പാതിവഴിയെ മറഞ്ഞവൾ
രചന : ഉണ്ണി കെ ടി ✍️ ഇത്തിരി നീങ്ങിയി രിക്കാമോ, നിന്നുനിന്ന് കാലുകഴയ്ക്കുന്നു. ആറുപേർ തിരക്കിപ്പിടിച്ചിരിക്കുന്ന സീറ്റിൽ ഞാനവർക്കും ഇത്തിരി സ്ഥലം ഒരുവിധം ഉണ്ടാക്കിയെടുത്തു.വീക്കെൻഡ് അല്ലേ, അതാണ് ട്രെയിനിൽ ഇതയ്ക്കും തിരക്ക്. ഉള്ള സ്ഥലത്തിരുന്നുകൊണ്ടവർ പറഞ്ഞു. സത്യത്തിൽ തിരക്കിൽ തൂങ്ങിപ്പിടിച്ചുനിന്ന…