‘മഹാദാനം’

മിനിക്കഥ : മോഹൻദാസ് എവർഷൈൻ. അവയവദാനത്തെക്കുറിച്ച് ഡോക്ടർ മാധവ് വാചാലനായി.“ഇത് ജീവിതത്തിൽ നമുക്ക് ചെയ്യുവാൻ കഴിയുന്ന മഹാദാനവും, പുണ്യകർമ്മവുമാണ്’.നിങ്ങളിൽ ആർക്കും വന്ന് ഈ സമ്മതപ്പത്രത്തിൽ ഒപ്പുവെയ്ക്കാം.”.പ്രൗഢമായ സദസ്സ് പെട്ടെന്ന് നിശ്ശബ്ദമായി. ആരും വേദിയിലേക്ക് മുഖം കൊടുക്കാതെ തല കുമ്പിട്ടിരുന്നു. സദസ്സിന്റെ നിസ്സംഗത…

ഹിമവാൻ

രചന : രഘുനാഥൻ കണ്ടോത്തു കാലത്തിനൊപ്പം പിറന്നവൻകാലരഥചക്രമുരുട്ടിയ സാരഥിഗംഗോത്രിയിൽ നിന്ന് കിനിഞ്ഞിറങ്ങിഗംഗാബ്രഹ്മപുത്രിമാരായ് പരന്നൊഴുകിഗൗരീചന്ദ്രചൂഡ കേളീനിലയമായ്കൈലാസശൃംഗമൊരുക്കിയോൻകാലസാക്ഷിയായവൻ ഹിമവാൻ!ജലധിയിൽ മത്സ്യകൂർമ്മമായ് ജീവൻ തുടിച്ചതുംവരാഹങ്ങളെ കന്മഴുവേന്തി വിശപ്പാക്രമിച്ചതുംനരവംശകേന്ദ്രങ്ങളായ് കിഷ്ക്കിന്ധകൾ പരിണമിച്ചതുംത്രേതദ്വാപരയുഗക്കളരികളായ് ഭാരതംവീരചരിതവേദിയായതുംനിർന്നിമേഷനായ്ക്കണ്ടറിഞ്ഞ നിഷ്ക്ക്രിയനാംകാലസാക്ഷിയും ഹിമവാൻ!!നിഷാദത്ത്വം മാറ്റിയ വാല്മീകങ്ങളുംവിഹഗനിഗ്രഹശോകം രോഷാഗ്നിയായ്ശ്ലോകമായാദികാവ്യപ്രചോദിതമായതുംസാമോദം കണ്ടു പുളകിതനായതും ഹിമവാൻ!മഞ്ഞിൻ കമ്പിളിരോമത്തൊപ്പിയിൽമനോജ്ഞമാം ചന്ദ്രക്കലയും…

ജോണിൻ്റെ കുട്ടുകാർ.

താജുദ്ധീൻ ഒ താജുദ്ദീൻ* നിഷേധിയും അരാജകവാദിയും ബുദ്ധീജീവിയും ആയവൻ്റെ പ്രിയ കൂട്ടുകാർ എന്നും തെരുവിൽ താമസിക്കുന്നവരായിരുന്നു, മദ്ധ്യവർഗ്ഗത്തിൻ്റെ സൗന്ദര്യബോധം വരച്ചിട്ട വ്യക്തി ജീവിത അന്തസഘർഷങ്ങളും സ്വപ്നങ്ങളും വ്യക്തി കേന്ദ്രികൃത മുതലാളിത്വ ബോധത്തിൻ്റെ പുനരാവിഷ്കാരമായി നമ്മുടെ കലകളുടെ സൗന്ദര്യ സങ്കൽപ്പം ഉള്ളവൻ്റെ ചരിത്രം…

വലയിൽ വീഴുന്നവരോട്.

രചന :- ബിനു. ആർ. വിഷം നുരക്കുന്ന ചിലന്തികൾതുപ്പലുകൊണ്ടു തീർക്കുമൊരുചതിവലയിൽ പലരും വീണീടവേ,പലതും പുലമ്പാനാവാതെസ്പർദ്ധകൾ വളർത്തിടുന്നുചതിയന്മാരാം ഇരുകാലികൾ,ചിന്തയില്ലാത്തവർ ചിലന്തികൾഎട്ടുകാലിയുടെ പിന്മുറക്കാർഞാനോ നീയോ എന്നുള്ളൊരുവ്യർഥമായ ചിന്തതീർത്തവർ.മനംമയക്കി കറക്കിക്കൂത്തിവീഴ്ത്തുന്നൂ,തലയിൽചീന്തേരിനാൽ ചീകിമിനുക്കുംതേനൂറുംവാക്കുകളാൽ,മയക്കിവീഴ്ത്തുന്നൂസർവ്വവുംഅടിയറവുവയ്ച്ചുകേഴുവോളം..!എവിടെത്തിരിഞ്ഞുനോക്കിയാലുംഅവിടെയെല്ലാംഇരയെകാത്തിരിക്കുംവലനൂലുകൾമാത്രം;കരുതിയിരിക്കുക-യെന്നുമാത്രമേ ചൊല്ലാൻകഴിയൂയെല്ലായിരയാവാൻപോകുന്നവരോടും..

മലയാളി യുവതിക്ക് വിദേശയാത്ര മുടക്കി.(ബബിൾ കോഡ്?)

കൊച്ചി∙ രാജ്യാന്തര യാത്രയ്ക്ക് വിമാന റൂട്ടുകൾ തുറന്നു നൽകുന്നതിനു പകരം ഇപ്പോൾ നിലനിൽക്കുന്ന ബബിൾ കോഡ് ഷെയറിങ് കരാറിൽപ്പെട്ട് യാത്ര മുടങ്ങിയ സ്വിസ് പൗരത്വമുള്ള കൂത്താട്ടുകുളം സ്വദേശിനി പരാതിയുമായി രംഗത്ത്. വിമാനക്കമ്പനി ജീവനക്കാരിൽനിന്നു മോശം . രാജ്യാന്തര യാത്രയ്ക്ക് വിമാന റൂട്ടുകൾ…

പഴയകാല പുതിയ കൊയ്ത്തുപാട്ട്

രചന : എൻ അജിത് വട്ടപ്പാറ* താതിനം താരോ… താതിനം താരോ …തിന്തിനി തിന്തിനി തിന്താരോ…..താത്തി കൊയ്യാതെ മേളത്തിൽ കൊയ്യടി താളത്തിൽ കൊയ്യടി പെണ്ണാളേ ….വെള്ളം കയറാതെ കെട്ടുമുറുക്കിവട്ടം പിടിച്ചോടി പെണ്ണാളേ ….മാനം കറുത്തെടി കാർമേഘം പോന്നടിമഴയിപ്പം ചെയ്യുവാൻ കോളുണ്ടെടി ,സ്വപ്നങ്ങൾ…

സ്വർഗ്ഗം നാണിക്കുംനരകത്തിലെ പ്രണയവീടുകൾ`*

അശോകൻ പുത്തൂർ* ജീവിതമൊരുവെള്ളവിരിപ്പിൽ ഇറക്കിക്കിടത്തിനടകൊള്ളുമ്പോൾനരകത്തിലെ അഞ്ചാംവളവിൽകാണാമെന്ന് പറഞ്ഞവളെസ്വർഗ്ഗത്തിലേക്കുള്ളഅവസാനവണ്ടിയിലെ പിൻസീറ്റിൽനിന്നെയും ധ്യാനിച്ചിരിപ്പാണ് ഞാൻകാത്തിരിപ്പിൻ അടയാളമായിനരകത്തിലെ നാരകക്കാടിനോരംകനവിൻ ഇല്ലിപ്പടികെട്ടിഓർമ്മകളുടെ ഓലപ്പുരമേഞ്ഞ്മുറ്റത്തൊരു നെല്ലിച്ചെടി നട്ടുനനച്ചിട്ടുണ്ട്.നരകത്തിലെങ്കിൽഎഴുതിയേക്കണേമറുകുറിയായി പിറ്റേന്ന്നെല്ലിമരച്ചോട്ടിൽ ഞാനെത്തും.നീയില്ലാസ്വർഗ്ഗം എനിക്കെന്തിനാണ് പെണ്ണേ.നരകത്തിൽ നമുക്ക്പണിയണമൊരു സ്വർഗ്ഗംപ്രണയികൾക്ക്നരകവും സ്വർഗ്ഗമെന്നറിയാത്തവിഡ്ഢിയാണ് ദൈവം.നീ വരുംകാലമൊരുനാൾനരകവീട്ടിൽ നമുക്ക്ദൈവത്തെ അതിഥിയായി ക്ഷണിക്കണം.ദൈവത്തെ ഊട്ടിയതിനുശേഷംമുഖത്തുനോക്കി പറയണംദൈവമേ…. താങ്കൾ…

നാൻസിയുടെ കുഞ്ഞ്*

വിദ്യാ രാജീവ് ✍️ അവൾക്ക് പ്രസവവേദന തുടങ്ങി പ്രസവമുറിയിലേക്ക് കൊണ്ടു പോയി.പ്രാർത്ഥനയോടെ എല്ലാവരും കാത്തിരിക്കുന്നു. പ്രസവമുറി അവൾ ആദ്യമായിട്ടായിരുന്നില്ല കാണുന്നത് അതിനാലൊരു ഭാവമാറ്റവും ആ കുട്ടിക്ക് ഉണ്ടായിരുന്നില്ല. ഇടയ്ക്ക് ഇടയ്ക്ക് വയറിൽ അസഹനീയമായ് വരുന്ന വേദന അവൾ കടിച്ചമർത്തി. അടുത്ത കിടക്കയിൽ…

പയർമണി

രചന – സതിസുധാകരൻ ഇന്നലെ ഞാനൊരു പയർമണി നട്ടേജീവജലവും കോരിയൊഴിച്ചേമൂന്നാം നാളത് പൊട്ടി മുളച്ചേഎന്മനമാകെ മോഹമുദിച്ചേതളിരിലകൾ വന്നു നിറഞ്ഞേതാങ്ങായിട്ടൊരു പന്തലുമിട്ടേപന്തലിലവളും കൈകൾ പിടിച്ച്ഏന്തിവലിച്ചവൾ കയറിപ്പറ്റിസന്തോഷം കൊണ്ടാർത്തു ചിരിച്ച്പന്തിലിലൂടെ ഓടി നടന്നു.കന്നിപ്പൂവായ് ഒന്നു വിരിഞ്ഞുഅവളിലെ മോഹം പൂത്തു തളിർത്തു.മൂളിപ്പാട്ടായ് വണ്ടുകളെത്തിപന്തൽ നിറയെ പൂക്കളമായി.പല…

പരാജിതൻ

രാജു കാഞ്ഞിരങ്ങാട് സനാഥനായി പിറന്നുഅനാഥനായി അലഞ്ഞുഅതിഥിയുംആതിഥേയനും ഇവൻ തന്നെ പാതിവഴിയിൽചിറകൊടിഞ്ഞു കിടപ്പാണ്പ്രതീക്ഷയുടെ പക്ഷി ഗ്രീഷ്മത്തിൻ്റെ ഖരം കുടിച്ചു –മടുത്തുവസന്തം വേദന മാത്രമായിചുഴറ്റിയടിക്കുന്നു ചുറ്റും ചുടു –വാതൻ അലയാൻ ഇനിയിടമില്ലഉലയാൻ മനസ്സുംആഴിയുംആകാശവുംഊഴിയുംഉടയോനും ഇവൻ തന്നെ കാലമേ,ചെങ്കോലും, കിരീടവുംതിരികെയെടുത്തുകൊൾകഈ തിരസ്കൃത ശരീരം മാത്രം –വിട്ടുതരികഭൂമിയിലെ…