ജെസ്സിനാ…… ജോർജ് കക്കാട്ട്
അവളുടെ ജീവിതത്തിലെ അവസാന യാത്രയായിരുന്നു അത്. അവൾ വിചാരിച്ചതിലും വേഗത്തിൽ രോഗം അവളിൽ പടർന്നു.ജെസ്സിനാ അവളുടെ നാളുകൾക്ക് കുറച്ചു ദിവസങ്ങൾ മാത്രം വിധിയെഴുതിയ ഡോക്ടർമാർ .തന്നെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന മാരക രോഗത്തിന് മുന്നിൽ പതറാതെ അവൾ തന്റെ ജോലിയിൽ കൂടുതൽ ശ്രദ്ധിച്ചു …ഇന്ന്…