അപ്പൂപ്പൻ താടി.
കഥാരചന : ജോയ് ജോൺ ജോജോ. ജീർണ്ണിച്ച് നിലംപൊത്താറായ നെല്ലോലക്കൂരയുടെ കോലായിൽ കുന്തിച്ചിരുന്നു വൃദ്ധൻ ബീഡിപ്പുക ചുരുളുകളാക്കി ശൂന്യതയിലേക്ക് ചുഴറ്റിയൂതി ആസ്വദിച്ചുകൊണ്ടിരുന്നു,ചുളിവുകൾ തൂങ്ങിയ ഇടതുകൈത്തത്തലം അപ്പൂപ്പൻതാടി പോലെ നരച്ച് വെള്ളി കെട്ടിയ നീളൻ താടിരോമത്തെ മൃദുവായ് തഴുകി ഒതുക്കി , വിശാലമായ…
