ശൂന്യമായ കല്ലറ
രചന : ഷാഫി റാവുത്തർ✍ മുൾക്കിരീടമണിഞ്ഞശിരസ്സതിൽരക്തമൊപ്പിക്കഴുകി ശുചിയാക്കിചോരവറ്റിയ ദേഹമതെങ്കിലുംതേജസ്സൊട്ടും മറയാതെ നിൽക്കുന്നു കൈകളിലിരുമ്പാണികൾ സൃഷ്ടിച്ചദ്വാരമിങ്ങനെയുലകിനെ നോക്കുന്നുവാരിയെല്ലിന്നിടയിലും കുന്തത്താൽപേർത്തു കുത്തിയനേകം മുറിവുകൾ ചാട്ടവാറിന്റെ താഡനം ദേഹത്തിൽതീർത്ത ചോന്ന വരകൾ തിണർത്തതുംരക്തവഴികൾ ഉണങ്ങിപ്പടർന്നൊരുദേഹമായ് ദൈവപുത്രൻ കിടക്കുന്നു എത്രപീഢനമേൽക്കിലും ശത്രുവിൻക്ഷേമഭാവിയ്ക്കു പ്രാർത്ഥനയേകിയോൻകാൽവരിയിലെക്കല്ലുകൾക്കുള്ളിലുംകരുണതൻ മൃദുലഹൃദയങ്ങൾ തീർത്തവൻ ശാന്തിഗീതം…
കര്‍ണ്ണികാരം!
രചന : കുറുങ്ങാട്ടു വിജയൻ ✍ കാളിന്ദീനദീതീരേ വന്ധ്യയാമൊരു മരംദ്വാപരയുഗത്തിലായ് വളര്‍ന്നുപന്തലിച്ചു!പൂക്കാത്ത വൃക്ഷമതോ പൊക്കത്തിലൊന്നാമനുംപൂക്കാമരത്തേ ലോകം പേരിട്ടു ‘പാപിവൃക്ഷം’!പാപിയാം വൃക്ഷമെന്ന,യര്‍ത്ഥത്തെ ധ്വനിപ്പിക്കുംമറ്റൊരു പേരുമുണ്ടേ, അതല്ലോ ‘കന്നവൃക്ഷം’!*വന്ധ്യയാണെന്നാല്‍പ്പോലും മുട്ടാതെ തണലേകിനിസ്വാര്‍ത്ഥസേവനത്താല്‍ ലോകരേക്കാത്തീ മരം!ഏതൊരു നിസ്വാര്‍ത്ഥമാം സേവനകര്‍മ്മത്തിനു,മേറിയ പ്രതിഫല, മെന്നുമേ ലഭിച്ചീടും!ആയിടയ്ക്കമ്പാടിയിലുണ്ണിയായ് വന്നൂ കൃഷ്ണന്‍ആമ്പാടി…
വെളിയന്നൂരിലെ ശോശന്ന പൂക്കൾ
രചന : സുനു വിജയൻ✍ വെളിയന്നൂർ ഗ്രാമത്തിന്റെ ഉൾപ്രദേശങ്ങളിൽ ഞാൻ ധാരാളം ശോശന്നപൂക്കൾ കണ്ടിട്ടുണ്ട്. ഉൾപ്രദേശം എന്നുപറയുമ്പോൾ കടുവാപ്പാറ മലയുടെ താഴ്‌വാരത്തിലെ പരന്ന പാറയുടെ ചുവട്ടിൽ കാലഭേദമില്ലാതെ ശോശന്നപൂക്കൾ വിടർന്നു നിൽക്കാറുണ്ട്.വെളുത്തു കട്ടിയുള്ള ഇതളുകളിൽ ഇളം റോസ് നിറത്തിലുള്ള വരകളോട് കൂടിയ…
വിഷു പ്രതീക്ഷ
രചന : എൻ. അജിത് വട്ടപ്പാറ✍ മേട മാസ പുലരി വിടർന്നൂമോഹശലഭം പാറി നടന്നൂ ,കണി ക്കൊന്നകൾ പൂത്തു വിടർന്നുമുരളീഗാനസരോവരമൊഴുകി. പ്രതീക്ഷയുണരും വിഷു പ്രഭാവംകൃഷ്ണഭക്തി തൻ നാമ ജപത്തിൽ,ഉണരും ഉയരും പ്രകാശമയമായ്മാനവ മാനസ ഹൃദയം നിറയെ. പ്രണയനിലാവിൽ പ്രകൃതി ഒരുങ്ങുംഭൂമി പുഷ്പിതരാവിൻ…
മനം, മതം, മദം… ഒരു ചിന്ത
എൻ.കെ അജിത്ത് ആനാരി✍ കുഞ്ഞു പ്രായത്തിലേ മതചിന്തകടത്തിവിട്ട് ആ പാരമ്പര്യത്തിൽ അഭിമാനിക്കുകയും, അങ്ങനെയുള്ളവർക്ക് വിവാഹമാർക്കറ്റിൽ വിലയേറ്റുകയും ചെയ്യുന്ന പാരമ്പര്യവാദികളെയാണ് യഥാർത്ഥത്തിൽ ദൈവത്തിൻ്റെ, മതത്തിൻ്റെ പേരിൽ അവർ കാട്ടിക്കൂട്ടുന്ന വങ്കത്തങ്ങൾ ചൂണ്ടിക്കാട്ടി നിരുത്സാഹപ്പെടുത്തേണ്ടത്.അവരാണ് കുറ്റിയടിച്ച് കെട്ടിയ പോലെ സാമൂഹ്യമാറ്റങ്ങളെ തന്ത്രപരമായി തകർക്കാൻ ശ്രമിക്കുന്നത്.…
നാട് നന്നാക്കുകനാട്ടാരെ…
രചന : വിഷ്ണു പകൽക്കുറി✍ നാട് നന്നാക്കുകനാട്ടാരെ…നാട്ടിലെങ്ങുംനാറിയകുണ്ടുംകുഴിയുംനാണം കെട്ടൊരുരാഷ്ട്രിയത്തിൻനെറികേടുകൾനീട്ടിത്തുപ്പി കുഴികുത്തുമ്പോൾനിറച്ചുണ്ണുന്നൊരുജനതനീതികേടുകൾ തുറന്നുകാട്ടിനേരിൻ്റെകൊടിയുയർത്തണംനിരന്തരംനിർലോഭമായ ചർച്ചകളാൽനിരത്തിലിനി ബഹുദൂരം അധിവേഗംനിയന്ത്രിതയാത്രകളുടെ കല്ലിട്ട്നിഷ്കളങ്കം അണികൾനിലനില്പിൻ കാടുവെട്ടുമ്പോൾനിഷ്കരുണംനിലതെറ്റിവീഴുന്നൊരുകൂട്ടംനിഷ്പക്ഷമായിനേരിന്റെ കൊടിപിടിക്കണംനിലവിളക്കാകണംനിരനിരയായിനിവർന്നു നിൽക്കണംനാട്നന്നാകണമെന്നാൽനീതിയും ന്യായവുംനിയമവും കൈയ്യിലേന്തണംനിറപൂരങ്ങളുടെ നാട്ടിലെനിശബ്ദവിപ്ലവത്തിനായ്നിലയ്ക്കാത്ത ശബ്ദങ്ങളെനേരിന്റെ പക്ഷത്തണിചേരുക.നിങ്ങളും ഞങ്ങളുമല്ലനമ്മളൊന്നായ് കൈകോർക്കണംനീർക്കുമിളകളെ ആരുകാണാൻ…നേർശബ്ദങ്ങളാരുകേൾക്കാൻ…
സ്വപ്നങ്ങൾ പറന്നകലുമ്പോൾ
രചന : ശൈലേഷ് പട്ടാമ്പി✍ കൈയ്യിലെ നനവ് തന്റെ അരയിൽ കെട്ടിയതോർത്തുമുണ്ടിൽ തുടച്ച് കരപിരാ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്ന റേഡിയോയുടെ ട്യൂണറെ രാമേട്ടൻ ഒന്നു തിരിച്ചു നോക്കി .” ഛെ ,ഇന്നും ഇത് ഈ അവസ്ഥയിലാണല്ലോ,രാവിലത്തെ സുഭാഷിതം കേട്ടില്ലേൽ ഒരുപൊറുതികേടാ “നിരാശയോടുകൂടി റേഡിയോ ഓഫ്…
പ്രണയവസന്തം
രചന : സതി സതീഷ്✍ ഒരു നോക്കു കാണുവാൻകാതോർത്തിരുന്ന വസന്തമേ…നിന്നെ കണ്ടുകൊതിതീരാതെവീണ്ടുമൊരു വിരഹക്കടലിൻതീരത്തായ് നമ്മൾ….പ്രണയത്തിന്നാഴമെങ്ങനെനിന്നെ അറിയിക്കുംവസന്തമേ..വാക്കുകളാൽവർണ്ണിക്കാനാവുന്നില്ലഅതിന്നാഴം…നിനക്കായ് മാത്രംതുളുമ്പുന്നൊരുതുള്ളി പ്രണയമുണ്ടെന്നിൽ .എല്ലാം മറക്കുന്നപ്രാണനായ പ്രണയം…മഴവില്ലിനെഹൃദയത്തിലേറ്റിയമഞ്ഞുതുള്ളിപോലെഅരുമയായ്തൊടുന്ന പ്രണയം..ചാറ്റൽമഴ പോലെ പ്രണയംമനസ്സിൻ നഗ്നതയിൽപാമ്പിനെപോലെപിണഞ്ഞാടുമ്പോൾതഞ്ചാവൂർശില്പം പോലെഞാൻ അനാവൃതയാകുന്നു
നമ്മൾ
രചന : എൻ. അജിത് വട്ടപ്പാറ✍ മണ്ണുവാരി ക്കളിച്ചോരാ ബാല്യങ്ങൾമനസ്സിനുള്ളിലെ നിറമാർന്ന നാളുകൾ,സ്വാർത്ഥമല്ലാത്ത സ്നേഹ പ്രയാണത്താൽമധുരമായ് ഹൃദയം പുഴയായൊഴുകുന്നു.ദിവ്യ രാഗത്തിനാത്മാർത്ഥ ചേതനവളരുമീ മണ്ണിൽ പൂർണ്ണ പ്രതീകമായ് ,അച്ഛനമ്മയും കൂടെ പിറപ്പുമായ്ദീർഘ നാളത്തെ മാനസ സങ്കല്പം.മക്കൾ തൻ ഭാവി ശോഭനമാകുവാൻസ്നേഹമായ് തീരുംഭാവി പ്രയത്നങ്ങൾ…
വേട്ടാള
രചന : ഫർസാന അലി✍ മുഴുവനാകാശം പോയിട്ട് ഒരു ആകാശത്തുണ്ട് പോലും സ്വന്തമായിട്ടില്ലെന്ന തിരിച്ചറിവുണ്ടായാൽ ഏതെങ്കിലുമൊരു പക്ഷി പറക്കൽ നിർത്താൻ സാധ്യതയുണ്ടോ?മണി ഒന്നായെന്നറിയിച്ച് ചുവരിലെ കുക്കൂ ക്ലോക്ക് ശബ്ദിച്ചപ്പോഴാണ് ഇത്തരമൊരു ആലോചന തലയിൽ മുറുകിയത്. അടുത്ത മണിക്കൂറിൽ ഇനിയെന്താവും ചിന്തിച്ചുകൂട്ടാൻ സാധ്യത…
