എന്നിലെ പ്രണയഭാവങ്ങൾ…

രചന : സതി സതീഷ് ✍ എന്നിലെ പ്രണയഭാവങ്ങളിലൂടെഞാനിന്നും പ്രണയിക്കുന്നത്,തിരമാലകൾഅമ്മാനമാടുന്നനീലിമയിൽമാനം കാണാതെമയിൽപ്പീലി ഹൃദയത്തിൽമറന്നു വച്ചതിനാലാവാം……നിൻകരം കവർന്നുപ്രണയമാണെന്നുചൊല്ലുവാൻകാലമെത്ര കൂടിയെന്നോ…ഒരുമിച്ചുറങ്ങുന്നഹൃദയതാളംചിത്തത്തിലാത്മനൊമ്പരമാകാതെ,നമുക്കേറെസഞ്ചരിക്കാനുണ്ട്….പ്രണയമാധുര്യം നുകരാനുംനിന്നാത്മ നാദത്തിൽപ്രണയമാം ആഴക്കടലിൽഉയിരായ്നിറ സ്നേഹഗംഗയായ്ഒഴുകിനിറയട്ടെ.,..ആത്മാവിൽ നിറയട്ടെഹൃദയരാഗതാളമായ്പെയ്തിറങ്ങട്ടെ….

പുതിയ ധനകാര്യ വർഷരംഭം.

വാസുദേവൻ കെ വി ✍ ഏപ്രിൽ ഫൂൾ ദിനത്തിൽ ആരംഭിക്കുന്ന ഏപ്രിൽ. വിദേശ ആചാരങ്ങൾ കടം കൊള്ളുന്ന നമ്മൾ അതും മുടക്കംകൂടാതെ!!. കണിക്കൊന്നകൾ പൂത്തുലഞ്ഞു പൂത്തിരി മത്താപ്പ് വിരിയും നാളുകൾ. പൊരി വെയിലിൽ കളിക്കളം നിറച്ചു ജലശയങ്ങളിൽ കൂപ്പുകുത്തുന്ന ബാല്യ വേനലവധി…

“ഒരു നോൺ-വേജ് ആത്മഹത്യ!”

രചന : മാത്യു വർഗീസ്✍ ഗായ്പാലക് ക്രിസ്റ്റിഎന്ന ഞാൻ ഇന്നലെഡൽഹീലൊരിടത്തുവച്ച് നിരുപധികംആത്മഹത്യ ചെയ്തു?! അതിനു വേണ്ടി ഞാൻഉപയോഗിച്ച ഇന്നിന്റെഏറെ പ്രാധാന്യമുള്ള ടൂൾ.പശു മാംസമെന്നതിന്റെഹിന്ദിവാക്കോടൊപ്പംവിരാമ ചിഹ്നമില്ലാതെ … കഴിച്ചു, അഥവാതിന്നു എന്നതിനുള്ള‘ഖായാ’….കൂടിചേർത്ത്ഉച്ചത്തിൽ തെരുവിൽവച്ച്, തെല്ലുറക്കെവിളിച്ച്പറഞ്ഞതാണ്…. ഒരു പറ്റം ആളുകൾ.ഓടിക്കൂടി തല്ലിക്കൊന്നു.എന്നതിനേക്കാൾ…,ഇങ്ങനെ ആത്മഹത്യചെയ്തു എന്നതിൽമേല്പടിയാൻ,…

ഏപ്രിൽ ഒന്ന് വിഡ്ഢി ദിനമോ ?

അഫ്സൽ ബഷീർ തൃക്കോമല✍ എന്താണ് വിഡ്ഢി ദിനം ?മറ്റുള്ളവരെ വിഡ്ഢിയാക്കി സ്വയം ചിരിക്കുക എന്നതല്ല ,നമുക്ക് ഒരു വർഷത്തിൽ സംഭവിച്ച അബദ്ധങ്ങളോ വിഡ്ഢിത്തങ്ങളോ ഓർത്തു ചിരിക്കുകയും ഇനിയത്ഉണ്ടാകാതിരിക്കാനുള്ള മുൻ കരുതലെടുക്കുകയും ചെയ്യാനായി ഈ ദിവസത്തെ മാറ്റി വെക്കാം.പ്രശസ്ത എഴുത്തുകാരന്‍ മാര്‍ക്ക് ട്വയിന്‍…

വള്ളിയൂരുത്സവം

രചന : രഘുനാഥൻ കണ്ടോത്ത്✍ വെള്ളച്ചുരുൾമുടി വിരിച്ചു വാനംവള്ള്യൂർക്കാവിൽ കൊടിയേറിഉത്സവമായി വയനാടെങ്ങുംഉത്സാഹത്തിൻ നാളുകളായ്!ഓർമ്മകൾ ശാരദമേഘാവൃതമായ്മനനം മഴയായ് പെയ്യുകയല്ലോ?ചന്തകൾ വർണ്ണച്ചന്തംചാർത്തും‐സന്ധ്യകൾ ദീപപ്രഭയാൽ മിന്നുംവർണ്ണബലൂണുകളൂതിപ്പലപലകോലമൊരുക്കിക്കെട്ടിയ മാലകൾപീപ്പികൾ പാവകൾ ചെണ്ടകൾ കൊച്ചുകളിപ്പാട്ടങ്ങൾ നിറയും കടകൾകിണ്ണംകിണ്ടിയുമുരുളിവിളക്കുംമണ്ണിൽപ്പണിയാൻ കൈക്കോട്ടുകളുംചട്ടിചെരാത് കലങ്ങൾ പിന്നെചക്കപുഴുങ്ങാൻ കച്ചട്ടികളുംഹൽവകൾ മധുരപ്പാവിലൊരുക്കിയപലഹാരങ്ങൾ പൊരികടലകളുംമുറുക്കുചക്കരനാലുംകൂട്ടി‐മുറുക്കിച്ചുവന്ന ചുണ്ടുകളെങ്ങും!യൗവ്വനമൂതിനിറച്ചബലൂണുകൾകൗതുകമായിച്ചിതറിക്കാൺകെകുറുമക്കുട്ടന്മാരൊരുകൂട്ടംകുറുമാട്ടികളുടെ ഹൃദയസരസ്സിൽകണ്ണേറുകളിൻ…

കർക്കിടകപ്പെയ്ത്ത്.

രചന : അല്‍ഫോന്‍സ മാര്‍ഗരറ്റ്. ✍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പുരുഷ വിഭാഗം വാര്‍ഡിലെ 19 -)ം ബെഡ്ഡില്‍ അശോകന്‍ ചുരുണ്ടു കൂടികിടന്നു.കട്ടിലിന്‍റെ ഒരറ്റത്ത് ഭാര്യ സതി ഇരിക്കുന്നു .ഒരു നേഴ്സ് വന്നു പറഞ്ഞു ; കൂടെ നില്‍ക്കുന്നവര്‍ എല്ലാം പുറത്തേക്കു…

ദുഃഖപ്രവാളം

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ ഇന്നലെ രാവില്‍ ഭോപ്പാലില്‍ഉഗ്രവിഷക്കാറ്റൂതീ പോല്‍ഒന്നല്ലായിരമിയ്യാംപാറ്റകളൊ-ന്നായ് വീണു മരിച്ചൂ പോല്‍ഇന്നലെ രാവില്‍ ഭോപ്പാലില്‍ഗര്‍ഭശതങ്ങള്‍ കുരുത്തൂ പോല്‍ഇന്നവയില്‍ കിങ്ങിണി കെട്ടിയകൊന്നപ്പൂക്കള്‍ കരിഞ്ഞൂ പോല്‍ ഇന്നലെയിന്നലെ ദില്ലിത്തെരുവിലൊ-രമ്മ പിടഞ്ഞു മരിച്ചൂ പോല്‍എണ്‍പതുകളിലെ ശോകാന്തികയില്‍ചെമ്പരുത്തികള്‍ പൂത്തൂ പോല്‍ഇന്നലെ രാത്രിയിലിരുളിന്‍…

ധ്വനി

രചന : എസ്. ജോസഫ്‌✍ പലപ്പോഴുംവഴക്കുമൂലം ശരണക്കേട് തോന്നി‘നോക്കിക്കോ ഞാനെന്റെ വീട്ടിലേക്ക് ഒറ്റ നട വച്ചു കൊടുക്കും’എന്ന് തലേന്നു രാത്രി പറഞ്ഞപ്രകാരംഅമ്മ ചട്ടയും മുണ്ടുമെടുത്ത് വീടിറങ്ങി,എന്നാൽ ചായന്തെങ്ങിനു താഴെയുള്ള കുത്തുകല്ലിൽഅമ്മ ഇരുന്നു പോകും.കുറേനേരം അങ്ങനെയിരുന്നിട്ട് തിരിച്ചു പോരാറുള്ളഅമ്മയോട്‘പോക്കെടമില്ല അല്ലെ? ‘ഞങ്ങൾ ആണ്മക്കൾകളിയാക്കി…

ഗൂഗിൾ ഹാങ്ഔട്ട്സ് ഇനി ഇല്ല

ഇനി മുതൽ ഹാങ്ഔട്ട്സ് ഇല്ല ഗൂഗിൽ ചാറ്റ് മാത്രം. ഗൂഗിൾ തങ്ങളുടെ മെസഞ്ചർ ആപ്ലിക്കേഷനായ ഹാങ്ഔട്ട്സിനെ പ്ലേ സ്റ്റേറിൽ നിന്ന് ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. കൂടാതെ ആപ്പിൾ ഉപകരണങ്ങളിലുള്ള ഹാങ്ഔട്ട്സിന്റെ പ്രവർത്തനം നിർത്തലാക്കുകയും ചെയ്തു. ആൻഡ്രോയിഡിലെ പുതിയ യുസേഴ്സിനെ…

അനുരാഗം.

രചന : പള്ളിയിൽ മണികണ്ഠൻ ✍ അർദ്ധനിമീലിതഹൃദയവുമായിനീപിടയുന്നൊരു നേരംനിന്റെവിതുമ്പലിലെന്നുടെ മനവുംനിന്നോടൊപ്പം പിടയാൻപറയൂ പറയൂ പനിമതിയാളേ….നീയെനിയ്ക്കാരായിരുന്നു.. ..നീയെനിയ്ക്കാരായിരുന്നു.?ശ്യാമനിശ്ശബ്ദനിശീഥിനിയാമെൻവേദനയൊപ്പാനായിശ്രാവണബിംബസ്മിതചാരുതത-ന്നെന്നെ ചേർത്തുപിടിയ്ക്കാൻ…പറയൂ പാലല പകരാൻ മാത്രംഞാൻ നിനക്കാരായിരുന്നു.. പ്രിയതേഞാൻ നിനക്കാരായിരുന്നു.?പേരറിയാത്തവികാരവുമായിനാമിരുദിക്കിൽ നിൽക്കേനാമനുരാഗികളാണെന്നാരുടെഭാവന പാരിലുണർന്നൂ…പറയൂ പറയൂ പറയാതുള്ളിൽ നമ്മളൊതുക്കിയൊരിഷ്ടം… പ്രിയതേഅനുരാഗമതുതന്നെയല്ലേ…