“കേരളത്തിൽ സ്ത്രിശാക്തീകരണത്തിന് ഒരു മാർഗ്ഗരേഖ…”

വന്ദന മണികണ്ഠൻ✍ ഏതൊരിടത്തും ഏതൊരു വ്യക്തിയേയും അവരുടേതായ ശാക്തീകരണത്തിനും അവരെ പ്രചോദിപ്പിച്ച് മുന്നോട്ട് കൊണ്ടുവരുന്നതിനും ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗരേഖ എന്നത് പരസ്പരബഹുമാനമാണ്.പരസ്പരം ബഹുമാനിക്കുന്നതിലൂടെയും സ്നേഹിക്കുന്നതിലൂടെയുംഓരോ വ്യക്തിയ്ക്കും ഏറ്റവും വലിയ ഊർജ്ജവും ശക്തിയുമാണ് ലഭിയ്ക്കുന്നത്…നമ്മുടെ ചുറ്റിലും സ്ത്രികൾക്ക് എതിരെയുള്ള ഒരുപാട് അക്രമണങ്ങളും താഴ്ത്തപ്പെടുത്തലുകളും…

കശ്മലൻ

രചന : ഹരിഹരൻ എൻ കെ ✍ എത്രയോ സ്ത്രീത്വം കവർന്നു ഞാൻ പിന്നിട്ടതെത്രയോ ബാല്യമുകുളം ! സ്ത്രീകളെ, ബാല്യത്തെ,തൊട്ടും പെരക്കിയുംഇനിയെന്തീ ഭൂവിതിൽ ബാക്കി ! അറിയുന്നു ഞാനിന്നീയറിവിൻ്റെ മൂർത്തിയായ്സ്വയമേ നടക്കുമാ യന്ത്രം ! അറിയില്ലയത്രേ വിശുദ്ധപ്രണയത്തിൻഅകംപൊരുളെന്തെന്നവൾക്ക് ! ഇനിയെൻ്റെ ലക്ഷ്യംഅവൾ…

വെടിക്കെട്ട്

വിനോദ് കുമാർ ✍ കിഴൂർ കുന്നത്ത് നിന്നാൽ കാണാം പാറക്കാടി വെടിക്കെട്ട്!! അയ് മതീ…!!!ആർക്ക്… അയ്മതീന്ന്… യ്യ് വര്ണ് ണ്ടാ…??അവിടെ ബിനോയടെ ചിലവുണ്ട്…..!!ആറ് പെഗ്ഗുo കോഴ്യറ്ച്ചീo….യ്യ്…. വണ്ടിട്ക്ക്!!….. പ്രശാന്ത് മുരണ്ടു…!അച്ഛൻ വീട് കിഴൂർ ആയത്കൊണ്ട് മാത്രം..! , കിഴൂരിൽ ജനിച്ചു വളർന്ന…

ഒരുത്തി

രചന : പ്രവീൺ പ്രഭ ✍ ബസ്സ് കാത്ത് ജംഗ്ഷനിൽനിൽക്കണ നേരത്ത്ഓട്ടോയോടിച്ച് പോണഒരുത്തിയെ കണ്ടു.കൈ കാട്ടി നിർത്തി,കയറി.കേറിയപ്പൊത്തൊട്ട്വിശേഷങ്ങളാണ്.പറഞ്ഞു പറഞ്ഞു വന്നപ്പൊചോദിച്ചുഎന്താ ഈ പണി ചെയ്യണേന്ന്!ഗിയറ് മാറ്റിസ്പീഡൊന്ന് കൂട്ടിആള് പറഞ്ഞ് തുടങ്ങിവീട്ടിൽ മൂന്ന്മക്കളാണത്രേമൂന്ന് പെണ്ണുങ്ങള്..മൂത്തയാൾക്ക്ഫീസ് കെട്ടണം,ഇളയ രണ്ടാൾക്ക്കഴിക്കാൻ കൊടുക്കണംഅടുത്ത വർഷം തൊട്ട്അതിലൊരാളുംകൂടിസ്കൂളിൽ പോയിത്തുടങ്ങുമത്രേ..വണ്ടീടെ…

സോളമന്റെ പറുദീസ

രചന : ജോ സോളമൻ ✍ “ഇച്ചാ ഇന്നെങ്കിലും കുറച്ചു നേരത്തെ വരണേ…. കുറെ ദിവസായില്ലേ പറ്റിക്കുന്നെ…”“ആഹ് ഇന്നെന്തായാലും നേരത്തെ വരാം ട്ടോ “അതും പറഞ്ഞു അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ഒരു ചുംബനവും നൽകി ഇറങ്ങി… സ്വന്തമായി വണ്ടിയുണ്ടെങ്കിലും കമ്പനി…

ഒറ്റക്ക് പാടുന്ന പൂങ്കുയിൽ

രചന : ഷബ്‌നഅബൂബക്കർ ✍ ഒറ്റയായ മരത്തിന്റെ കുറ്റിയിൽഒഴുകുന്ന മിഴികളാൽ ഒറ്റയ്ക്കു നിൽക്കവേവിതുമ്പുന്ന കൊക്കിനാൽ പാവമാ പൂങ്കുയിൽപാടുന്ന പാട്ടുകൾ പാഴ്ശ്രുതിയാവുന്നു. സ്വാർത്ഥതയാർന്ന നരനുടെ ചെയ്തിയിൽസ്വസ്ഥതയറ്റുപോയ് പറവകൾ ഞങ്ങൾക്ക്ഉയരങ്ങളെത്തി പിടിക്കുവാനോടുമ്പോൾഅറിയുന്നുവോ നീ അരിയുന്നു ചിറകുകൾ. ചുറ്റിലും കാണുന്ന ദയനീയ ചിത്രങ്ങൾചുട്ടുപുകയ്ക്കുന്നാ ഹൃദയത്തെയാകെയുംലോഹം വിഴുങ്ങിയ…

“കഥയില്ലാത്തവരും, കഥ പറയുന്നവരും “

രചന : ജോസഫ് മഞ്ഞപ്ര ✍ കാലം 1975 പകൽ. !!കത്തുന്ന വെയിൽ !!വെയിലിന്റെ വിളർത്ത മഞ്ഞനിറം.കൊടും ചൂടിൽ കരിഞ്ഞുണങ്ങിയ ഭൂമിയുടെ, വിണ്ടുകീറിയ വിളർത്ത മുഖം.തളർന്നവശനായ അയാൾ റോഡിനരികിലെ തണല്മരത്തിന്റെ ചുവട്ടിലിരുന്നു.. തോളിൽ നിന്ന് സഞ്ചിയെടുത്തു താഴെവെച്ചു.നെറ്റിയിൽ ഉരുണ്ടുകൂടിയ സ്വേദകണങ്ങൾ കൈത്തലം…

ശ്രീയാർന്നുയരാൻ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ ഒരു താമരമൊട്ടു വിരിഞ്ഞാൽപരിമോഹന സൗരഭമല്ലോ!അതുപോൽനാം ജീവിതവനിയിൽ,അതിശീതള ഗന്ധംചൊരിവൂ നരനെന്നും നരനായൂഴിയി-ലരുമപ്പൂങ്കനവുകൾ കാൺമൂഹരിതാഭയിൽ മുങ്ങിമയങ്ങി;പുരുരാഗ സ്മൃതികളിലാഴ്‌ വൂ വിരഹത്തീക്കനലിലെരിഞ്ഞേ,മരണത്തെ പുണരാതനിശംഹരികാംബോജിയിലൊരു ഗാനംവിരുതോടഥ പാടീടുകനാം നിരുപമ ശ്രീയാർന്നുയരാനായ്കരളിൽ കളവരുതൊട്ടൊട്ടും,ഇരവിൽ പുതുവെട്ടംവിതറി,അരുതായ്മകൾ സർവമകറ്റൂ നിജ ജൻമം സുഖഭരമാക്കാൻ,വിജയത്തെളിതിലകം ചാർത്താൻപുലരിപ്പൊൻ…

പ്രതിസന്ധിയുടെ പശ്ചാത്തലവും ഇപ്പോൾ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ കാരണവും.

എഡിറ്റോറിയൽ ✍ പ്രതിസന്ധിയുടെ പശ്ചാത്തലവും ഇപ്പോൾ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ കാരണവുംഉക്രെയ്ൻ സ്വയം ഒരു സ്വതന്ത്ര രാജ്യമായി കാണുന്നു.2013-ൽ, “യൂറോമൈദൻ” എന്ന പേരിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു, കാരണം യൂറോപ്യൻ യൂണിയനുമായി “അസോസിയേഷൻ കരാർ” എന്ന് വിളിക്കപ്പെടുന്ന ഒരു കരാർ ഒപ്പിടാൻ ഉക്രേനിയൻ…

കണ്ണീർ മഴ

രചന : പരമേശ്വരൻ കേശവ പിള്ള ✍ അറിഞ്ഞതില്ലയെൻ ദുഖങ്ങളത്രയു-മറിഞ്ഞുസ്വാന്തനമേകുവാനേറ്റംപറഞ്ഞതില്ലാരോടുമീസഹനങ്ങൾമുറിഞ്ഞുപോകാതിരിക്കുവാനീബന്ധങ്ങൾ. പരിചിതരെന്കിലുമപരിചിതരേപ്പോൽപരിസരം മറന്നു ജീവിപ്പാനാവതില്ലപരിണയമൊരു നിത്യദുഖമെന്നപോൽപരസ്പ്പരമറിഞ്ഞു കാലങ്ങൾ തള്ളി നീക്കി. ഇരുൾ മൂടുന്ന ജീവിതവേളകളിൽഒരു കനലിന്റെ വെളിച്ചമെന്കിലുംതരുമോയെൻ ദാഹമകറ്റാനായ്കരുണതൻ പ്രകാശവുമായെൻ മുന്നിൽ. കൺമുന്നിലെരിയുന്ന കനലുകൾക്കപ്പുറംകാണുന്നുഞാനെൻ ജീവന്റെവെളിച്ചംകരളിലെരിയുന്ന കനലുകളൊക്കയുംകണ്ണീർ മഴകൊണ്ടണയ്ക്കാനാകുമോ!.