വേർപാട്
രചന : പട്ടം ശ്രീദേവിനായര്‍ ✍ കണ്ണുകളില്‍ നോക്കി ആനന്ദി ഇരുന്നു.രോഹിത് ഒന്നും തന്നെ സംസാരിച്ചില്ല.എന്തുപറയണമെന്ന് രണ്ടുപേര്‍ക്കുമറിയില്ല. നോട്ടം പിന് വലിച്ച് മറ്റെങ്ങോ നോക്കണമെന്ന് അവള് ആത്മാര്‍ത്ഥമായീആഗ്രഹിച്ചു.എന്നാല്‍ അതിനു കഴിയാതെ അവള് അസ്വസ്ഥയായീരോഹിത് മുന്നിലെ മേശപങ്കിടുന്ന യുവമിഥുനങ്ങളെനോക്കി.അവര്‍ ആകാശക്കോട്ടകള്‍ കെട്ടുന്ന പ്രണയനിമിഷങ്ങളെ…
