‘മഹാദാനം’
മിനിക്കഥ : മോഹൻദാസ് എവർഷൈൻ. അവയവദാനത്തെക്കുറിച്ച് ഡോക്ടർ മാധവ് വാചാലനായി.“ഇത് ജീവിതത്തിൽ നമുക്ക് ചെയ്യുവാൻ കഴിയുന്ന മഹാദാനവും, പുണ്യകർമ്മവുമാണ്’.നിങ്ങളിൽ ആർക്കും വന്ന് ഈ സമ്മതപ്പത്രത്തിൽ ഒപ്പുവെയ്ക്കാം.”.പ്രൗഢമായ സദസ്സ് പെട്ടെന്ന് നിശ്ശബ്ദമായി. ആരും വേദിയിലേക്ക് മുഖം കൊടുക്കാതെ തല കുമ്പിട്ടിരുന്നു. സദസ്സിന്റെ നിസ്സംഗത…