Category: കഥകൾ

മടിയൻ പൂച്ച

രചന : കാവല്ലൂർ മുരളീധരൻ ✍ ജീവിതത്തിൽ എന്ത് സംഭവിക്കുന്നതിനും ഓരോരോ കാരണങ്ങൾ ഉണ്ടാകണം.മരുഭൂമിയിലെ കാലാവസ്ഥ പെട്ടെന്നാണ് മാറിയത്, ചൂടിൽ നിന്ന് അതിരാവിലെയുള്ള നല്ല തണുപ്പിലേക്ക് മാറിയപ്പോൾ, താമസസ്ഥലത്തുനിന്ന് ഓഫീസിലേക്ക് രാവിലെയുള്ള നടത്തങ്ങളിൽ പ്രകൃതിയുടെ കുളിര് അയാൾ വീണ്ടും അനുഭവിക്കാൻ തുടങ്ങി.…

മന്തപ്പ് തല

രചന : സബ്‌ന നിച്ചു ✍ കണക്കും കയ്യും തിരിപാടില്ലാത്ത മന്തപ്പ് തലയാണ് എന്റേതെന്നും പറഞ്ഞ് ഞാൻ ദുഃഖിച്ചിരുന്നത് കുറച്ചൊന്നുമല്ല.ഗുണനപ്പട്ടികയിൽ ഏറ്റവും ബുദ്ധിമുട്ടുള്ള രണ്ടിന്റെയും അഞ്ചിന്റെയും പത്തിന്റെയും ഉത്തരങ്ങൾ എത് പാതിരാക്ക് ചോദിച്ചാലും വിളിച്ചുപറയാൻ തക്ക കുശാഗ്രബുദ്ധിയുണ്ടായിട്ടും കണക്കിൽ എനിക്ക് പ്രതീക്ഷിച്ച…

ജീവനോടെ അറുക്കപെട്ടവർ 🌱

രചന : ശ്രീലത മാധവി ബാലൻ ✍ ഞാൻ ഏറ്റവും വലിയ ഔഷധി….മ്യൂസ എന്ന വർഗ്ഗത്തിലെ ഒരു ഇലമുറക്കാരൻ….മൃദുഗാത്രൻ… അതിലോലൻ… യുഗയുഗാന്തരങ്ങളായി ഇന്നും ഒരേപോലെ നിലകൊള്ളുന്ന ഒരു…. എന്താണ് പറയുക പലപ്പോഴും വൃക്ഷമെന്നു തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ദുർബല സസ്യം……എന്നിലെ ഫലങ്ങളായിരുന്നു പണ്ടും…

🖤 ഇരുളിൽ മറഞ്ഞ സ്വപ്നങ്ങളുടെ അന്ത്യം

രചന : കഥ പറയുന്ന ഭ്രാന്തൻ✍ അപൂർവ്വമായ നിശ്ശബ്ദതയുടെ കനം പേറി, ആ പുലരിയുടെ ഗന്ധം എന്നെ തട്ടിയുണർത്തി. നേരം പരപരാ വെളുക്കുന്നതിനു മുൻപേ, ഭയത്തിൻ്റെ മരവിപ്പ് പേറിയ എൻ്റെ അനുജൻ്റെ വിളി. ഞെട്ടലോടെ കണ്ണു തുറന്നപ്പോൾ, ഇരുളിൽ തളം കെട്ടി…

തമ്പുരാൻ

രചന : സുനി ഷാജി ✍️ തമ്പുരാൻ“എനിക്കീ…കല്യാണത്തിന് സമ്മതമല്ല…”കുടുംബ സദസ്സിൽവച്ചുള്ള, ഗായത്രിയുടെ അറുത്തുമുറിച്ചുള്ള മറുപടി… എല്ലാവരും ഒരു ഞെട്ടലോടെയാണ് കേട്ടത്.ഒന്നാമത്… കാരണവന്മാരുടെ മുമ്പില്, തറവാട്ടിലെ പെൺകുട്ടികൾ ശബ്ദമുയർത്തി സംസാരിക്കാറില്ല.രണ്ടാമത്…ആരും കൊതിക്കുന്ന സൗന്ദര്യവും, സ്വഭാവ മഹിമയുമുള്ള… പോരാത്തതിന്, റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനുമായകോയിക്കൽ…

ബീരാൻഭായിയുടെ പീടിക

രചന : ശ്രീജിത്ത് ഇരവിൽ ✍. തിരക്കുള്ള നേരം നോക്കിയാണ് ബീരാൻഭായിയുടെ പീടികയിലേക്ക് പരിപ്പ് വാങ്ങാൻ പോകുന്നത്. തിക്കിത്തിരക്കി മുന്നിലേക്കെത്തി. കാൽക്കിലൊ പരിപ്പെന്നും പറഞ്ഞ് ലഡ്ഡു ഭരണിയുടെ മുകളിൽ നൂറ് രൂപ വെച്ചിട്ടും ഭായി എന്നെ കണ്ടതായി ഭാവില്ല.‘ഭായി, കാൽക്കിലൊ പരിപ്പും…

കാൾസനും എനിക്കുമിടയിലെ മരണക്കളി

രചന : അനുമിതി ധ്വനി ✍ ഞാനും മാഗ്നസ് കാൾസനും ഒരു കൊലയാളി സംഘത്തിൻ്റെ പിടിയിലാണ്.നേതാവ് ഞങ്ങളോട് രണ്ടു പേരോടുമായി പറഞ്ഞു:“നിങ്ങൾക്കിടയിലെ ചെസ്സുകളിയിൽ തോൽക്കുന്നയാളെ ഞങ്ങൾ കൊല്ലും. ജയിക്കുന്നയാളിനെ സ്വതന്ത്രനാക്കും. “കാൾസൻ സഹാനുഭൂതിയോടെ എന്നെ നോക്കി. കളി തുടങ്ങും മുമ്പ് എൻ്റെ…

മുന്തിരിപ്പെണ്ണ്♥️♥️

രചന : പ്രിയബിജു ശിവകൃപ✍ “ഇത്തവണ വെക്കേഷന് നമുക്ക് ഗൂഢല്ലുരു പോയാലോ “സന്തോഷിന്റെ ചോദ്യത്തിന് ദീപു ഉത്തരം നൽകിയത് പെട്ടെന്നായിരുന്നു“ഞാനില്ല.. ഞാൻ എങ്ങോട്ടുമില്ല “” അതെന്താ ദീപു നീയിങ്ങനെ പറയുന്നേ. ഇത്ര പെട്ടെന്ന് നീയാ സ്ഥലം മറന്നോ. വീണ്ടും പോകണമെന്ന് ഒരിക്കൽ…

“ഹലോ, ബെൻ.

രചന : ജോർജ് കക്കാട്ട്✍ സഹോദരന്റെ കൈകളിൽ സൌമ്യമായി വച്ചപ്പോൾ, ആ ചെറിയ കെട്ട് സമാധാനം കണ്ടെത്തിയതായി തോന്നി – ഒരു തുളച്ചുകയറുന്ന, അന്യഗ്രഹജീവിയുടെ നിലവിളി ഗ്ലാസ്സിലൂടെ ഒരു വിള്ളൽ പോലെ മുറിയെ പിടിച്ചുലയ്ക്കുന്നതുവരെ.പ്രസവമുറിയിൽ, ലോകം മരവിച്ചു. ഹമ്മിംഗ് മെഷീനുകൾക്കും ക്ഷണികമായ…

കഥയല്ലിതുജീവിതം.. : പാഠം

രചന : ശ്രീലത രാധാകൃഷ്ണൻ.✍ “ഞാൻ പോയാൽ നിയ്യ് പഠിക്കും”.അയാൾ എപ്പോഴും അവളോട് പറയുമായിരുന്നു. ആദ്യം പോയത് അവളായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ…“ന്നെ ദൈവം കിടത്താതിരുന്നാൽ മതിയായിരുന്നു. നിന്നനിൽപ്പിൽ ആരെയും ബുദ്ധിമുട്ടിക്കാതെ പോണം”.അവളുടെ പ്രാർത്ഥന ദൈവം കേട്ടുകാണും അവൾ പോയത് ഉറക്കത്തിലായിരുന്നു. ഒരു…