രക്ഷകത്തൃത്വം എന്ന കല.
ലേഖനം : ഗീത.എം. എസ്…✍️ Parenting is an art, where no one is getting a perfect training and a second chance to improve … ഊട്ടിവളർത്താം സ്നേഹവും സ്വാതന്ത്ര്യവും ഫേസ് ബുക്കും, വാട്സാപ്പും, മൊബൈൽ…
വിലാസമില്ലാത്ത വീട്.
രചന : ജിബിൽ പെരേര✍ ഇന്നലെയാണ് അച്ഛൻ മരിച്ചത്..ശവടക്ക് കഴിഞ്ഞെല്ലാരും മടങ്ങിയിരിക്കുന്നു.ഞങ്ങളും അമ്മയും തനിച്ചായി.പെട്ടെന്ന്അന്നേവരെ കുരയ്ക്കാത്ത ടൈഗർവായും മനസ്സും തുറന്ന്മതിയാവോളം കുരച്ചു…മുറ്റത്ത് തൂക്കിയിട്ട കവണയെ പേടിക്കാതെമരത്തിനു മുകളിൽനിന്ന്ഒരണ്ണാൻ ആദ്യമായ് താഴെ വന്നു.ഒരൊറ്റ വിളിയിൽപിന്നാമ്പുറത്തെ പറമ്പിൽ നിന്ന്ചക്കിപ്പൂച്ച അടുക്കളയിലേക്ക് ഓടിയെത്തി..ഇടംവലം നോക്കാതെപേടി കൂടാതെഗേറ്റ്…
പിയാത്ത ..
രചന : സാബു കൃഷ്ണ ✍ കുരിശിൽ നിന്നിറക്കിയ യേശുവിന്റെ ശരീരം കൈകളിൽ വഹിച്ചിരിക്കുന്നഒരു ശിൽപ്പം വിശ്രുത ചിത്രകാരൻ മൈക്കലഞ്ചലോ രൂപ കൽപ്പന ചെയ്തിട്ടുണ്ട്.ലോക പ്രശസ്തമായ ആ ശില്പമാണ് പിയാത്ത.നിഛേതനമായ മകന്റെ ശരീരം ദുഃഖാർത്തയായ മാതാവ് കൈകളിൽ വഹിക്കുന്നു.മാതൃ ദുഃഖത്തിന്റെ വേദന…
രഘുനന്ദന്റെ കൊലപാതകം…!!!
കഥ : വി.ജി മുകുന്ദൻ✍️ കുറേയധികം വർഷങ്ങളായിട്ട് രഘുനന്ദൻ നാട്ടിലും വീട്ടിലും വിരുന്നുകാരനായിരുന്നു. വർഷത്തിൽ ഒരിക്കൽ വളരെ കുറച്ച് ദിവസങ്ങൾ മാത്രമെ അയാൾ നാട്ടിൽ ഉണ്ടാവാറുള്ളു. ഇരുപത് വയസ്സിൽ പട്ടാളക്കാരനായി തുടങ്ങി സ്വന്തം രാജ്യത്ത് പലയിടങ്ങളിലും പിന്നീട് പ്രവാസിയായി പല വിദേശരാജ്യങ്ങളിലും…
കടഖാദകം
രചന : എൻ. കെ അജിത് ആനാരി✍️ മഴപോയി മഞ്ഞുവന്നെത്തുന്ന കാലത്തുപൊഴിയാതിലത്തുമ്പിൽ വന്നുനില്ക്കുംഒരുമഞ്ഞുതുള്ളിയായ് നീയെൻ്റെ മനസ്സിൻ്റെ-യതിഹൃദ്യഭാഗത്തു വന്നുനിൽപ്പൂ !പുലരിക്കു പൂർവാംബരത്തിൽ നിന്നെത്തുന്ന-യരുണൻറെ കിരണങ്ങളേറ്റുവാങ്ങിയത്പലവർണ്ണകിരണമായ് ഞങ്ങൾക്ക് നല്കുന്നഹിമമുത്തുകണമാണ് നിന്റെ സ്മിതം !മധുമുറ്റിയൊഴുകുന്ന ചഷകോപമാനമായിമൊഴിമുറ്റിനില്ക്കുന്നൊരധരത്തിലായ്വെറുതേപറന്നെത്തിയൊരുചുംബനത്തിനായ്മനമാകുമളിയിൽ തുടിപ്പൂ ഭ്രമം !കരിനീലമിഴികൾ തിളങ്ങുമ്പോളനുരാഗ-തിരവന്നുവീശുന്ന വദനാംബുജത്തിലായ്അഴകുള്ളമറുകൊന്നു കണ്ണേറ് തട്ടാതെരചനാകരൻ…
കുട്ടൻപിള്ള: 363
ഹാരിസ് ഖാൻ ✍️ 1986 ൽ ഇൻസ്പെക്ടർ ബലറാമായിമമ്മൂട്ടി അഭിനയിച്ച ആവനാഴി എന്നൊരു സിനിമയുണ്ട്. കരടി ബാലു എന്ന വട്ടപ്പേരിലാണ് ഈ ഇടിയൻ ബലറാം പോലീസ് അറിയപ്പെടുന്നത് (എന്ത് കൊണ്ടാവും പൊതുവെ ക്രിമിനലുകൾക്കും പോലീസുകാർക്കും ഇങ്ങിനെ വട്ടപേരുണ്ടാവുന്നത്..? )ആ സിനിമയിൽ മമ്മൂട്ടിയുടെ…
🌀 മരിച്ചവരുടെ തീവണ്ടി 🌀
രചന : സെഹ്‌റാൻ ✍️ വിശപ്പ് കനക്കുമ്പൊഴൊക്കെഞാൻ വയലിലെചെളി വാരിത്തിന്നാറുണ്ട്.കാട്ടിലെ മരങ്ങളുടെഉണങ്ങിയ തൊലിയും…അകലങ്ങളിലെവിടെയോ നിന്നുംഅപ്പോഴൊരു തീവണ്ടിയുടെശബ്ദം കേൾക്കാറുണ്ട്.മരിച്ചവർക്ക് മാത്രംസഞ്ചരിക്കാനുള്ളൊരുതീവണ്ടിയുണ്ടത്രേ!നേരംപുലരുമ്പോഴത്കുന്നുകയറിപ്പോകുമെന്നും,പാതിരാത്രിയിലത് കുന്നിറങ്ങിവരുമെന്നും പറഞ്ഞത് അമ്മയാണ്.നാടൻമദ്യത്തിന്റെ നാറ്റം പരക്കുന്നശബ്ദത്തിൽ…ചത്ത പക്ഷികളുടെചിറകിന്റെ മണമുള്ള അവരുടെമുഷിഞ്ഞുപിഞ്ഞിയ ഉടുതുണിയിൽആരുടെയൊക്കെയോശുക്ലവാർച്ചകളുടെ കറകളുണ്ടായിരുന്നു.വേശ്യയെന്ന് അവരെയന്നേരംവിളിക്കാൻ തുനിഞ്ഞപ്പോൾഎന്റെ നാക്ക് കുഴഞ്ഞുപോവുകയുംവിശപ്പെന്ന വാക്കുമാത്രംപുറപ്പെടുവിക്കയും ചെയ്തു.വിഷാദരോഗത്തിന്റെ…
വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ക്വാറന്‍റൈനും കൊവിഡ് ടെസ്റ്റും നിര്‍ബന്ധം
വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, യാത്രയ്ക്ക് മുമ്പ് യാത്രക്കാർ നിര്‍ദ്ദിഷ്ട ഓൺലൈൻ പോർട്ടലിൽ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം സമര്‍പ്പിക്കുന്നതിനൊപ്പം നെഗറ്റീവ് ആര്‍ടി-പിസിആര്‍ റിപ്പോർട്ടും സമർപ്പിക്കേണ്ടതുണ്ട്. എത്തിച്ചേരുമ്പോൾ എടുക്കുന്ന…
കലികാലം.
രചന : അമ്മു കൃഷ്ണ✍️ ദുരിതത്തിന്നിടവഴിയോരംകനൽപാത വിതച്ചൊരു കാലംകൺമുന്നിൽ പൊയ്മുഖങ്ങൾനടമാടി തെയ്യംതാരാനോവേറിയുരുകിയ നെഞ്ചിൻഅലതല്ലിയൊഴുകിയ പാട്ടിൽനിറവോടെ പേക്കോലങ്ങൾതിറയാടി തെയ്യംതാരാ…കരകാണാജീവിതയാനംചുടുകാറ്റിൽ ഒഴുകും നേരംകലിയോടെ കോമരങ്ങൾഉറഞ്ഞാടി തെയ്യംതാരാ…കലികാലകുന്നിൻ മുകളിൽകരിപുരളും കനലിൻ ചൂടിൽനിറവോടെ തോറ്റങ്ങൾകളിയാടി തെയ്യംതാരാ…പുതുമണ്ണിൽ ഉറവകൾ താണ്ടിപുതുനാമ്പിൻ തളിരില തേടിഇടനെഞ്ചിൽ സ്വപ്നങ്ങൾനിറഞ്ഞാടി തെയ്യംതാരാ…
ശോഭന ചേച്ചി*
രചന : ആശാ റാണി ലക്ഷ്മിക്കുട്ടി✍️ അമ്പത്തിനാല് വയസ്സായി ശോഭന ചേച്ചിക്ക്. ഭർത്താവിന്റെ അമ്മ വീണ് വീൽചെയറിലായ കാലത്ത് ആരോഗ്യ വകുപ്പിൽ കോണ്ട്രാക്റ്റ് അടിസ്ഥാനത്തിൽ ചെയ്തിരുന്ന ജോലി ഉപേക്ഷിച്ചതാണ്. പിന്നെ വീട്ടു ഭരണം. ഭർത്താവ് സർവ്വശ്രീ അദ്ദേഹം നാലഞ്ച് വർഷം മുമ്പ്…
