Month: September 2025

ശ്രീ സന്തോഷ് പണ്ഡിറ്റ്

നാട്ടിൽ നടക്കുന്ന മിക്കവാറും വിഷയങ്ങളിൽ തന്റേതും തന്റേടമുള്ളതുമായ പ്രതികരണങ്ങൾ നടത്തുന്ന വ്യക്തിയാണ് ശ്രീ സന്തോഷ് പണ്ഡിറ്റ്. രാഷ്ട്രീയ കലാ സാമൂഹിക വിഷയങ്ങളിൽ അദ്ദേഹം നടത്തുന്ന പരാമർശങ്ങൾ അതുകൊണ്ട് തന്നെ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോൾ അവസാനമായി തമിഴക വെട്രി കഴകം നേതാവും നടനുമായ…

സ്നേഹം മാത്രമാണ് ആ നിർവൃതിയുടെ നീളമുള്ള നൂലും….!

രചന : ശ്രീജിത്ത് ഇരവിൽ✍ കൂടെ താമസിക്കാൻ കൊച്ചുമോൻ വരുന്നെന്ന് പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നിയിരുന്നു. അവന്റെ കോളേജ് പഠനമൊക്കെ കഴിഞ്ഞുവത്രെ. വന്നപ്പോഴല്ലേ അറിഞ്ഞത് ഗ്രാമത്തിൽ താമസിക്കാനുള്ള പൂതികൊണ്ടാണ് ചെറുക്കൻ വന്നിരിക്കുന്നതെന്ന്. അല്ലെങ്കിലും, എന്നോട് എന്റെ മകൻ കാണിക്കാത്ത കരുതൽ അവന്റെ…

ഓർമ്മക്കുറിപ്പുകൾ

രചന : പത്മിനി അരിങ്ങോട്ടിൽ✍ ചില നോവോർമ്മകൾകാലം മായ്ക്കാതിരിക്കുംചില വേദനകൾ,,,സ്വയം,, മറക്കാൻ ശ്രമിച്ചാലും,,,,നാല് മുല്ലമൊട്ട് നുള്ളിയപ്പോൾ,,മുല്ലവള്ളിയെ കൊത്തി യറുത്തത്,,,ആരോടുള്ള പകയാണോ,,ഹൃദയം വേദനിച്ചിട്ടുംകരഞ്ഞില്ല,,,പരിഭവം,, ചൊല്ലിയുമില്ല,,പഠിച്ചെടുക്കാനുള്ള പാഠ ഭാഗങ്ങൾകൈ വിട്ടു കൊടുക്കുമ്പോഴുംവിങ്ങല ടക്കിയെയുള്ളു,,,കൂരയുടെ മേൽക്കൂര നിലം പൊത്തിയപ്പോൾഇത്തിരി മാത്രം കരഞ്ഞതോർമയുണ്ട്.മറന്നുപോയെന്ന്ധരിച്ചതൊക്കെയുംവെറുതെയാണെന്ന്കാണിച്ചത്,, കാലത്തിന്റെപ്രതിഷേധ മാകാംകാലത്തിന്റെ കണക്കുപുസ്തകം,,,ആരൊക്കെയോമാറ്റിയെഴുതിനേരമറിയാതെവാക്കുകൾ…

സ്നേഹം ഒരു വിപ്ലവം

രചന : അഷ്‌റഫ് കാളത്തോട്✍ പേരുകൾ മാറ്റി, ഞാനിന്നു മാറി,സ്നേഹം എന്ന പുരോഹിതവേഷംഅരക്കെട്ടിലെ ജപമാലയോടൊപ്പംകടലിലെറിഞ്ഞുകളഞ്ഞു ഞാൻ.ഇപ്പോൾ ഞാൻ പഠിക്കുന്നു:എൻ കാമത്തിൻ അതിരുകൾ,ശരീരത്തിൻ വടിവുകൾ,ഹൃദയത്തിൻ ആവേശങ്ങൾ,ജീവിതത്തിന്റെ സന്യാസങ്ങൾ.ആ ഇരുണ്ട പ്രാർത്ഥനാലയത്തിൽ,നീയെന്നിൽ വെച്ച ചുംബനംഒരു തരംഗമായി തലമുടി മുതൽ കാൽവിരൽ വരെപായുന്ന മിന്നൽപ്രകാശം!ഇപ്പോഴും എൻ…

ചേലും നുണക്കുഴി കണ്ട കാലം

രചന : ബിനു മോനിപ്പള്ളി✍ ചായുന്ന സൂര്യന്റെ നിഴലായി അന്നൊക്കെചാരത്തെ അമ്പല നടയിലെത്തിചന്ദനചർച്ചിതൻ കണ്ണന്റെ മുന്പിലെൻചാരത്തു കൈകൂപ്പി നിന്ന കാലംചിരിയോടെ കയ്യിലെ ചന്ദനം ചാലിച്ച്ചാരുതയോലുന്ന കുറി വരച്ച്ചെമ്മേ ചിലമ്പവേ കവിളത്ത് തെളിയുമാചേലും നുണക്കുഴി കണ്ട കാലംചുറ്റമ്പലം വലം വച്ചു തിരിയവേചിമ്മും മിഴികൾ…

അവൾ🧚

രചന : സജീവൻ പി തട്ടേയ്ക്കാട്ട് ✍ ഉച്ചവെയിൽഉച്ചിയിൽകടുക്പൊട്ടിച്ചുകാത്തിരിപ്പ്…ഞ്ഞെളിപിരിപൂണ്ട്ക്ഷമ കെട്ടകണ്ണുകൾഅടർന്ന്..വീഴാതിരിക്കാൻപോളകൾ ചമ്രം പടിത്തിര വീണ്ടും വന്ന്കരയോട്എന്തൊക്കെയോകുശലം ചൊല്ലി…കര വീണ്ടും തിരയ്ക്ക്കാത്തിരിക്കാമെന്ന്വാക്ക് കൊടുത്ത്കാത്തിരുന്നാലുംതിരവിസ്വസ്തനല്ലേ..കടല് സത്യമുള്ളതുംനെറിയില്ലാത്തത്മനുഷ്യവർഗ്ഗത്തിനാണ്വീണ്ടും സൂര്യൻക്ഷീണിക്കാൻ തുടങ്ങിസമയത്തിൻ്റെ ജോലികൃത്യമായി പൊയ്കൊണ്ടിരുന്നുഇപ്പോൾ ക്ഷമയുടെഗമ വിട്ട്…..നിരാശയായിവിവശനായി ദാ…ഗമകളഞ്ഞ ക്ഷമപ്രതീക്ഷയോട്ചോദിച്ച്…നിനക്ക് എന്തുതോന്നുന്നുപ്രതീക്ഷ കണ്ണ് ചിമ്മിദൂരേക്ക് നോക്കി….ഒപ്പം ആകാംക്ഷയും…

നിലാവിനെ തേടി…

രചന : തോമസ് കാവാലം. ✍ അമ്പിളിമാനത്തൂന്നങ്ങോപോയിപാലൊളി മാഞ്ഞുപോയ് പാരിലെങ്ങുംനീഹാരതുള്ളി പൊഴിച്ചു മേഘംനിർത്താതെ സന്താപാ ശ്രുക്കൾ പോലെ മാന,മഭിമാനമൊന്നിനാലെമാമലയാകെയും തേടിടുന്നുചക്രവാളത്തിന്റെ സീമകളിൽചക്രവാകം മഴ തേടുംപോലെ. ഉഡുക്കളുന്നത വീഥികളിൽആടയാഭരണമണിഞ്ഞേവംദീപം കൊളുത്തിയന്വേഷണത്തിൽദുഃഖിതരായല്ലോ പങ്കുകൊണ്ടു. രാവൊരു കമ്പള മേലാപ്പിനാല്‍രാക്ഷസഭാവങ്ങൾ കൊണ്ടുനിന്നുനിരാശാ കാമുകനെന്ന പോലെനിദ്രയിലേക്കവൻ ചാഞ്ഞുവീണു. മാനം…

നൂപുരനാദം നിലച്ചാൽ!

രചന : രഘുകല്ലറയ്ക്കൽ. ✍ അകമഴിഞ്ഞാഗ്രഹിച്ചാദരാൽ ഗുരുകൃപയെഴും,അനുഗ്രഹമാത്മ നിർവൃതിയേറ്റം നൃത്തച്ചുവടാലെ,അഭ്യസിച്ചനുഗുണമരുളും ഗുരുവോളമൂറ്റ,മേറ്റം,അഭിവന്ദ്യമായ് കാൽച്ചിലങ്കയെ വന്ദിച്ചാദരമരങ്ങിൽ,ആസ്വാദ്യമാമീണത്തിലുതിരും നൂപുര ധ്വനിയതിദ്രുതം,ആടിത്തിമിർക്കും ചലനാത്മഗതത്തിലേറ്റം മിഴിവൂറ്റം.അംഗചലനങ്ങളേറും നയനമനോജ്ഞമാം ലാസ്യാർദ്രം,അരുണിമയാലാത്മാവിലാവേശമരുളും ചിലങ്കസ്വനം..ആ നാദം നിലച്ചുമൗനം, നൂപുരങ്ങൾ കരളിലുമസഹ്യം,ആടിത്തിമിർക്കാനുമാവതില്ല,നിശ്ചലതയാലുള്ളത്തിൽ.അതുല്യമേറ്റ,മുന്നത നാട്യകലയുടെ ജീവനാടിയകന്നും,ആടയാഭരണങ്ങളിലും മഹത്വജീവൻ ചിലങ്കയ്ക്ക്,അഭിവന്ദ്യമായനുസൃത താളാത്മതയകന്നു, ധ്വനി മേന്മ,അല്ലാതില്ല നൃത്തകലയിലമൂല്യമതു…

ആറാട്ട് ആപ്പ്

രചന : ജോർജ് കക്കാട്ട് ✍ ആറാട്ടായി ആപ്പ്: എന്താണ് അത്, ഇന്ത്യയിൽ വാട്ട്‌സ്ആപ്പിന് പകരം വയ്ക്കാൻ ഇതിന് കഴിയുമോ?ഇന്ത്യയിൽ നിർമ്മിച്ച ഒരു മെസേജിംഗ് ആപ്പായ ആറാട്ടായി, അതിന്റെ സവിശേഷതകൾക്കും ഉപയോഗക്ഷമതയ്ക്കും വേണ്ടി കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. X-ലെ ഉപയോക്താക്കൾ ഇതിനെ…

കാഴ്ച

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ ആയിരമസ്ഥികൾ നുറുങ്ങുംവേദനആത്മനിർവൃതിയാലേറ്റമ്മആദ്യകൺമണിയ്ക്കുയിരേകിആനന്ദാശ്രുക്കൾപ്പൊഴിച്ചമ്മ! ആരുംക്കൊതിക്കുമാ പൊൻകുരുന്നിനെആനന്ദമോടരികത്തണച്ചമ്മആർത്തിയേറുമവനലിവോടെയമ്മിഞ്ഞപാലേകിആദ്യരുചി നുണഞ്ഞുപൈതൽ! അണിവിരലാലമ്മതൻ കവിളിൽഅവ്യക്തച്ചിത്രം വരച്ചുഅണുവിനെപ്പോലെ നുളഞ്ഞുഅമ്മ തൻ ചൂടേറ്റുചേർന്നു! അരവയർപ്പട്ടിണിയെങ്കിലുംഅതുമറന്നമ്മയാനന്ദമോടെഅരുമക്കിടാവിനന്നമൂട്ടിഅമ്പിളിമാമനെക്കാട്ടിയുറക്കി! അരമണി കിങ്ങിണികെട്ടിഅവനൊരുക്കിടാവായ്അമ്മതൻ രക്തമൂറ്റിക്കുടിച്ചുആരിലും കേമനായ് വളർന്നു! അല്ലലറിയിച്ചിടാതെആഗ്രഹമേതുമേഅവനായ്ച്ചൊരിഞ്ഞമ്മഅവനിയിലവനു വെളിച്ചമായ്! ആണ്ടുകൾത്താണ്ടിയോരമ്മആണ്ടവനോടിന്നു കേഴുന്നുഅലിവൊന്നുകാട്ടിയില്ലെങ്കിലുംഅരുതേയകലേയ്ക്കയച്ചീടരുതെ! അന്നമേകണ്ടിറ്റുനീരുംആയുസ്സിലതിന്നുശീലമായ്അകന്നുപോകുമാത്മാവിനായ്ആണ്ടുബലിയതുമേകിടല്ലേ! ആശകളറ്റിന്നെല്ലാം വ്യർഥമായ്അകമുറിക്കോണിലൊതുങ്ങാംആദ്യകൺമണി കരളേ..നീ…അകലെത്തെയാ…