സുബൈദ”
രചന : അബുകോയ കുട്ടിയാലികണ്ടി ✍ ‘ക്ഷമയുടെ നെല്ലിപ്പടിയിലാവും ഒരുപക്ഷേ ഭൂമിയുടെ കോപം നില നിൽക്കുന്നത്.സഹനത്തിന്റെയും, സ്നേഹത്തിന്റയും മാറിടത്തിൽ കയറി നോവിച്ചും, കലഹിച്ചും, പരിക്കേൽപിച്ചും, ഉന്മാദ നിർത്തമാടുമ്പോഴും ഭൂമിയുടെപ്രതികരണം ക്ഷമയുടെയും സഹനത്തിന്റയും ഭാഷയായ നിശബ്ദതയിലൂടെയാവുന്നതും ഒരു പക്ഷെ ഭൂമിപകർന്നു നൽകിയ പൊരുത്തം…
