അവർണ്ണനെ കണ്ണീരണിയിച്ച സവർണ്ണൻ – A mind hurting story
രചന : ശിവൻ മണ്ണയം✍ അവർണ്ണനായ ചേരൻ, ആ സമയം കണ്ണീരൊലിപ്പിച്ചു കൊണ്ട് ഹൃദയം പിളർന്ന നിലവിളിയോടെ ഓടുകയായിരുന്നു. അവർണ്ണനായ ചേരൻ്റെ അവർണ്ണയായ ഭാര്യ, നാലു മണിയോടെ, പെട്ടെന്ന് ഭീകരാവസ്ഥയിൽ തളർന്നുവീഴുകയായിരുന്നു. ഭാര്യക്ക് മരുന്നു വാങ്ങാൻ, ദീർഘദൂര ഓട്ടത്തിങ്കൽ, ഓക്സിജൻ്റെ അപര്യാപ്തത…
പ്രണയദിനാശംസകൾ ❤️
രചന : അനിൽ വടക്കാഞ്ചേരി✍ നമ്മളാരെന്ന് മുഖങ്ങളിൽ വായിച്ചറിഞ്ഞവളോട് ….ശൂന്യതയിൽ എവിടെ വേണമെങ്കിലുംനിലാവ് പെയ്യിക്കാമെന്ന് അരുളിയവളോട് …വാക്കുകൾ നീറിപ്പോയ രാത്രിയിൽ കരഞ്ഞൊലിച്ചവളോട്…പഴയകാല മുഷിഞ്ഞഗന്ധങ്ങൾ ചുമന്നവന്നവളോട് …കാറ്റിനും പകലിനും ഇടക്ക്ലഹരിയിൽ സമയങ്ങൾസ്നാനം ചെയ്തവളോട് …തിരസ്കൃതങ്ങളിൽ ഒറ്റപ്പെട്ട് തകർന്നുറങ്ങിയവളോട് …രാത്രിയാത്രയുടെ ചുരങ്ങളിൽഭയരഹിത കണ്ണുകൾതുറന്ന് വച്ചവളോട്…
“ജനറേഷൻ ഗ്യാപ് “
രചന : മോഹൻദാസ് എവർഷൈൻ✍ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി, അതിന്റെ മുന്നിലിരുന്ന് നിത്യവും ചൊല്ലാറുള്ള സന്ധ്യനാമം ഈണത്തിൽ ചൊല്ലുന്ന ഭാനുമതിയെന്ന ഭാര്യയുടെ ഭക്തിയിൽ അയാൾക്ക് മതിപ്പ് തോന്നി.ദൈവത്തോടെങ്കിലും അവൾക്കല്പം ബഹുമാനം ഉണ്ടല്ലോ അത് തന്നെ ഭാഗ്യം.സംയമനം കൊണ്ട് സന്തോഷത്തെ ചേർത്ത് നിർത്തുന്നതിൽ…
ജെല്ലിക്കെട്ട്
രചന : സായ് സുധീഷ് ✍ “എക്സ്പിരിമെന്റ്സില്ലാത്ത ജീവിതം പ്ലെയിൻ റോസ്റ്റ് പോലെ ശൂന്യവും വ്യർത്ഥവുമാണെത്രെ!”:- അനോണി.കഥയുടെ ഫ്ലാഷ് ബാക്ക് നടക്കുന്നത് അച്ഛന്റെയും അമ്മയുടെയും കല്യാണത്തിന്റെ ഫീസിബിലിറ്റി ഡിസ്കഷന്റെ ഭാഗമായി അമ്മയുടെ വീട്ടീന്ന് ഡിയർ ആന്റ് നിയർ ടീംസ് അച്ഛന്റെ വീട്ടിൽ…
പ്രണയതാളങ്ങൾ
രചന : സഫി അലി താഹ✍ എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷൻ….. കുറെയേറെ ഓടിയും തളർന്നും വിശ്രമിച്ചും കന്യാകുമാരി എക്സ്പ്രസ്സ് നോർത്തിൽ കിതച്ചുകൊണ്ട് വന്നുനിന്നു.തുടർന്നുള്ള യാത്രയ്ക്ക് മുൻപ് കിതപ്പടക്കി, തന്റെ നെടുനീളൻ ശരീരത്തെ വിശ്രമിക്കാൻ അനുവദിച്ചു….. ട്രെയിനിൽനിന്നും ഇറങ്ങുന്നവരുടെയും കയറുന്നവരുടെയും കോലാഹലങ്ങളിൽ…
അറിവും വേദനയും..
രചന : ജോജോൺസൺ ✍ സുധി പതിവ് പോലെ മുത്തശ്ശന്റെ വീട്ടിലേക്ക് നടന്നു.അവിടെ ചെന്നാൽ എന്തെങ്കിലും ജോലി ചെയ്യിപ്പിക്കും എന്നുള്ളത് കൊണ്ട് തന്നെ ഒട്ടും ഇഷ്ടമില്ലാതെയാണ് എപ്പോഴുമവൻ അങ്ങോട്ടേയ്ക്ക് പോകാറുള്ളത്.ചെന്നപാടെ കയ്യിലുള്ള സ്മാർട്ട് ഫോൺ സുധിയുടെ കയ്യിൽ കൊടുത്തു കൊണ്ട്മുത്തശ്ശൻ പറഞ്ഞു”…
ഇല
രചന : ഷിംന അരവിന്ദ്✍ വാഴത്തോപ്പുകൾക്കിടയിലൂടെ പാട്ടും മൂളിക്കൊണ്ട് നടന്നു നീങ്ങുന്ന നന്ദുവിനോട് പറഞ്ഞു … “കുട്ടിയേ ഇത്തവണ ഇലകൾ ഒത്തിരി വേണ്ടി വരും കേട്ടോ.. “മഴത്തുള്ളികൾ പൊഴിഞ്ഞ് നനഞ്ഞ് കുതിർത്തമണ്ണിലൂടെ നടക്കുമ്പോൾ നന്ദുവിൻ്റെ മനസ്സിലും കുളിർമഴപെയ്യുകയായിരുന്നു. ഇലകളിലിരുന്ന് നൃത്തമാടുന്ന മഞ്ഞുകണങ്ങളെ…
