തെറിക്കുത്തരം സഡൻ ബ്രേക്ക്!
രചന : ബിന്ദുവിജയൻ, കടവല്ലൂർ✍ അംഗൻവാടികളിലെ പോഷകാഹാരമെനു പരിഷ്കരിച്ചതിന്റെ ഭാഗമായി നടത്തിയ ജില്ലാതല ട്രെയിനിങ്ങിൽ ഓരോ പ്രോജക്ടിൽ നിന്നും രണ്ടു ടീച്ചേഴ്സും, സിഡിപിഒ, സൂപ്പർവൈസർ എന്നിവരും പങ്കെടുക്കേണ്ടതായി വന്നു. ട്രെയിനിങ്ങിൽ പങ്കെടുക്കാൻ ഈയുള്ളവൾക്കാണ് നറുക്ക് വീണത്. കൊരട്ടിയിലായിരുന്നു ട്രെയിനിങ്ങ്. രസകരമായ അനുഭവങ്ങളും…