ശ്രീഅയ്യപ്പൻ
രചന : പട്ടം ശ്രീദേവിനായർ ✍ പൊന്നമ്പലമേടിൽ,പൊൻ സന്ധ്യയായ്….പൊൻകണിയൊത്തൊരുനിറ ദീപമായ്..പൊന്നിൻ കണി തൂകും വിണ്ണിൻ കണി..പൊൻ തിങ്കൾവെട്ടം ദിവ്യ നക്ഷത്രമായ്…മകരത്തിൽനിറച്ചാർത്ത് മംഗല്യമായ്…മകരത്തിന് സന്ധ്യയുംമലർവാടിയായ്….മനഃശാന്തിയേകുംമതങ്ങളൊന്നായ്മരതക കാന്തിയിൽമനുഷ്യർ ഒന്നായ്…ശരണം വിളിതൻ സമുദ്രമായി……!അയ്യപ്പ സ്വാമിതൻതിരുനടയിൽഅയ്യനെ കാണാൻ കാത്ത് നിൽക്കുംആയിരം കണ്ണുകൾ നിർവൃതിയായ്..!അയ്യപ്പാ ശരണം…🙏സ്വാമി ശരണം…🙏ശരണം ശരണം….…
