ന്യൂജെൻ
രചന : ജിതേഷ് പറമ്പത്ത്✍️ വിശപ്പും ദാഹവും സഹിക്കവയ്യാതെ മുന്നോട്ടു പോകുമ്പോഴാണ് കുറുക്കൻ ആ കാഴ്ച കണ്ടത്….മുന്നിലുള്ള മരത്തിൽ മുന്തിരിക്കുലകൾ കാറ്റിൽ ഇളകിയാടുന്നു… മരച്ചില്ലയിൽ ഇരിക്കുന്ന കാക്കയുടെ വായിലുമുണ്ട് മുന്തിരിക്കുല…കുറുക്കന്റെ വായിൽ വെള്ളമൂറി…ഒരു മുന്തിരിക്കുലയെങ്കിലും കിട്ടിയാൽ വിശപ്പും ദാഹവും മാറിയേനെ… പക്ഷേ…ഉയരത്തിലുള്ള…
