മിന്നൽ മുരളി (ഒറിജിനൽ) .
ഹാരിസ് ഖാൻ* മിന്നൽ മുരളിക്ക് റിവ്യൂ ഇടാൻ ഇനി ഞാനേ ബാക്കിയുള്ളെന്ന് തേന്നുന്നു.പലതരം പോസ്റ്റുകൾ കണ്ടു ഇതേ കുറിച്ച്..രക്ഷകൻ എന്നത് ഒരു ഫ്യൂഡൽ മനോഭാവമാണെന്നുള്ളത് തൊട്ട് കുറേയെണ്ണം..ഞങ്ങളെ രക്ഷിക്കാൻ വന്ന ആറാമ്പ്രാനാണ് കണിമംഗലം കോലോത്തെ ജഗന്നാഥൻ തമ്പ്രാൻ (പച്ചരിയല്ല ഉത്സവത്തിൻെറ കൊടിയേറ്റമാണിവിടെ…
ഇടനെഞ്ചിലെ പൊന്നാര്യൻ പാടങ്ങൾ.
രചന : അശോകൻ പുത്തൂർ* പൊന്നാര്യൻ പാടത്ത് പണ്ട്കൊയ്ത്തിനു പോയകാലംമൂവാണ്ടൻമാങ്ങ പകുത്തുതന്നവനെകുന്നിമണികൊണ്ട് മാലകൊരുത്തിട്ട്മാരനായ് വന്നെന്റെ കൈക്കുപിടിച്ചവനെനേരംപൊലർച്ചക്ക് തെക്കൊട്ട തേവുമ്പംഈണത്തിൽ പാടീട്ടെൻ കരള് കവർന്നവനെകറ്റമെതിക്കുമ്പം കറ്റമറവിൽ വെച്ചെൻചെമ്പഴുക്കാചുണ്ട് കട്ടുകുടിച്ചവനെപൂക്കൈതമറപറ്റി പൂമണമേറ്റിട്ട്പുന്നാരം ചൊല്ലാനായ് ചുണ്ടുതരിക്കുന്നുമോഹങ്ങളെത്രകാലംഎന്നും മോഹമായ് നിന്നിടേണംഊണുംഉറക്കമില്ലാപൊന്നേനീമാത്രം നെഞ്ചകത്ത്.ആശകളങ്ങനെ നിത്യംകുന്നാരം കൂടുമ്പോൾഓർമ്മകളായിരം തുമ്പികളെപ്പോൽപാറിപറന്നീടുന്നുപുല്ലാഞ്ഞിപ്പാതയോരം പണ്ട്പൂക്കൈതപൂക്കുംകാലംകുഞ്ഞിപ്പുരകെട്ടി…
അമ്മ അറിയാൻ
രചന : ദീപക് രാമൻ. അമ്മേ നീ അറിയുവാൻ,നിന്നുദരത്തിലുയിർകൊണ്ടനിൻ പ്രാണൻ്റെ പാതി ഞാൻ.പേറ്റുനോവാറിടുംമുൻപുനീപൊക്കിൾ മുറിച്ച് ,തെരുവിൽഉപേക്ഷിച്ച ചോരക്കിടാവുഞാൻ…കൂട്ടിലടച്ചൊരു തത്തയല്ലെന്നു നീനിൻമനസാക്ഷിയെ ചൊല്ലിപഠിപ്പിച്ചു.വെട്ടിമുറിച്ചു നിൻ രക്തബന്ധങ്ങളെ,തട്ടിത്തെറിപ്പിച്ചു തത്വശാസ്ത്രങ്ങളെ,പാറിപറക്കുന്ന ചെങ്കൊടി പോലെപാരിൽ ഉയർന്ന് പറന്നീടുവാൻ.ചക്രവാളത്തിനും കുങ്കുമം പൂശുവാൻപുത്തൻ മതിലുകളുയർത്തിടുമ്പോൾ!അമ്മേ അറിയുക ,നിന്നോമൽകിടാവിനെഒരുനോക്കു-കാണാതെ,മാറോടുചേർക്കാതെ,എങ്ങനീരക്തപതാക നീഹൃദയത്തിൽ ചേർത്തുമയങ്ങുമെന്ന്.അമ്മേ…
അവിയൽ കഞ്ഞി പുരാണം
രാജു വാകയാട്* പണ്ട് പണ്ട് ഉച്ചക്ക് ചോറും കറിയും ആവാൻ വൈകുമ്പോ അമ്മ കുറച്ച് കഞ്ഞിവെള്ളത്തിൽ വറ്റ് ഊറ്റിയിട്ട് തേങ്ങാപ്പാൽ പിഴിഞ്ഞ് ഒരു കഞ്ഞി ഉണ്ടാക്കിത്തരും അമ്മയുടെ സ്നേഹം അലിഞ്ഞു ചേർന്ന ആ ഒരു രുചി’ ഇന്നും ഓർക്കാൻ വയ്യ —…
ഓർമ്മയിൽ ഒരു മകരനിലാവ്
രചന : സാബു കൃഷ്ണൻ* ശിശിരകാലമേഘമേകോടമഞ്ഞു തൂകിയോനിശാഗന്ധിപ്പൂക്കളിൽമഞ്ഞു മാല ചാർത്തിയോ. മകരമെത്ര സുന്ദരംമനോജഞമാം മനോഹരംനീല വാനിൻ നെറുകയിൽപാൽക്കുടം ചരിച്ചുവോ. മഞ്ഞണിഞ്ഞ കുന്നുകൾസാലമരക്കൊമ്പുകൾദേവദാരുച്ചില്ലയിൽപാട്ടുപാടും കുരുവികൾ. കോടമഞ്ഞിൽ മുങ്ങി നിന്നപശ്ചിമാംബരങ്ങളിൽമണിക്യ ചേല ചുറ്റിനീല രജനി വന്നുവോ. തൊടിയിലുള്ള തേൻ മാവിൽപൂത്തുലഞ്ഞു മുകുളങ്ങൾഹിമ വന്ന രാവുകൾപൂമണത്തിൽ…
കൈരളി ആര്‍ട്‌സ് ക്ലബ്ബ് ഓഫ് സൗത്ത് ഫ്‌ളോറിഡാ ക്രിസ്മസ് സെലിബ്രേഷനും ഫൊക്കാന കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫും നടത്തി.
ശ്രീകുമാർ ഉണ്ണിത്താൻ (ഫൊക്കാന മീഡിയ ടീം) സൗത്ത് ഫ്‌ളോറിഡ: ചാരിറ്റി പ്രവർത്തനങ്ങൾക്കു എന്നും പ്രസിദ്ധിയാർജിച്ച കൈരളി ആര്‍ട്‌സ് ക്ലബ്ബ് ഓഫ് സൗത്ത് ഫ്‌ളോറിഡായുടെ ക്രിസ്മസ് സെലബ്രേഷനും ഫൊക്കാന കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫും നടത്തി. കൈരളി പ്രസിഡന്റ് വർഗീസ് ജേക്കബിന്റെ അധ്യക്ഷധയിൽ…
ക്രിസ്തുമസ് ഏതാണ്ട് വീണുപോയ വർഷം!!
കഥ : ജോർജ് കക്കാട്ട് © അന്ന ഒരു യഥാർത്ഥ ക്രിസ്തുമസ് ജീവിയായിരുന്നു. ഇതിനകം സെപ്റ്റംബറിൽ അവൾ വീണ്ടും വാങ്ങാൻ കടയിലേക്ക് പോയി ജിഞ്ചർബ്രെഡും ചോക്ലേറ്റ് കൊളംബസും കണ്ട് സന്തോഷിച്ചു. ആദ്യത്തെ ക്രിസ്തുമസ്സിന്റെ ആഗമനത്തിന്റെ സമയത്ത്, അവളും അവളുടെ കുടുംബവും വീടിന്റെ…
ഗുരുവായൂർ ബസ്സ്
രചന :- ഹരികുങ്കുമത്ത്. കൃഷ്ണൻ്റെ കോവിലിൽ പോകുന്ന ബസ്സിൽചുക്കിച്ചുളിഞ്ഞുള്ള ദേഹമായ് ഞാനും!ഉഷ്ണം വഴിഞ്ഞുള്ള തിക്കിനിൽപ്പാണേകമ്പിക്കു കൈകോർത്തൊരഭ്യാസി പോലെ!കിട്ടാമിരിപ്പിടമെന്നെൻ പ്രതീക്ഷപൊട്ടിത്തകർക്കാതിരിക്കണേ കൃഷ്ണാ!ബെല്ലെത്ര കേൾക്കുന്നു ബസ്സെത്ര നിന്നു!ഇല്ലില്ല തള്ളിച്ചയിൽ കോട്ടമൽപ്പം!എല്ലാർക്കുമീ ബസ്സുതന്നെയോ നോട്ടം?വല്ലാത്ത നിൽപ്പെൻ ഗുരുവായൂരപ്പാ!നിർമ്മാല്യ രൂപത്തിൽ കാണുന്ന നേരംഇമ്മാതിരിത്തള്ളലില്ലല്ലോ പൊന്നേ!ദൈവം തുണച്ചെന്ന പോലൊരാൾ;…
ഉടമ്പടി .
രചന :- വിനോദ്.വി.ദേവ്. നിങ്ങൾ പ്രണയത്തിന്റെ തെരുവിലെവാക്ക് മാറാത്ത ഒരുഅടിമയാണോ ?പ്രണയത്തിന്റെ വിശുദ്ധിയിൽകല്ലുംമണ്ണുംചുമന്ന്പനിനീർപൂക്കളാൽ ചില്ലുഗോപുരംനിർമ്മിയ്ക്കുന്ന ചങ്ങലയുള്ള അടിമ.?കവികൾ നിങ്ങളെക്കുറിച്ചുപാടുമെങ്കിലുംഞാൻ നിങ്ങളെ ഓർക്കാനേ ആഗ്രഹിയ്ക്കുന്നില്ല.കാരണം പ്രണയം തളിർക്കാത്തഒരു ഏകാന്തമരുഭൂവിലേക്ക്എന്റെ മനസ്സിന്റെ വിദൂരദർശിനിഞാൻ തിരിച്ചുവച്ചിട്ട്കാലങ്ങളേറെയായി.എന്റെ പ്രണയത്തിന്റെ വാക്കുകളെമുളയ്ക്കുന്നതിനുമുമ്പെ,മണ്ണിനടിയിൽവെച്ച് തീയിട്ടുനശിപ്പിച്ചിരുന്നു.ഞാനിനി പ്രണയത്തിന് വേണ്ടിവാക്കുകൾ മെനഞ്ഞെടുത്താൽഅതിനെ നിങ്ങൾ…
