Category: പ്രവാസി

ഫിലിപ് രാജകുമാരൻ അന്തരിച്ചു.

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബറോ ഡ്യൂക്കുമായ ഫിലിപ് രാജകുമാരൻ അന്തരിച്ചു. 99 വയസ്സായിരുന്നു. ബ്രിട്ടീഷ് രാജകുടുംബമാണ് മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വിൻഡ്സർ കാസിലില്‍ രാവിലെയായിരുന്നു പ്രിൻസ് രാജകുമാരന്റെ അന്ത്യം. അണുബാധയെ തുടര്‍ന്ന് ഫിലിപ് രാജകുമാരനെ കഴിഞ്ഞ ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.…

ഈജിപ്ത് രാജകുമാരി.

Sabitha Aavani. ഈജിപ്തിന്റെ ഏതോ ഒരു കോണിൽ ആരാലുമറിയാതെ ഉറങ്ങുന്നൊരു രാജകുമാരി…. ജറ്റോവ..നീണ്ടമൂക്കും കോല് പോലെ നീണ്ട ശരീരവുമുള്ളവൾ….രാജവംശത്തിന്റെ അധികാരങ്ങളും അലങ്കാരങ്ങളും പേറി ജനിച്ചവൾ….ജന്മം കൊണ്ട്മാത്രം രാജകുമാരി…. പത്തു വയസ്സ്കാരൻ വരെ രാജ്യം ഭരിക്കുന്ന നാട്. തന്നേക്കാൾ പ്രായം കുറഞ്ഞ പെൺകുട്ടികൾ…

ശ്രീ മണികണ്ഠമേനോൻ വിടവാങ്ങി.

Manoj Manu Mannarkkad. സ്നേഹവീട് കേരള സാംസ്കാരിക സമിതിയുടെ മലപ്പുറം ജില്ലാകമ്മിറ്റി അഡ്മിൻ അംഗവും, കേന്ദ്ര കമ്മിറ്റി അഗവും സർവ്വോപരി സ്നേഹവീടിനെ മുൻനിരയിലേക്കുയർത്തുവാൻ പ്രയത്നിക്കുകയും കാലടീയം പ്രവാസികൂട്ടായ്മ ജനറൽ സെക്രട്ടറി ശ്രീ മണികണ്ഠമേനോൻ വിടവാങ്ങി. സാമൂഹ്യ സംസ്‍കാരിക മണ്ഡലങ്ങളിലെ നിറ സാനിധ്യവും…

പാതകൾ.

രചന : ബിജുകുമാർ മിതൃമ്മല. പാതകൾ എത്ര മനോഹരമാണ്രക്തവർണ്ണം വിതറിഗുൽമോഹർനീ ആരയോ പ്രതീക്ഷിച്ചിരുന്നുതരളിതയായി വന്ന കാറ്റിനോട്നീ കുശലം പറഞ്ഞത് പരിഭവങ്ങളാരിരുന്നോ…?ഒടുവിൽ നിങ്ങൾ കലഹിച്ചിരുന്നോഇല്ലങ്കിൽ നിന്റെ വസന്തം കൊഴിക്കാൻകാറ്റിനാകില്ലല്ലോപിണങ്ങി പിരിഞ്ഞ പിശരൻ കാറ്റിനെപുറകിൽ നിന്നും വിളിക്കാമായിരുന്നില്ലേപിൻ വിളിക്ക് കാതോർത്ത് ഇന്നുംവിജനതയിൽ അലയുന്നുണ്ടാകുംഒരു നഷ്ടവസന്തത്തിന്റെ…

ലില്ലിപ്പൂവ്.

ദിജീഷ് കെ.എസ്‌ പുരം. കവിതാനായകന്റെ പേര്‘സുരേഷ് ‘ എന്നാകുന്നു.1987-ൽ ജൂൺമഴനനഞ്ഞ്പ്രീഡിഗ്രിപഠിക്കാൻപോകുമ്പോൾഅയാൾക്കുള്ളിലതിയായഒരു പ്രേമാഗ്രഹമുണ്ടാകുന്നു!‘സാരിയാൽ തലമറച്ച്അൾത്താരയ്ക്കു മുന്നിൽമുട്ടുകുത്തിപ്രാർത്ഥിക്കുന്ന,എപ്പോഴും കൊന്തയണിഞ്ഞിട്ടുള്ള,കല്ലറയിൽ പൂക്കൾവയ്ക്കുന്ന,പളളി കൊയറിലെ ഗാനമായ,ഉള്ളിലൊരു മുൾക്കിരീടംപേറിയ,പീഡാനുഭവ ഛായയുള്ളഒരു കൃസ്ത്യാനിപ്പെൺകുട്ടിയെപ്രണയിച്ചു വിവാഹംകഴിക്കണമെന്ന് ‘!*’നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ’-ലെസോളമനേയും സോഫിയേയുംപോലെബൈബിളിലൂടെ, വിശിഷ്യ ഉത്തമഗീതങ്ങളിലൂടെപ്രണയംകൈമാറാനവൻ കൊതിച്ചുപോയി!അങ്ങു കിഴക്കെവിടുന്നോവന്നഒരു കൃസ്ത്യാനിക്കുടുംബംപുതിയ അയല്പക്കമായി,പ്രണയരോഗിയിച്ഛിച്ചതുപോലെഅവിടെയൊരു നസ്രാണിപ്പെങ്കൊച്ചും!ആ…

മടക്കയാത്ര.

ചെറുകഥ : ദീപക് രാമൻ. പതിനാലുമാസത്തെ പ്രവാസത്തിനുശേഷംനാട്ടിലേക്കുമടങ്ങുന്നതിന്റെ സന്തോഷംമനസ്സിലുണ്ടെങ്കിലും നാലുമണിക്കൂറത്തെയാത്രയും വീടെത്തുന്നതുവരെയുള്ളകാത്തിരിപ്പും എന്നെ വല്ലാതലോസരപ്പെടുത്തി. ഷാർജ എയർപോർട്ടിൽ ബോർഡിംഗ്പാസ്സിനുവേണ്ടി നിൽക്കുമ്പോൾ മുന്നിലിരിക്കുന്ന സുന്ദരിയോട് വിൻഡോസീറ്റ്(ടേക്കോഫും ലാൻഡിംഗും സമയത്തെ കാഴ്ചകൾ വളരെ മനോഹരമാണ്)ചോദിക്കണമെന്നുണ്ടായിരുന്നു. പത്ത്നാൽപ്പത്തിരണ്ടുവയസ്സായില്ലേ,ഇനിയെന്നാ കുട്ടിക്കളി മാറുന്നതെന്ന മനസ്സിന്റെ പരിഹാസത്തിനുമുൻപിൽ ആഗ്രഹം ഉള്ളിലൊതുക്കി…

പാപനാരായം.

വിനോദ്.വി.ദേവ്. നിന്‍റെ രക്തമാംവീഞ്ഞു മോന്തിയ ചുണ്ടാല്‍ത്തന്നെ ,നിന്നുടെ കവിള്‍ത്തട്ടില്‍ ഞാനൊന്നു ചുംബിയ്ക്കട്ടെ,നിന്‍റെ മാംസമാമപ്പംരുചിച്ച നാവുകൊണ്ട്ഇരുണ്ടരാവിന്‍ നീലരക്തവും കുടിയ്ക്കട്ടെ…!മുപ്പതുവെള്ളിക്കാശിന്‍ ക്രൂരസംഗീതംപേറി,എന്‍റെ ബോധമാംനൗക കാറ്റിലാഞ്ഞുലയുന്നു,ഇരുളിന്‍കടലിനുമീതെ നീ നടക്കുമ്പോള്‍“ഇരുണ്ടനിലങ്ങളില്‍” കാറ്റുവന്നലയ്ക്കുന്നു.ഇന്നെന്‍റെ നിശാചരമിഴികള്‍ വെളിച്ചത്തെ,ഭയന്നു,.മൃഗംപോലെ ഇരയെ കൊതിയ്ക്കുന്നു.നെഞ്ചിലെ പാപശാലയ്ക്കുള്ളിലായ് കത്തുന്നുല..!ഉള്ളിലെത്തീയ്യാല്‍മിന്നുമായുധം കടയുന്നു…!ഇന്നുഞാന്‍, ഇണചേര്‍ന്ന ചക്രവാകത്തെ ക്രൂര-മമ്പിനാല്‍ മാറുകീറിക്കൊന്നോരു…

സ്വന്തമാര്, ബന്ധമാര് ?

രചന : ഷൈല നെൽസൺ. യാന്ത്രികമായ് ഗമിച്ചിടും ദിനരാത്രങ്ങളിൽ നന്ദിയെന്ന വാക്കിന് അർത്ഥമില്ലാതായിടുന്നു.കണക്കു പുസ്തകത്താളിലെ കിട്ടാക്കടങ്ങൾപോൽ രക്തബന്ധങ്ങളും ചോദ്യചിഹ്നമായിമുന്നിലെത്തുന്നു.പക്ഷികളെപ്പോൽ കൊത്തിയകറ്റാതെ പരിപാലിച്ചപൈതങ്ങൾ ചിറകുകൾ മുളച്ചെന്നാൽസ്വയം തിരിഞ്ഞു നോക്കിടാതെ പറന്നകലുന്നു.തറയിലും തലയിലും വയ്ക്കാതെ കാൽവളരുന്നോ കൈ വളരുന്നോ എന്നാവലിൽകണ്ണിമ പോൽ കാത്തു വളർത്തിയ…

സതീശം.

രചന : ഹരിദാസ് കൊടകര. (ഒരു സ്നേഹിതന്റെ വേർപാട്) രസമായിരുന്നുസ്നേഹിതനോടൊത്തചിറയ്ക്കരികിലെ നാളുകൾഇലവിൻപശപോലെതൃണഗന്ധമുള്ളത്മണ്ണിനോടൊട്ടിമനം മറന്ന മലർമതിഇലവർങം തിളച്ചവെള്ളംദേഹശുദ്ധിയിൽ ആരാമഭിക്ഷവാനിൽ കുതിക്കുന്നസ്നേഹനായ്ക്കൾനക്ഷത്രലക്ഷ്യം തോന്നൽവഴിവിട്ട പ്രഭാതമർത്ഥനരാവിലെന്നും സൂര്യനായ്പർവ്വതം ഭൂമിക അരങ്ങാം രംഗഭൂമിയിൽനിർജ്ജലസ്നേഹം തഴപ്പ്ചൂടാവിയിൽ പ്രാണൻകോട്ടുവാ മനപ്പാതിവേരടിയിലെ മതിൽകഷ്ണംപുലയാചരണം കുളിസഞ്ചയനംകുത്തുപാളയിലസ്ഥിശേഖരംനിമജ്ജനം മുങ്ങൽഎന്നസ്ഥിയും ചേർത്തുമുക്കി-ചിരിയൊതുക്കാൻപെട്ട പാടുകൾകാറ്റിലെവിടെയോപക്ഷിക്കൂടിൻ പഴി ഉഷ്ണം…

വേദനയുടെ വാതായനങ്ങൾ.

Anas Kannur വേദനയിൽ പിടയുമ്പോഴും ഞാൻ നിങ്ങളോടു ഒന്ന് ചോദിക്കട്ടെ..? “നിങ്ങൾക്കൊക്കോ സുഖമാണോ” ഈ എഴുത്തു ഒരു ഓർമ്മപ്പെടുത്തൽ അല്ല എങ്കിലും വായനക്കാർക്ക് ഒരു ഓർമ്മപ്പെടുത്തലായും സന്ദേശമായും എങ്ങിനെയും എടുക്കാം വലിയ ലോകത്തിലെ ഈ ചെറിയ ജീവിതത്തിലെ നമ്മുടെ പല തിക്താനുഭവങ്ങളും…