പെണ്ണുങ്ങളുടെ ദിവസം
രചന : പൂജ ഹരി (കാട്ടകാമ്പാൽ )✍ സൈറ അടുക്കളയിൽ ചപ്പാത്തി പരത്തുമ്പോളാണ് Tv യിൽ സിങ്കപെണ്ണെ പാട്ട് തകർക്കുന്നത്. മാർച്ച് 8 ആയി. ഇന്നു tv യും fb യും ഇൻസ്റ്റയും വാട്സ്ആപ്പും തുറക്കാതിരിക്കുന്നതാ ബുദ്ധി.മുഴുവൻ സ്ത്രീകളെ പുകഴ്ത്തിയുള്ള പോസ്റ്റും…