Category: കഥകൾ

പ്രതിച്ഛായ.

രചന :-ബിനു. ആർ. കയറ്റം കയറിപ്പോകുന്ന ബസ്സിൽ നിന്നും അയാൾ പുറത്തേക്ക് നോക്കിയിരുന്നു. താഴെ പച്ചവിരിപ്പിട്ട കുന്നുകൾക്കു താഴെ വളഞ്ഞുപുളഞ്ഞൊഴുകുന്ന പുഴ, ഒരു വെളുപ്പുറിബ്ബൺ അലസമായി കിടക്കുന്നതുപോലെ. കുന്നുകൾക്ക് ചുവട്ടിൽ പറ്റിച്ചേർന്നുകിടക്കുന്ന മണൽപ്പുറം. ഈ നദി എന്നും ഇങ്ങനെയായിരുന്നു. കനത്തകാലവർഷത്തിലും ദൂരെനിന്നുനോക്കുമ്പോൾ…

ദേ, ദീനാമ്മേ

രചന : താഹ ജമാൽ ദേ, ദിനാമ്മേഒന്നു നിന്നേ, ഒരു കാര്യം പറയാനുണ്ട്.ഉം, കുറേക്കാലമായല്ലോപറയാനുണ്ടെന്നു പറയുന്നുഎന്താ മനുഷ്യാ പറയാനുള്ളത്. എനിക്ക്നിന്നോടു പ്രണയമാണെന്ന് നാട്ടുകാര് പറയുന്നു.ചോട്ടനങ്ങനില്ലല്ലോ?അതു മതി.മതിയോ?മതി.എന്നാൽ പോട്ടെ.ദീനാമ്മയെ ഒരുത്തൻകെട്ടിക്കൊണ്ടുപോയപ്പോളാണ്മനസ്സിൽഒരു മരവിപ്പ്അന്ന് അയാൾ തിരിച്ചറിഞ്ഞു. നാട്ടുകാര് പറഞ്ഞത് ശരിയാണെന്ന്.നാലു പെറ്റ ദീനാമ്മനാട്ടിൽ വന്നപ്പോൾമുന്നിൽ…

പണ്ട്.

ഹാരിസ് ഖാൻ “അരണ കടിച്ചാൽ ഉടനെ മരണം” (മരണം കടിച്ച അരണക്കാണോ അതോ കടിയേൽക്കുന്ന മനുഷ്യർക്കാണോ എന്നതിന് മേൽ പറഞ്ഞ പ്രസ്താവനയിൽ വ്യക്തതയില്ല…ഒരു അരണയും കടിച്ച അറിവില്ലാത്തതിനാൽ ഞങ്ങളത് വിശ്വസിച്ചു പോന്നു… ഇപ്പോഴും ഈ വിശ്വാസത്തിന് ഭംഗം വരതക്ക ചെയ്തികളൊന്നും അരണകളുടെ…

ദോശ ചില്ലറയല്ല.

രചന : വാസുദേവൻ കെ വി തീന്മേശയിൽ യുദ്ധം പൊട്ടിപ്പുറപ്പെടും പുലർവേളകളിൽ..അപ്പോൾ അമ്മമാർക്ക് ചട്ടുകം വാളും ഉറുമിയുമാവും.രണ്ടു ദോശക്കപ്പുറം പിന്നെയുള്ളതിനു നോ എൻട്രി നൽകി മക്കൾ. ഭക്ഷ്യ നിയമം കർക്കശമായി നടപ്പിലാക്കാൻ വിട്ടുവീഴ്ച്ച ഇല്ലാതെ അമ്മമാർ കൊണ്ടിടും മൂന്നാമത്തെ ധാന്യ വിഭവം.…

ട്യേ…

രചന : എൻ.കെ അജിത്ത് എന്തോ ഇങ്ങനെയിരിക്കമ്പോൾ അവളോടൊരു ചോദ്യം,ടീ അടുത്ത ജന്മമുണ്ടെങ്കിലും നമ്മൾ ഭാര്യാഭർത്താക്കന്മാർ ആയിരിക്കുമോ?അതെന്താ ഇപ്പോ അങ്ങനെ ഒരു ചോദ്യം എന്നായി അവൾ..അല്ല വെറുതേ ചോദിച്ചൂവെന്നു മാത്രം , ഞാൻ പറഞ്ഞു.എന്തിനാണെന്നറിയാതെ എൻ്റെ കണ്ണു നിറഞ്ഞു വന്നു,അവൾ അവളുടെ…

ഗ്രാമികം

രചന : മാരാത്ത് ഷാജി വെളുവെളുങ്ങനെ പാല് പോലെ നിലാവ് പരന്നൊഴുകിയിട്ടുണ്ട്. മുറ്റത്തെ മാവിൽ വീണ നിലാവ് മാമ്പൂക്കളെ നക്ഷതക്കുഞ്ഞുങ്ങളാക്കി.കുളി കഴിഞ്ഞ് ഉമ്മറത്തിരിക്കുകയാണ് സുധേട്ടൻ. അപർണ്ണ പിറ്റേന്ന് കാലത്ത് വെക്കാനുള്ള കറിക്കരിഞ്ഞുവെക്കാനായി ഒരു മുറത്തിൽ പച്ചക്കറികളും കത്തിയുമായി ഉമ്മറത്തേക്ക് വന്നു. നാട്ടു…

ആത്മാവുകൾ സംസാരിക്കുമ്പോൾ.

രചന: സുനു വിജയൻ ഗോപു.. മോനെ ഗോപു ഇതെന്തൊരുറക്കമാ എഴുനേല്ക്ക് അമ്മ എത്ര നേരമായി കാത്തിരിക്കുന്നു. മോൻ ഉണരട്ടെ എന്നു കരുതി അമ്മ കാത്തിരുന്നു മടുത്തു…അല്ലങ്കിലും അമ്മ ഇന്നുവരെ മോനെ ഒന്നിനും ബുദ്ധിമുട്ടിച്ചിട്ടില്ലല്ലോ. എന്നും മോന്റെ സൗകര്യം നോക്കി കാത്തിരിക്കുകയായിരുന്നല്ലോ. .…

ഭാവി വധുവിനെ തിരയുന്ന രമേശൻ.

രചന : ശിവൻ മണ്ണയം വെയിലും പൊടിയും വകവയ്ക്കാതെ, കേരളയൂണിവേഴ്സിറ്റിയുടെ മുന്നിൽ നിന്ന്, താറാവിൻകൂട്ടങ്ങളെ പോലെ കോ..കോ.. എന്ന് ശബ്ദമുണ്ടാക്കി പോകുന്ന സുന്ദരികളുടെ ഇടയിലേക്ക് എത്തി ഉളിഞ്ഞ് നോക്കി തൻ്റെ ഭാവി വധുവിനെ തിരയുകയായിരുന്നു രമേശൻ. വിവാഹം സ്വർഗ്ഗത്തിൽ എന്നാണല്ലോ… സ്വർഗ്ഗത്തിൽ…

സന്യാസം ഒരു മരീചികയാണ്.

രചന :- ബിനു. ആർ. അമ്പലത്തിൽനിന്ന് ഉച്ചത്തിലുള്ള പ്രാർത്ഥനയും ശംഖനാദവും കേൾക്കാം. അത് വെള്ളകീറിത്തുടങ്ങുന്ന കരിപിടിച്ച ആകാശത്തിലൂടെ പടർന്ന് ചിന്നിത്തെറിച്ച് ഹരികൃഷ്ണന്റെ ചെവിയിലെത്തിയപ്പോൾ ഒരുനേർത്ത രോദനംപോലെയായിരുന്നു.ഹരികൃഷ്ണൻ ഉറക്കമുണർന്ന് തന്റെ ശൗച്യകർമ്മങ്ങളെല്ലാം കഴിഞ്ഞ് നിവർത്തിയിട്ടിരിക്കുന്ന പുൽപ്പായയിൽ, മനസ്സിൽ ദേവീസ്തോത്രമുരുവിട്ട് ഇരിക്കുവാൻ തുടങ്ങുകയായിരുന്നു അപ്പോൾ.…

നേർത്തപാടകൾ ചിതറുന്ന സമയം.

Vasudevan K V ആചാരാനുഷ്‌ഠാനങ്ങളാൽ വേറിട്ട മുഖം മഹാരാഷ്ട്രയിലെ കാഞ്ചാർ ഭട്ട് സമുദായത്തിന്. പെണ്ണിന്റെ മാനത്തിനു പുല്ലുവില ചിലപ്പോൾ. വധുവിന്റെ കന്യകാത്വം ശുഭ്രശീലയില് രുധിരക്കറകളായ് പതിയുമ്പോൾ അവൾക്കു ഉത്തമ പട്ടം.അറുപഴഞ്ചൻ അനാചാരത്തെ നിയമം കൊണ്ട് തൂക്കിയെടുത്തു കടലിൽ എറിയാൻ സഭയിൽ ശബ്ദമുയർത്തിയത്…