പിതൃബലി … Hari Haran
ഞാൻ രാവിലെ ആറര മണിക്ക് കൽപ്പാത്തിപ്പുഴയുടെ തീരത്തെത്തി.ഗൃഹത്തിൽ നിന്ന് വെറും 3 മിനിറ്റ് നടന്നാൽ മതി പുഴയുടെ തീരത്ത് എത്തുവാൻ.വീട്ടിൽ നിന്ന് ബലിയിട്ടുവാനുള്ള സാധനങ്ങൾകൊണ്ടു വന്നിട്ടുണ്ടായിരുന്നു.. പുരോഹിതൻ കൊറോണയെ പേടിച്ചു വന്നില്ല.പിതൃബലി നടത്തുന്ന സ്ഥലത്ത് എത്തി.എന്നെ കൂടാതെ 3 പേർ ഉണ്ടായിരുന്നു.ഞാൻ…