കൊയ്ത്തരിവാൾ*
രചന : ഒ.കെ.ശൈലജ ടീച്ചർ ✍ നേരം പരപരാന്നു വെളുക്കുന്നതിനു മുൻപ് തന്നെ ചെറുമൻപായയിൽ നിന്നും എണീറ്റു. അടുത്തുള്ള തോട്ടിൽ പോയി വായ ശുദ്ധിയാക്കി കുടിലിലേക്കു വന്നു.“എടീ പെണ്ണേ വാടീ കിഴക്ക് വെള്ള കീറിത്തടങ്ങി”” ഏൻ വരുന്നേ ഇത്തിരി കഞ്ഞി വെള്ളം…
കുരുതി പർവ്വം
രചന : അനിൽ ചേർത്തല✍ അഗ്നിയാഴത്തിലാളുന്ന നേരത്തുംനഗ്നപാദനായ് നില്ക്കുന്ന ഗൗതമാ,ദ്വേഷമില്ലാതഹിംസമന്ത്രത്തിൻ്റെനോക്കുകുത്തിയായ് മാറിയതോ ഭവാൻ .. ആറ്റിലമ്പലത്തോട്ടിൽ കുളങ്ങളിൽനിൻ്റെ വിഗ്രഹമാഴ്ത്തും കരങ്ങളിൽ ,ധർമ്മഗച്ഛാമി പാടി നോവറുതിക്ക്സ്നേഹലേപം പുരട്ടിയതോ ഭവാൻ…. ഹീനയാനം മഹായാനമെന്നുനിൻ മക്കളിൽ വൈരവിത്തുകുഴിച്ചിട്ട,ബുദ്ധിവൈഭവതന്ത്ര കുതന്ത്രത്തിൽസംഘ ഗച്ഛാമിഎവിടെ … മറന്നുവോ ……. കത്തി…
സാധാരണ മനുഷ്യർക്ക് മാത്രം ബാധകമാകുന്നത്. അസാധാരണ മനുഷ്യർ അകലം പാലിക്കുക.
സഫി അലി താഹ ✍ രണ്ട് ദിവസത്തിന് മുൻപ് ടെറസിലെ ഗ്രോ ബാഗുകളിൽ ചീര നടുകയായിരുന്നു ഞാൻ. അപ്പോഴാണ് റോഡിൽ കാർ നിർത്തി ഒരാൾ മുകളിലേക്ക് നോക്കി വഴിചോദിച്ചത്. ഞാൻ നോക്കുമ്പോൾ പരിചയമുള്ള ആളുകൾ.എന്റെ അനിയത്തിയെ പഠിപ്പിച്ചിരുന്ന ടീച്ചറും അവരുടെ ഭർത്താവുമായിരുന്നു…
സ്നേഹ നിലാവ് ഉദിക്കട്ടെ
രചന : സാബു കൃഷ്ണൻ ✍ കാരുണ്യ പ്രഭുവേ തമ്പുരാനേസ്നേഹക്കടലാം പരം പൊരുളെമാനത്തൊരമ്പിളി പ്പൂവു പോലെചന്ദ്ര കിരണം പൊഴിച്ചവനേ. എത്ര വിശുദ്ധ സ്നേഹ പ്രഭാവംഉള്ളിലൊരു പൊൻ തിരി തെളിയ്ക്കുഅന്ധകാരമൊഴിയട്ടെ ചിത്തംവെണ്ണിലാ സ്നേഹമുദിച്ചുയരാൻ. വാക്ശുദ്ധിയല്ലോ ഏവർക്കുമാദ്യംമനശശുദ്ധിയോടെ പുണ്ണ്യ കർമ്മംസ്നേഹമല്ലാതൊരു നന്മയില്ലപുണ്യ പ്രകാശമേ കൈ…
പേപ്പർബോട്ട് ഡയറീസ് (ചാപ്റ്റർ – 5 )
രചന : സെഹ്റാൻ✍ കടൽ അന്നേരം ചുട്ടുപഴുത്തിരുന്നു! പുളയുന്ന തിരകൾക്കിടയിൽ മിന്നായം പോലൊരു വാതിൽ കണ്ടുവോ…?നീണ്ടുകിടക്കുന്ന ചവിട്ടുപടികൾ…?എത്ര പടവുകളുണ്ടാവാം…?യാത്രകൾ എപ്പോഴും ആസ്വാദ്യകരമാകണമെന്നില്ല.ഇരുണ്ട വഴികളെയത് കാട്ടിത്തരുന്നു.ഇരുണ്ട അനുഭവങ്ങളെ സൃഷ്ടിക്കുന്നു.പിന്നിട്ട പടവുകളുടെ എണ്ണം കണക്കാക്കുന്നതും,ഓർമ്മയിൽ സൂക്ഷിക്കുന്നതുമൊക്കെ യാത്രകളെ സ്വാധീനിക്കുന്ന അനുഭവങ്ങളെ ആശ്രയിച്ചിരിക്കുന്നു…⭕⭕⭕കരയിൽ ഞാൻ എലിസബത്ത്…
പഴമയും പുതുമയും
രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ പഴമയിൽനിന്നേ,പുതുമപിറക്കൂപുതുമയുമൊരുനാൾ പഴമ!പഴമയ്ക്കുള്ളുയിരാർന്നീ,നമ്മൾപുതുമയെ വാഴ്ത്തിപ്പാടൂ ഉണ്ണിപിറന്നാൽ,കണ്ണുതുറന്നാൽ,മണ്ണിൽ കാൺമതുപുതുമ!ഉണ്ണിവളർന്നാൽ ദണ്ണമകന്നാൽകണ്ണിൽകാൺമതു പഴമ! കാണാക്കാഴ്ചകളാദ്യം കാണും,കാണലിനുണ്ടൊരുപുതുമ!കേൾക്കാത്തതുനാ,മാദ്യംകേൾക്കേ;കേൾക്കലിനുണ്ടൊരു പുതുമ! കവിതചമയ്ക്കും പുതുകവികളിലോ,കവിതകളില്ലാ പുതുമ!പഴമക്കവികളിലല്ലാതുണ്ടോ;അഴകെഴുമാ,നൽപുതുമ? വെണ്ണലഭിപ്പതു പാലിൽനിന്നേ,വെണ്ണയിൽനിന്നേ,നെയ്യും!നെയ്യൊട്ടെത്രയുരുക്കീടുകിലും,നെയ്യേയുള്ളു,ലഭിക്കാൻ! കവിയൊരു മുനിയായ് മാറീടുകിലേ;കവിതകളുള്ളിൽ നുരയ്ക്കൂ!കവിതകളുള്ളിൽ നുരച്ചെന്നാലോ,കവിയി,ല്ലുള്ളതു കവിത! മതിമധുരം സ്വരജതി തെറ്റാതതു,സദയം പാടിനടക്കൂപതിരുകൾ…
വ്രതം കൊണ്ടൊരു യുദ്ധം
രചന : ടി.എം.നവാസ് ‘വളാഞ്ചേരി’✍ എല്ലാ മതദർശനങ്ങളിലും വിവിധ രീതിയിൽ ഉപവാസങ്ങളുണ്ട്. സകലതിൻമകളിൽ നിന്നും മനുഷ്യനെ സംരക്ഷിക്കുന്ന ഒരു കവചമാണ് വ്രതം. വ്രതമെന്ന പരിചയെടുത്ത് നാം ഓടണംയുദ്ധക്കളത്തിലേക്കാർജ്ജ വത്തോടെ നാംനേരിടാനായതുണ്ടൊട്ടേറെ ശത്രുക്കൾകൊമ്പുകുലുക്കി വരുന്നുനേരെ അവർ.മൂർച്ചയുള്ളായുധം കൊണ്ടതു മാത്രമേ .നേരിടാനൊക്കുമീ ശത്രു ഗണത്തെ…
മുറപ്പെണ്ണ്…. ❤
രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍ നാട് , തിരുവേഗപ്പുറയിലെ , ഓണക്കുഴിയിൽ വീട്ടിൽസെമന്തകം ,വടക്കൂട്ടു സോമനുമുറപ്പെണ്ണാണ്.പ്കഷെ സോമൻ അച്ഛൻ ,വടക്കൂട്ടു പരമേശ്വരൻ അതിൽ താല്പര്യം തീരെ ഇല്ല.പെങ്ങൾ മകൾക്കു സോമനെ കൊടുക്കില്ല ഒരു തീരാ വാശി.ഒരു ഭാഗപരമായ തർക്കത്തിൽ അവർ കൊമ്പുകോർത്തതിന്റെ…
എന്നിലെ പ്രണയഭാവങ്ങൾ…
രചന : സതി സതീഷ് ✍ എന്നിലെ പ്രണയഭാവങ്ങളിലൂടെഞാനിന്നും പ്രണയിക്കുന്നത്,തിരമാലകൾഅമ്മാനമാടുന്നനീലിമയിൽമാനം കാണാതെമയിൽപ്പീലി ഹൃദയത്തിൽമറന്നു വച്ചതിനാലാവാം……നിൻകരം കവർന്നുപ്രണയമാണെന്നുചൊല്ലുവാൻകാലമെത്ര കൂടിയെന്നോ…ഒരുമിച്ചുറങ്ങുന്നഹൃദയതാളംചിത്തത്തിലാത്മനൊമ്പരമാകാതെ,നമുക്കേറെസഞ്ചരിക്കാനുണ്ട്….പ്രണയമാധുര്യം നുകരാനുംനിന്നാത്മ നാദത്തിൽപ്രണയമാം ആഴക്കടലിൽഉയിരായ്നിറ സ്നേഹഗംഗയായ്ഒഴുകിനിറയട്ടെ.,..ആത്മാവിൽ നിറയട്ടെഹൃദയരാഗതാളമായ്പെയ്തിറങ്ങട്ടെ….
പുതിയ ധനകാര്യ വർഷരംഭം.
വാസുദേവൻ കെ വി ✍ ഏപ്രിൽ ഫൂൾ ദിനത്തിൽ ആരംഭിക്കുന്ന ഏപ്രിൽ. വിദേശ ആചാരങ്ങൾ കടം കൊള്ളുന്ന നമ്മൾ അതും മുടക്കംകൂടാതെ!!. കണിക്കൊന്നകൾ പൂത്തുലഞ്ഞു പൂത്തിരി മത്താപ്പ് വിരിയും നാളുകൾ. പൊരി വെയിലിൽ കളിക്കളം നിറച്ചു ജലശയങ്ങളിൽ കൂപ്പുകുത്തുന്ന ബാല്യ വേനലവധി…
