കർക്കിടകപ്പെയ്ത്ത്.
രചന : അല്‍ഫോന്‍സ മാര്‍ഗരറ്റ്. ✍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പുരുഷ വിഭാഗം വാര്‍ഡിലെ 19 -)ം ബെഡ്ഡില്‍ അശോകന്‍ ചുരുണ്ടു കൂടികിടന്നു.കട്ടിലിന്‍റെ ഒരറ്റത്ത് ഭാര്യ സതി ഇരിക്കുന്നു .ഒരു നേഴ്സ് വന്നു പറഞ്ഞു ; കൂടെ നില്‍ക്കുന്നവര്‍ എല്ലാം പുറത്തേക്കു…