തോറ്റോടിയ ജനത

രചന : താനു ഓലശ്ശേരി* ചോരചിന്തിയ തെരുവിൽ നിസ്സഹായനായി നോക്കി നിന്ന കണ്ണുകളിൽ,മതഭ്രാന്തന്മാരുടെ കുപ്പായമണിഞ്ഞ് ഇരുട്ടു പുതച്ച തെരുവില്,മകരമാസ കുളിരിൽ ഉണങ്ങിയ ജീവിത ചില്ലയിൽ.മഞ്ഞു പെയ്തു മൂടിയ പുക പടലത്തിൽ ‘ജീവിതം നിറഞ്ഞൊഴുകിയശാന്തസമുദ്രത്തിൽ… ‘മത വിഷം തിന്ന് ചലനമറ്റ അവനെ നോക്കി,ഉണങ്ങിയ…

“ഇഹു”, ലോകം ഭീതിയിലേയ്ക്ക്!

കോവിഡ് ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിയ്ക്കുകയാണ്. ആ അവസരത്തില്‍ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഫ്രാന്‍സില്‍നിന്നും പുറത്തുവരുന്നത്‌. ഒമിക്രോണിനു പിന്നാലെ കൊറോണ വൈറസിന്‍റെ മറ്റൊരു വകഭേദമായ ‘ഇഹു’ (IHU) ഫ്രാന്‍സില്‍ സ്ഥിരീകരിച്ചിരിയ്ക്കുകയാണ്. ലോകത്ത് ഒമിക്രോൺ വ്യാപനം തീവ്രമായി നിൽക്കുന്നതിനിടെയാണ്…

വഴിയോരപ്പൂക്കൾ.

രചന – സതി സുധാകരൻ.* പ്രഭയേകി നിന്നൊരാ ദിനകരൻ പോയ് ദൂരെ,പടിഞ്ഞാറെക്കടവത്ത് നീരാട്ടിനായ്ആകാശ പറമ്പിലിരുൾ മറയ്ക്കപ്പുറംപനിമതി ചിരി തൂകി മന്ദമെത്തിതാരകപ്പെണ്ണുങ്ങൾ പാതിരാക്കാറ്റത്തുകുശലം പറയുവാൻ കൂടെയെത്തി.പുലർകാലം വന്നു വെന്നോതി കുളിർ കാറ്റ്എൻ മേനി തഴുകി തലോടി നിന്നു.കാണാത്ത തീരങ്ങൾ തേടിയലഞ്ഞെങ്ങോപനിമതി ദുരെ, പോയ്…

ആദരിയേടം നീലകണ്ഠൻ ഭട്ടതിരിപ്പാട്.

യു.എസ്. നാരായണൻ* ശ്ലോക സാഹിത്യ രംഗത്ത് ഏറെയൊന്നും കൊണ്ടാടപ്പെട്ടിട്ടില്ലാത്തതും എന്നാൽ വിസ്മരിയ്ക്കപ്പെടാൻ പാടില്ലാത്തതുമായ കവിശ്രേഷ്ഠനാണ് ആദിരിയേടത്തു പയ്യൂർ നീലകണ്ഠൻ ഭട്ടതിരിപ്പാട്. തൃശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത് പോർക്കുളത്ത് ആദിരിയേടത്തു മനയിലാണ് നീലകണ്ഠൻ ഭട്ടതിരിപ്പാടിൻ്റെ ജനനം.ചേകൂർ പട്ടേരിയില്ലമാണ് അദ്ദേഹത്തിൻ്റെ മാതൃഗൃഹം.ഔപചാരികവിദ്യാഭ്യാസം കാര്യമായി നേടിയിട്ടില്ലെങ്കിലും സ്വന്തം…

ഉരുവം*

രചന : ഹരിദാസ് കൊടകര* കാവ് കാണുന്നിടത്തെല്ലാംജലം, കിളിവാതിൽത്തുറഇഷ്ടവാക്കുകൾവിനിമയം നിത്യത കൊടിയ കാലംചെറുമീനുകളെല്ലാംതിന്നു തീർക്കുന്നുഭാരിച്ച ഭൂമിയിൽ കാലഹരണം ചെന്നഉത്സവത്താളുകൾ-തുറക്കുന്നിടത്തെല്ലാംമനസ്സിൻ ലഹരി വില്പന തന്നിൽ ചേരാത്തൊരുവനെശത്രു സാക്ഷ്യം കലിക്കുന്നപ്രേതപ്രമാണങ്ങൾ ചുറ്റിലുംമർത്ത്യമാനം ലജ്ജഅനുതാപഭൂമിക ഒരു സൗരവർഷം കൂടി നീളുന്നുഗർവ്വിൻ ദർപ്പത്തിലേക്ക്പരക്കുന്നു ഉൾക്കാടുകൾചാരുഫലിതം ശാന്തിപരിത്രാണം ധാന്യമളവുകൾദമശമനാദികൾചന്ദ്രായണംഒരിക്കലൂണ്പറമ്പ്…

നിലാവും രാത്രിയും

രചന : കരീം അരിയന്നൂർ* രാത്രിയെ തേടുകയായിരുന്നുമരണത്തെ കുറിച്ച്മരണം വരുന്നരാത്രികളെ കുറിച്ച്ചോദിച്ചു കൊണ്ടെയിരുന്നുരാത്രികൾ ഒരിക്കൽ പോലുംമരണത്തെക്കുറിച്ച്സംസാരിച്ചിരുന്നില്ലകാമുകി/കാമുകന്മാരൊടൊപ്പം സ്നേഹത്തോടെ നടക്കുന്നത് രാത്രിമനസ്സിൽ കണക്കു കൂട്ടിതനിക്ക് കിട്ടാതെ പോയജീവിതം കിട്ടുന്നുണ്ടല്ലോരാത്രിയോടപ്പമുള്ളളനിമിഷങ്ങൾഅവസാനിപ്പിക്കാൻതയ്യാറായി നിൽക്കുകയായിരുന്നുനിലാവ്പുതിയ ജീവിതത്തിനുവേണ്ടിസ്വപ്നം കാണുകയായിരുന്നുകേൾക്കുകയായിരുന്നുഅപ്പോഴൊക്കെ പരാതിപ്രണയിതാക്കൾ തന്നെ ഒഴിവാക്കിഇരുട്ടിന്റെ കയങ്ങളിലേക്ക്നടന്നു പോയതിനെ കുറിച്ചായിരുന്നുതാൻ അറിയാത്ത…

നവവർഷമേ സ്വാഗതം

രചന : ശിവരാജൻ കോവിലഴികം, മയ്യനാട് നീയെന്റെ കൈകളിൽ ചേർത്തുപിടിച്ചുകൊ-ണ്ടെന്നെ നയിക്കുക നൂതനവർഷമേശൂന്യതമാത്രം നിറഞ്ഞോരെൻ ഹൃത്തിൽ നീപുത്തൻപ്രതീക്ഷതൻ ദീപം തെളിക്കുക .ഓർക്കുവാ,നോർമ്മപ്പെടുത്തുവാ,നോർമ്മയിൽചൂഴുന്ന ദുർവ്വിധിമാത്രമെന്നാകിലുംമുഗ്ദ്ധഹാസത്തിന്റെ വർണ്ണങ്ങൾ തൂകുവാൻനിറസൗഭഗം ചൂടിവരുക നവവർഷമേ .എരിയുന്ന വ്യഥകൾതൻ കണികണ്ടു മാനുഷർവിധിലിഖിതമെന്നു തപിച്ചിടുംവേളയിൽഅകലുന്നു യാത്രാമൊഴി മറന്നിരുളിങ്കൽപഥികനായ്, ഖിന്നനായ് പോയതാം…

2022

രചന : ജയശങ്കരൻ ഒ ടി* ഒടുവിനെന്തിനെന്നില്ലാതെ നീളുന്നവിളവെടുപ്പിനായ് എത്തും പുലരികൾഅതിരു കാണാതെ താനേ മുളക്കുന്ന .ചുടല നാമ്പു പോൽ നീളും പ്രതീക്ഷകൾപരിചിതം,വന്നു പോയവ,തീരെയുംപുതിയവ,കാത്തു നിൽക്കാതെ മാഞ്ഞവ .നിഴലുപോൽ നിന്നതാരുടേയോ മുഖംമറവിയിൽ താണുറഞ്ഞൂറിനിന്നതോഅരുമയാം കൈവിരൽ തൊട്ടു പെങ്ങളെന്നൊരു തവണ വെളിച്ചം പകർന്നതോപിരിയുകില്ലിനി…

‘കൊറോണ മിഠായി’ .

കോവിഡിനെ കീഴടക്കാന്‍ മിഠായി രൂപത്തിലുള്ള പ്രതിരോധമരുന്ന് അണിയറയില്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ ആദ്യമായി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ പത്മശ്രീ ഡോക്ടര്‍ കെ.എം. ചെറിയാനാണു പുതിയ കണ്ടുപിടിത്തതിനു പിന്നിൽ. കോവിഡിനെ ചെറുത്തുതോൽപ്പിക്കുന്നതിനുള്ള മിഠായി തന്റെ ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിൽ വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്…

ചിന്താരശ്‌മി

രചന : ശ്രീകുമാർ എം പി. ✍️ ആനപ്പുറമേറിവന്നാൽആനതൻ പൊക്കമല്ലെ !ആളായി നടിച്ചിടാമൊആനതൻ വലുപ്പത്തിൽ ?കടലലയടിയ്ക്കെ നാംതിരമേൽ നീന്തിയെന്നാൽആലോലമുയർന്നീടുന്നെകടലല തന്നല്ലെഅരുവിയൊഴുക്കിലൂടെഅതിവേഗം പോയെന്നാൽഅരുവിതൻ ഗതിവേഗംഅത്രമേലുണ്ടെന്നല്ലെവാഴ് വിൽ കൈവന്നയിടത്തിൽവാഴുന്നു തന്റേതായിവീഴുന്നൊരു നേരമെത്തെവാഴുന്ന സത്യം കാണാംആദിത്യകിരണമേറ്റുനീർത്തുള്ളി തിളങ്ങുമ്പോലെഒരു ദിവ്യകാന്തിയാലീജീവിതം പൂവ്വണിഞ്ഞുആദിത്യനകലും പോലെആ ശോഭ മാറിയെന്നാൽമലരിതൾ മെല്ലെ…