ദേ, ദീനാമ്മേ
രചന : താഹ ജമാൽ ദേ, ദിനാമ്മേഒന്നു നിന്നേ, ഒരു കാര്യം പറയാനുണ്ട്.ഉം, കുറേക്കാലമായല്ലോപറയാനുണ്ടെന്നു പറയുന്നുഎന്താ മനുഷ്യാ പറയാനുള്ളത്. എനിക്ക്നിന്നോടു പ്രണയമാണെന്ന് നാട്ടുകാര് പറയുന്നു.ചോട്ടനങ്ങനില്ലല്ലോ?അതു മതി.മതിയോ?മതി.എന്നാൽ പോട്ടെ.ദീനാമ്മയെ ഒരുത്തൻകെട്ടിക്കൊണ്ടുപോയപ്പോളാണ്മനസ്സിൽഒരു മരവിപ്പ്അന്ന് അയാൾ തിരിച്ചറിഞ്ഞു. നാട്ടുകാര് പറഞ്ഞത് ശരിയാണെന്ന്.നാലു പെറ്റ ദീനാമ്മനാട്ടിൽ വന്നപ്പോൾമുന്നിൽ…
