തലയ്ക്ക് സ്ഥിരതയുള്ള ആർക്കും
രചന : ശ്രീജിത്ത് ഇരവിൽ ✍ തലയ്ക്ക് സ്ഥിരതയുള്ള ആർക്കും നിങ്ങളോടൊപ്പം താമസിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് ഭാര്യ ഇറങ്ങി പോയത്. ഒപ്പം കൂട്ടാൻ മക്കൾ ഇല്ലാത്തത് കൊണ്ട് അവൾക്കത് പെട്ടെന്ന് തീരുമാനിക്കാൻ സാധിച്ചു. പോയവരെ പിന്നാലെ ചെന്ന് വിളിക്കാനുള്ള ആലോചനകളെയൊന്നും തല…