടിവാ ഓമനകളെഓണം വരുന്നുആടിടുന്നാ പൂക്കളെല്ലാംനിങ്ങളെ നോക്കിപാറിവന്ന പൈങ്കിളികൾപാടിടുന്നെഊരുചുറ്റും തുമ്പികള്തുള്ളിടുന്നെമൂടിവച്ച വർണ്ണച്ചെപ്പുതുറന്നുപോയെമുറ്റത്തു പൂക്കളങ്ങൾവിടർന്നു വന്നെമുല്ലപ്പൂ ചൂടി നല്ലയംഗനമാര്ചുവടുവച്ചു ചേലോടെയാടിടുന്നെമുക്കുറ്റിപ്പൂക്കളുടെചിരികൾ കണ്ടൊമൂവ്വാണ്ടൻ മാങ്കൊമ്പിലെയൂഞ്ഞാൽ കണ്ടൊചന്ദനച്ചാർത്തണിഞ്ഞമാനം കണ്ടുവൊചിന്തകൾ പൂക്കുന്നമണ്ണ് കണ്ടുവൊമൂടിനിന്ന കാർമുകില്പെയ്തൊഴിഞ്ഞുമൂളിവന്നു കാർവണ്ടുകൾമധുരമുണ്ണാൻആലിലകളാടിടുന്നചിലമ്പൊലി കേട്ടൊആവണിപ്പൂക്കളുടെചിരികൾ കണ്ടുവൊചന്തമേറും ചെന്തെങ്ങിൻകാന്തി കണ്ടുവൊചാമരം…